FOOTBALL - Page 74

ഫൂട്‌ബോളിന്റെ മുഴുവൻ ഉദ്വേഗവും നിറച്ച് ബ്രസീൽ കൊളംബിയ മത്സരം;  ഇഞ്ചുറി ടൈമിൽ കൊളംബിയ പ്രതിരോധം ഭേദിച്ച് കാസെമിറോയുടെ ഹെഡർ; ആവേശപ്പോരിൽ ബ്രസീലിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
യൂറോ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു; പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസും പോർച്ചുഗലും; ഹംഗറിയെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിലേക്ക് ജർമൻ പടയോട്ടം: റെക്കോർഡിനൊപ്പമെത്തി റൊണാൾഡോ
സ്ലൊവാക്യയെ തകർത്ത് സ്പെയ്ൻ പ്രീ ക്വാർട്ടറിൽ; നിർണായക ജയം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്; സ്ലൊവാക്യയ്ക്ക് തിരിച്ചടിയായി മാർട്ടിൻ ദുബ്രാവ്കയുടെ സെൽഫ് ഗോളും
യൂറോ കപ്പിൽ ഇന്നും തീപാറും;  മരണ ഗ്രൂപ്പിലെ പ്രീക്വാർട്ടർകാരെ ഇന്നറിയാം; റൊണാൾഡോയും എംബാപ്പെയും നേർക്കുനേർ; ജർമ്മക് എതരാളി ഹംഗറി; സ്ലൊവാക്യക്കെതിരെ സ്‌പെയിനിന് ജയിച്ചേ തീരു
യൂറോ കപ്പിൽ ഇരട്ട ഗോളുമായി വെനാൽഡം; വടക്കൻ മാസിഡോണിയയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ്; ഉക്രെയ്നിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഓസ്ട്രിയയും പ്രീക്വാർട്ടറിൽ; എതിരാളി ഇറ്റലി
യൂറോ കപ്പ്: ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ നെതർലൻഡ്സ്; ഓസ്ട്രിയക്കും ഉക്രൈനും ജീവന്മരണ പോരാട്ടം; ബെൽജിയത്തിനൊപ്പം പ്രീ ക്വാർട്ടറിലേക്ക് ആര്?; ഗ്രൂപ്പ് ബിയിൽ ഇന്ന് ചിത്രം തെളിയും