FOOTBALL - Page 72

കളിയിൽ തോറ്റതിന് പിന്നാലെ ഗാലറിയിലിരുന്നു തമ്മിൽ തർക്കിച്ച് താരങ്ങളുടെ മാതാപിതാക്കൾ; സ്വിറ്റ്‌സർലന്റിനോടുള്ള തോൽവിക്ക് പിന്നാലെ ഫ്രഞ്ച് ടീമിന് കൂടുതൽ നാണക്കേടായി മാതാപിതാക്കളുടെ കയ്യാങ്കളി
ജർമ്മനിയെ തകർത്തുള്ള ഇംഗ്ലണ്ടിന്റെ ക്വാർട്ടർ ആഘോഷിച്ച് ബ്രിട്ടൻ; കോവിഡിനു ശേഷം ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ ആൾക്കൂട്ടത്തിന് നേതൃത്വം നൽകി വില്യമും കെയ്റ്റും ജോർജും; കിരീടാവകാശികളുടെ കൈയടിയും വൈറൽ
വെംബ്ലിയിൽ ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം;  ജർമ്മനിയെ രണ്ടു ഗോളുകൾക്ക് തകർത്ത് ക്വാർട്ടറിൽ;  ജർമ്മൻ മോഹങ്ങളെ തല്ലിക്കെടുത്തി റഹീം സ്റ്റെർലിങ്ങും ഹാരി കെയ്നും;  ജോക്കിം ലോയ്ക്ക് തോൽവിയോടെ പടിയിറക്കം
വെംബ്ലിയെത്തന്നെ സാക്ഷിയാക്കി തിരിച്ചടി നൽകാൻ ഇംഗ്ലണ്ട്; ചരിത്രം ആവർത്തിക്കാൻ ജർമ്മനിയും;  വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാനൊരുങ്ങി വെംബ്ലി; സ്വീഡനെതിരെ വിജയം ആവർത്തിക്കാൻ ഉക്രൈൻ
ഇരട്ട ഗോളുകളുമായി മെസ്സി, ബൊളീവിയയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന; പാരഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി യുറുഗ്വായ് ക്വാർട്ടർ; കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു, ക്വാർട്ടർ ഫൈനൽ ലൈനപ്പായി; മത്സരങ്ങൾ ജൂലായ് മൂന്നിന് തുടങ്ങും
യൂറോ കപ്പിൽ അട്ടിമറി; പെനാൽറ്റി ഷൂട്ടൗട്ടിൽ ലോക ചാംപ്യന്മാരെ കീഴടക്കി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അഞ്ച് കിക്കുകളും വലയിലെത്തിച്ച് സ്വിസ് താരങ്ങൾ; ഫ്രാൻസിന്റെ വിധി നിർണയിച്ചത് എംബാപ്പെയുടെ ഷോട്ട് സ്വിസ് ഗോൾകീപ്പർ യാൻ സോമർ തടഞ്ഞതോടെ; ക്വാർട്ടറിൽ എതിരാളി സ്‌പെയ്ൻ
സൂപ്പർ താരങ്ങളുടെ പരുക്കിൽ വലഞ്ഞു ബൽജിയം; ഇറ്റലിക്കെതിരെയുള്ള ക്വാർട്ടർ ഫൈനൽ നഷ്ടമായേക്കും; സെൽഫ് ഗോളും സൂപ്പർ ഗോളും പിറന്ന മത്സരത്തിൽ ക്രൊയേഷ്യയെ തൂത്തെറിഞ്ഞ് ഒരു സ്പാനിഷ് വിജയഗാഥ
സെൽഫ് ഗോൾ.. സൂപ്പർ ഗോൾ.. ഇൻജുറി ടൈം ഗോൾ.. അടിക്ക് തിരിച്ചടി നൽകി അഴകേറിയ ഒരു സ്‌പെയിൻ ത്രില്ലർ: ഫുട്‌ബോൾ ചരിത്രത്തിലെ അപൂർവ്വതകളോടെ ക്രൊയേഷ്യയെ കീഴടക്കി സ്‌പെയിൻ
യുറോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന രണ്ടാമത്തെ മത്സരം;  സെൽഫ് ഗോൾ ഉൾപ്പടെ പിറന്നത് എട്ടുഗോളുകൾ; ക്രൊയേഷ്യൻ വെല്ലുവിളി അതിജീവിച്ച് സ്‌പെയിൻ ക്വാർട്ടറിൽ; സ്പാനിഷ് പടയുടെ ക്വാർട്ടർ പ്രവേശം ഫൈവ്സ്റ്റാർ തിളക്കത്തോടെ