FOOTBALLകോപ്പഅമേരിക്ക: ഇഞ്ചുറിടൈമിൽ സമനില പിടിച്ച് വെനസ്വേല, സെൽഫ് ഗോളിൽ തോറ്റ് കൊളംബിയ; അടുത്ത റൗണ്ട് ഉറപ്പിക്കാൻ അർജന്റീന ഇന്ന് ഇറങ്ങുംസ്പോർട്സ് ഡെസ്ക്21 Jun 2021 11:26 AM IST
FOOTBALLഇത് ചരിത്രം; യൂറോ കപ്പിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ആദ്യ ടീമായി ഇറ്റലി: വെയ്ൽസിനെ തകർത്തെറിഞ്ഞ് അവസാന 16-ലേക്ക് മുന്നേറി ഇറ്റാലിയൻ പടസ്വന്തം ലേഖകൻ21 Jun 2021 6:15 AM IST
FOOTBALL'പോർച്ചുഗൽ. വാട്ടർ. കോക്ക കോള'; റോണോ-കോക്ക കോള വിവാദം പുതിയ തലത്തിലേക്ക്; യൂറോയിൽ പുതിയ ചർച്ചയായി പോർച്ചുഗീസ് ആരാധകർ ഗാലറിയിൽ ഉയർത്തിയ ബാനർസ്പോർട്സ് ഡെസ്ക്20 Jun 2021 11:05 PM IST
FOOTBALLഅന്റോണിയയുടെ തലയ്ക്ക് മീതെ ആദ്യം പന്ത് പായിച്ചു; ലക്ഷ്യം തെറ്റിക്കും മുൻപ് കാച്ച് ചെയ്യുന്നതയി ഭാവിച്ച് സഹകളിക്കാരനു പന്ത് പാസ്സ് ചെയ്തത് ഒന്ന് നോക്കുക പോലും ചെയ്യാതെ; 36 -ആം വയസ്സിൽ റോണാൾഡോ ലോകത്തിനു സമ്മാനിച്ചത് ഫുട്ബോൾ ചരിത്രത്തിലെ ദിവ്യമായ പാസ്മറുനാടന് മലയാളി20 Jun 2021 7:46 AM IST
FOOTBALLപെനാൽറ്റി നഷ്ടപ്പെടുത്തി ജെറാർഡ് മൊറീനോ; പന്തവകാശക്കളി വീണ്ടും ഫലം കണ്ടില്ല; തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി സ്‌പെയിൻ; സമനിലക്കുരുക്കിൽ മുൻചാമ്പ്യന്മാരുടെ രണ്ടാം റൗണ്ട് പ്രതീക്ഷകളും അനിശ്ചിതത്വത്തിൽസ്പോർട്സ് ഡെസ്ക്20 Jun 2021 6:08 AM IST
FOOTBALLമ്യൂണിക്കിൽ ഗോൾമഴ; പോർച്ചുഗലിനെ തകർത്ത് ജർമനി; ജയം, രണ്ടിനെതിരേ നാലു ഗോളുകൾക്ക്; ജയം നിർണയിച്ചത് രണ്ട് സെൽഫ് ഗോളുകൾസ്പോർട്സ് ഡെസ്ക്19 Jun 2021 11:56 PM IST
FOOTBALLആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫ്രഞ്ച് പടയെ ഞെട്ടിച്ച് അറ്റില ഫിയോളയുടെ ഗോൾ; രണ്ടാം പകുതിയിൽ ഫ്രാൻസ് ഒപ്പമെത്തിയത് ഗ്രീസ്മാനിലൂടെ; അവസരങ്ങൾ കളഞ്ഞുകുളിച്ച് എംബാപ്പെയും; ലോകചാമ്പ്യന്മാർക്കെതിരെ ഹംഗറിക്ക് വിജയത്തോളം പോന്ന സമനിലസ്പോർട്സ് ഡെസ്ക്19 Jun 2021 9:34 PM IST
FOOTBALLയൂറോയിൽ ഇന്ന് ആവേശപ്പോരുകൾ; നിലനിൽപ്പിനായുള്ള പോരാട്ടത്തിന് ജർമ്മനിയും സ്‌പെയിനും; പ്രീക്വാർട്ടർ ഉറപ്പിക്കാൻ പോർച്ചുഗലും ഫ്രാൻസും; പോളണ്ടെത്തുക അട്ടിമറി ലക്ഷ്യമിട്ട്സ്പോർട്സ് ഡെസ്ക്19 Jun 2021 3:35 PM IST
FOOTBALLകോപ്പയിൽ സമനിലക്കുരുക്കഴിച്ച് അർജന്റീന; കരുത്തരുടെ പോരാട്ടത്തിൽ ഉറുഗ്വയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; കളിമെനഞ്ഞ് കളം നിറഞ്ഞ് മെസി; വിജയഗോൾ കണ്ടെത്തി ഗൈഡോ റോഡ്രിഗസ്സ്പോർട്സ് ഡെസ്ക്19 Jun 2021 11:45 AM IST
FOOTBALLകോപ്പ അമേരിക്കയിൽ ആദ്യ വിജയം കുറിച്ച് ചിലി; ബൊളീവിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി വിദാലും സംഘവുംസ്വന്തം ലേഖകൻ19 Jun 2021 6:36 AM IST
FOOTBALLസ്‌കോട്ട്ലൻഡ് പ്രതിരോധം ഭേദിക്കാനാവാതെ ഇംഗ്ലണ്ട്; സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വിജയം കാണാതെ നിരാശയോടെ മടക്കം; ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി സ്‌കോട്‌ലൻഡിന്റെ തകർപ്പൻ പ്രകടനംസ്വന്തം ലേഖകൻ19 Jun 2021 5:44 AM IST
FOOTBALLപെനാൽറ്റിയിലൂടെ ചെക്ക് ടീമിനെ മുന്നിലെത്തിച്ച് പാട്രിക് ഷിക്ക്; ഫ്രീ കിക്കിലൂടെ പന്ത് വലയിലെത്തിച്ച് പെരിസിച്ചിന്റെ മറുപടി; ക്രൊയേഷ്യ - ചെക്ക് റിപ്പബ്ലിക്ക് മത്സരം സമനിലയിൽസ്പോർട്സ് ഡെസ്ക്18 Jun 2021 11:56 PM IST