FOOTBALLബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ ക്വാർട്ടർ ഫൈനലിൽ; ബ്രസീലിനെതിരേ ഇക്വഡോർ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ ഇരു ടീമുകളും നേടിയത് ഓരോ ഗോൾസ്വന്തം ലേഖകൻ28 Jun 2021 6:26 AM IST
FOOTBALLആരാധകരെ നിരാശരാക്കി റൊണാൾഡോയും പോർച്ചുഗലും പുറത്ത്; ഒപ്പം ഹോളണ്ടും; ഡച്ച് നിരയെ തകർത്ത് ചെക്ക് റിപ്പബ്ലിക്കും പോർച്ചുഗലിനെ തകർത്ത് ബൽജിയവും ക്വാർട്ടറിൽസ്വന്തം ലേഖകൻ28 Jun 2021 5:19 AM IST
FOOTBALLഗോൾ വഴങ്ങാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായെത്തിയ അസൂറിപ്പടയെ വിറപ്പിച്ച് ഓസ്ട്രിയ; അധിക സമയം വരെ നീണ്ട മത്സരത്തിൽ ഓസ്ട്രിയയെ കീഴടിക്കി ഇറ്റലി ക്വാർട്ടറിൽ; ഇറ്റലിയുടെ വിജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; അധിക സമയത്തെ മൂന്നു ഗോളുകളും പിറന്നത് പകരക്കാരുടെ ബൂട്ടിൽ നിന്ന്സ്പോർട്സ് ഡെസ്ക്27 Jun 2021 5:59 AM IST
FOOTBALLകാസ്പെർ ഡോൾബെർഗിന് ഇരട്ട ഗോൾ; കരുത്തരായ വെയ്ൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ഡെന്മാർക്ക് ക്വാർട്ടറിൽ; യുറോകപ്പ് നോക്കൗട്ട് മത്സരങ്ങൾക്ക് ഉജ്ജ്വല തുടക്കംസ്പോർട്സ് ഡെസ്ക്26 Jun 2021 11:46 PM IST
FOOTBALLപടയോട്ടം തുടരാൻ ഡാനിഷ് പട; വിജയം തുടരാൻ അസൂറികളും; യൂറോ കപ്പിലെ നോക്ക് ഔട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; വെയിൽസിനും ഓസ്ട്രിയയ്ക്കും കാര്യങ്ങൾ എളുപ്പമാവില്ലസ്പോർട്സ് ഡെസ്ക്26 Jun 2021 7:43 PM IST
FOOTBALLബ്രസീലിന്റെ ഗോൾ വലയിലെത്തിച്ച് അർജന്റീനക്കാരൻ റഫറി; കൊളംബിയയെയും കീഴടക്കി മൂന്നിൽ മൂന്ന് വിജയവും നേടി കോപ്പാ അമേരിക്കയിൽ ബ്രസീലിന്റെ പടയോട്ടം: ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായി ബ്രസീൽസ്വന്തം ലേഖകൻ26 Jun 2021 5:26 AM IST
FOOTBALLയൂറോകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കം; യൂറോപ്പിലെ പുൽമൈതാനങ്ങൾ ഇനി സാക്ഷ്യം വഹിക്കുക വമ്പൻപോരാട്ടങ്ങൾക്ക്; നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കമാവുക വെയ്ൽസ്, ഡെന്മാർക്ക് മത്സരത്തോടെസ്പോർട്സ് ഡെസ്ക്25 Jun 2021 8:57 PM IST
FOOTBALLക്വാർട്ടർ പ്രതീക്ഷയോടെ പരാഗ്വേയ്; കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ ചിലിക്ക് ഇത് അവസാന മത്സരംസ്വന്തം ലേഖകൻ25 Jun 2021 5:33 AM IST
FOOTBALLബൊളീവിയയെ തകർത്തെറിഞ്ഞ് യുറുഗ്വായ്; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്: മികച്ച പ്രകടനം പുറത്തെടുത്ത് കാർലോസ് ലാംപെസ്വന്തം ലേഖകൻ25 Jun 2021 5:21 AM IST
FOOTBALLകോപ്പ അമേരിക്ക: ചിലെ നാളെ പരാഗ്വേക്കെതിരെ; വിജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങുന്ന ഉറുഗ്വേക്ക് എതിരാളികൾ ബൊളീവിയസ്പോർട്സ് ഡെസ്ക്24 Jun 2021 7:39 PM IST
FOOTBALLഫൂട്‌ബോളിന്റെ മുഴുവൻ ഉദ്വേഗവും നിറച്ച് ബ്രസീൽ കൊളംബിയ മത്സരം; ഇഞ്ചുറി ടൈമിൽ കൊളംബിയ പ്രതിരോധം ഭേദിച്ച് കാസെമിറോയുടെ ഹെഡർ; ആവേശപ്പോരിൽ ബ്രസീലിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്24 Jun 2021 10:34 AM IST
FOOTBALLഇരു ടീമുകൾക്കും രണ്ട് ഗോൾ വീതം; കോപ്പ അമേരിക്കയിൽ ഇക്വഡോർ - പെറു മത്സരം സമനിലയിൽസ്വന്തം ലേഖകൻ24 Jun 2021 6:17 AM IST