FOOTBALLയൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് സെൽഫ് ഗോൾ കൊണ്ടുപോകുമോ? സെൽഫ് ഗോളിൽ റെക്കോർഡിട്ട് ഇത്തവരണത്തെ യൂറോ കപ്പ്; എല്ലാത്തിനും കാരണം കോവിഡെന്ന കുറ്റപ്പെടുത്തലുംമറുനാടന് ഡെസ്ക്6 July 2021 10:16 AM IST
FOOTBALLമെസി..മെസി...മെസി...; വീണ്ടും മാജിക്ക്; ക്വാർട്ടറിൽ ഇക്വഡോറിനെ മറികടന്നത് എതിരില്ലാത്ത മൂന്ന് ഗോളിന്; ആദ്യ രണ്ടു ഗോളുകൾ പിറന്നത് മെസിയുടെ പാസിൽ നിന്ന്; അവസാന ഗോൾ നേടിയതും ക്യാപ്ടൻ; കോപ്പയിൽ അർജന്റീന മുമ്പോട്ട്; ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനലിന് സാധ്യതന്യൂസ് ഡെസ്ക്4 July 2021 9:32 AM IST
FOOTBALLഅത്യപൂർവ്വ ഗോൾ മഴയിൽ നനഞ്ഞ് ഉക്രൈൻ മരിച്ചു വീണു; മൂന്ന് ഹെഡ്ഡറടക്കം നാല് ഗോളുകളുമായി ഇംഗ്ലണ്ടിന്റെ ചരിത്ര വിജയം; യൂറോ കപ്പ് സെമി ഫൈനലിൽ ത്രീ ലയൺസ് ഡെന്മാർക്കിനെ നേരിടും: കെട്ടിപ്പിടിച്ചും കുടിച്ച് കൂത്താടിയും ഇംഗ്ലീഷുകാർസ്വന്തം ലേഖകൻ4 July 2021 5:51 AM IST
FOOTBALLയൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി ഡെന്മാർക്ക് സെമി ഫൈനലിൽ; തുല്യശക്തികളുടെ പോരാട്ടത്തിൽ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ജയമുറപ്പിച്ചത് തോമസ് ഡെലാനിയും കാസ്പർ ഡോൾബെർഗും; ചെക്കിന് ആശ്വാസ ഗോളുമായി തല ഉയർത്തി പാട്രിക്ക് ഷിക്ക്സ്പോർട്സ് ഡെസ്ക്3 July 2021 11:59 PM IST
FOOTBALLസെമി ലക്ഷ്യമിട്ട് അർജന്റീന ഇക്വഡോറിനെതിരെ; കൊളംബിയക്ക് എതിരാളി ഉറുഗ്വേ; കോപ്പയിലും സെമിലൈനപ്പ് നാളെ പൂർത്തിയാവുംസ്പോർട്സ് ഡെസ്ക്3 July 2021 3:05 PM IST
FOOTBALLയൂറോ: അവസാന സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം; ഡെന്മാർക്ക്-ചെക്, ഉക്രൈൻ-ഇംഗ്ലണ്ട് പോരാട്ടങ്ങൾ രാത്രിസ്പോർട്സ് ഡെസ്ക്3 July 2021 2:56 PM IST
FOOTBALLചിലിയുടെ വെല്ലുവിളി അതിജീവിച്ച് കാനറികൾ കോപ്പ അമേരിക്ക സെമിയിൽ; ചിലിയെ കീഴടക്കിയത് ഒരു ഗോളിന്; ബ്രസീലിന്റെ വിജയം പത്തുപേരായി ചുരുങ്ങിയ ശേഷം; സെമിയിൽ എതിരാളികൾ പെറുമറുനാടന് മലയാളി3 July 2021 8:50 AM IST
FOOTBALLകോപ്പ അമേരിക്കയിലും പെനാൾട്ടി ഷൂട്ടൗട്ട്; പാരഗ്വായെ തകർത്ത് പെറു സെമിയിൽ; ഷൂട്ടൗട്ടിൽ പെറുവിന്റെ ജയം 3 എതിരെ നാലുഗോളുകൾക്ക്; മത്സരത്തിൽ കണ്ടത് രണ്ട് ചുവപ്പുകാർഡുകൾസ്പോർട്സ് ഡെസ്ക്3 July 2021 6:46 AM IST
FOOTBALLലോക ഒന്നാം നമ്പർ ടീമിനെയും വീഴ്‌ത്തി; അപരാജിത കുതിപ്പുമായി അസുറിപ്പട യുറോകപ്പ് സെമിയിൽ; ക്വാർട്ടറിൽ ബെൽജിയത്തെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഒന്നാം സെമിയിൽ ഇറ്റലിക്ക് എതിരാളികൾ സ്പെയിൻസ്പോർട്സ് ഡെസ്ക്3 July 2021 5:31 AM IST
FOOTBALLയൂറോ കപ്പ് ക്വാർട്ടർ: അട്ടിമറി വീരന്മാരായ സ്വിറ്റ്‌സർലൻഡിനെ കീഴടക്കി സ്‌പെയിൻ സെമിയിൽ; പെനാൽട്ടി ഷൂട്ടൗട്ടിൽ ജയം 3-1 എന്ന സ്‌കോറിന്; സ്‌പെയിന് തുണയായത് തകർപ്പൻ സേവുകൾ നടത്തിയ ഗോൾകീപ്പർ ഉനൈ സിമോണിന്റെ പ്രകടനംസ്പോർട്സ് ഡെസ്ക്3 July 2021 12:41 AM IST
FOOTBALLയൂറോ കപ്പ് ക്വാർട്ടർ: സ്പെയിൻ-സ്വിറ്റ്സർലൻഡ് മത്സരം എക്സ്ട്രാ ടൈമിലേക്ക്; നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; സ്പെയിനെ തുണച്ചത് സാക്കറിയയുടെ സെൽഫ് ഗോൾ; സ്വിറ്റ്സർലൻഡിനെ ഒപ്പമെത്തിച്ച് ഷെർദാൻ ഷാക്കിരിസ്പോർട്സ് ഡെസ്ക്2 July 2021 11:54 PM IST
FOOTBALLരാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ താരം ടോണി ക്രൂസ്; തീരുമാനം, യൂറോ കപ്പിൽ ജർമനിയുടെ തോൽവിക്കു പിന്നാലെ; വിരമിക്കൽ പ്രഖ്യാപനം ട്വിറ്ററിലൂടെസ്പോർട്സ് ഡെസ്ക്2 July 2021 10:57 PM IST