FOOTBALLകോപ്പയിൽ ഗോൾഡൻ ബൂട്ടിനായി അർജന്റീനിയൻ പോരാട്ടം; കലാശപ്പോരും ലൂസേഴ്സ് ഫൈനലും അവശേഷിക്കേആദ്യ അഞ്ചിൽ മൂന്നും അർജന്റീന താരങ്ങൾ; ഒന്നാമനായി മെസിമറുനാടന് മലയാളി9 July 2021 2:12 PM IST
FOOTBALLഇംഗ്ലണ്ട് ഇറ്റലിയെ തോൽപ്പിച്ചാൽ രാത്രി മുഴുവൻ മദിച്ചു രസിക്കാൻ തിങ്കളാഴ്‌ച്ച ബാങ്ക് ഹോളിഡേ വേണം; സോഷ്യൽ മീഡിയയിൽ മുറവിളി; ആഘോഷമില്ലാതെ അവധി ആലോചിക്കാമെന്ന് ബോറിസ്; കോവിഡ് മാറി കഴിഞ്ഞാൽ ഒരു ദിവസം വിജയാഘോഷംസ്വന്തം ലേഖകൻ9 July 2021 9:17 AM IST
FOOTBALLഇതുപോലൊരു ആഹ്ലാദം ഇനി ഇംഗ്ലീഷുകാർക്ക് ഉണ്ടാവണമെങ്കിൽ ഞായറാഴ്‌ച്ച ജയിക്കണം; ഫുട്ബോളിനെ ഭ്രാന്തമായ മതമായി സ്വീകരിച്ചവർക്ക് ആഹ്ലാദക്കണ്ണീർ അടക്കാനാവുന്നില്ല; സെൽഫ് ഗോളിന്റെ ഭാഗ്യത്തിൽ ഫൈനലിൽ എത്തിയത് കുടിച്ചും മദിച്ചും രസിച്ചും അഘോഷിച്ച് ഒരു ജനതമറുനാടന് ഡെസ്ക്8 July 2021 6:44 AM IST
FOOTBALLഎക്‌സ്ട്രാ ടൈമിൽ ഡെന്മാർക്കിനെ മലർത്തിയടിച്ചു ഫൈനലിലെത്തി ഇംഗ്ലണ്ട്; ഫുട്‌ബോൾ ഭ്രാന്തന്മാരുടെ നാട് യൂറോ ഫൈനലിൽ എത്തുന്നത് ആദ്യം; രക്ഷയായത് സൈമൺ കെയറിന്റെ സെൽഫ് ഗോൾ: കാൽപ്പന്തു പ്രേമികൾ കാത്തിരുന്ന ഫൈനലിൽ ഇംഗ്ലണ്ടും ഇറ്റലിയും ഞായറാഴ്ച ഏറ്റുമുട്ടുംസ്വന്തം ലേഖകൻ8 July 2021 5:35 AM IST
FOOTBALLയൂറോ കപ്പ്: ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം; ഇംഗ്ലണ്ടും ഡെന്മാർക്കും നേർക്കുനേർ; ക്യാപ്റ്റന്റെ ഫോമിൽ ഫൈനൽ ലക്ഷ്യമിട്ട് ഇംഗ്ലണ്ട്സ്പോർട്സ് ഡെസ്ക്7 July 2021 4:44 PM IST
FOOTBALLകോപ്പയിൽ അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനൽ; സെമിയിൽ മെസിയുടെ ടീം കൊളംബിയയെ തോൽപ്പിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിൽ; മുൻ ലോക ചാമ്പ്യന്മാർക്ക് തുണായത് ഗോൾക്കീപ്പറുടെ ഉജ്ജ്വല സേവുകൾ; ഇനി ചിരവൈരികളുടെ കലാശപോരാട്ടംമറുനാടന് മലയാളി7 July 2021 8:44 AM IST
FOOTBALLഅസൂറിപ്പടയുടെ കുതിപ്പിനു മുന്നിൽ വാടിക്കരിഞ്ഞ് സ്‌പെയിൻ; സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ: പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ ഫൈനലിലേക്ക് ടിക്കറ്റെടുത്ത് കെല്ലിയും സംഘവുംസ്വന്തം ലേഖകൻ7 July 2021 5:28 AM IST
FOOTBALLകോപ്പ അമേരിക്കയിൽ സ്വപ്‌നഫൈനലിന്റെ പ്രതീക്ഷയിൽ ഫുട്‌ബോൾ ലോകം; കൊളംബിയയെ മറികടന്ന് ഫൈനലിലേക്ക് കുതിക്കാൻ അർജ്ജന്റീന; കണക്കിലെ മേൽക്കോയ്മിൽ പ്രതീക്ഷയർപ്പിച്ച് അർജന്റീനസ്പോർട്സ് ഡെസ്ക്6 July 2021 5:17 PM IST
FOOTBALLചുവപ്പിനെ വെട്ടി സെമിവരെയെത്തിയ ഇറ്റലി; എതിരാളുടെ വല നിറച്ച കരുത്തിൽ സ്‌പെയിൻ; യൂറോകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാംസ്പോർട്സ് ഡെസ്ക്6 July 2021 3:34 PM IST
FOOTBALLയൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് സെൽഫ് ഗോൾ കൊണ്ടുപോകുമോ? സെൽഫ് ഗോളിൽ റെക്കോർഡിട്ട് ഇത്തവരണത്തെ യൂറോ കപ്പ്; എല്ലാത്തിനും കാരണം കോവിഡെന്ന കുറ്റപ്പെടുത്തലുംമറുനാടന് ഡെസ്ക്6 July 2021 10:16 AM IST
FOOTBALLമെസി..മെസി...മെസി...; വീണ്ടും മാജിക്ക്; ക്വാർട്ടറിൽ ഇക്വഡോറിനെ മറികടന്നത് എതിരില്ലാത്ത മൂന്ന് ഗോളിന്; ആദ്യ രണ്ടു ഗോളുകൾ പിറന്നത് മെസിയുടെ പാസിൽ നിന്ന്; അവസാന ഗോൾ നേടിയതും ക്യാപ്ടൻ; കോപ്പയിൽ അർജന്റീന മുമ്പോട്ട്; ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനലിന് സാധ്യതന്യൂസ് ഡെസ്ക്4 July 2021 9:32 AM IST
FOOTBALLഅത്യപൂർവ്വ ഗോൾ മഴയിൽ നനഞ്ഞ് ഉക്രൈൻ മരിച്ചു വീണു; മൂന്ന് ഹെഡ്ഡറടക്കം നാല് ഗോളുകളുമായി ഇംഗ്ലണ്ടിന്റെ ചരിത്ര വിജയം; യൂറോ കപ്പ് സെമി ഫൈനലിൽ ത്രീ ലയൺസ് ഡെന്മാർക്കിനെ നേരിടും: കെട്ടിപ്പിടിച്ചും കുടിച്ച് കൂത്താടിയും ഇംഗ്ലീഷുകാർസ്വന്തം ലേഖകൻ4 July 2021 5:51 AM IST