FOOTBALLയൂറോ കപ്പിൽ ഇന്ന് മൂന്നു മത്സരങ്ങൾ; നോക്കൗട്ട് ഉറപ്പിക്കാൻ ഹോളണ്ടും ഓസ്ട്രിയയും; എറിക്സണു വേണ്ടി ജയിക്കാൻ ഡെന്മാർക്കുംസ്പോർട്സ് ഡെസ്ക്17 Jun 2021 10:39 AM IST
FOOTBALLഇരട്ട ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ച് ലോക്കാട്ടെല്ലി; എതിരില്ലാത്തെ മൂന്നു ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ തകർത്ത് ഇറ്റലി; തുടർച്ചയായ രണ്ടാം ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ച് അസൂറിപ്പടസ്പോർട്സ് ഡെസ്ക്17 Jun 2021 5:35 AM IST
FOOTBALLകറുത്ത കുതിരകളെ തളച്ച് വെയ്ൽസ്; തുർക്കിയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; തുർക്കിയുടെ വലകുലുക്കി ആരോൺ റാംസിയും കോണർ റോബേർട്സും; പ്രതീക്ഷകൾ അസ്തമിച്ച് തുർക്കിസ്പോർട്സ് ഡെസ്ക്16 Jun 2021 11:50 PM IST
FOOTBALLഅട്ടിമറി തുടരാനായില്ല; ഫിൻലാൻഡിനെ റഷ്യ തളച്ചത് ഒരു ഗോളിന്; വിജയഗോൾ പിറന്നത് അലെക്സി മിറാൻചുക്കിന്റെ ബുട്ടിൽ നിന്ന്; ജയത്തോടെ നോക്കൗട്ട് സാധ്യകൾ സജീവമാക്കി റഷ്യസ്പോർട്സ് ഡെസ്ക്16 Jun 2021 9:41 PM IST
FOOTBALLഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരക്രമമായി; പുതിയ സീസണിന് തുടക്കമാകുക ഓഗസ്റ്റ് 14ന്; ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനവും തമ്മിൽസ്പോർട്സ് ഡെസ്ക്16 Jun 2021 7:33 PM IST
FOOTBALLറൊണാൾഡോയെ മാതൃകയാക്കി പോൾ പോഗ്ബയും; വാർത്താസമ്മേളനത്തിനിടെ ഹെയ്‌നെകെൻ കമ്പനിയുടെ ബിയർ കുപ്പി എടുത്തുമാറ്റി; യൂറോ കപ്പിന്റെ പ്രധാന സ്‌പോൺസർമാർ 'നടുക്കത്തിൽ'സ്പോർട്സ് ഡെസ്ക്16 Jun 2021 3:08 PM IST
FOOTBALLവാർത്താ സമ്മേളനത്തിനിടെ കോള കുപ്പികൾ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവൻ പ്രചരിച്ചത് അതിവേഗത്തിൽ; കൊക്കോ കോളയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവ്; യൂറോകപ്പിലെ ഔദ്യോഗിക സ്‌പോൺസർമാർ ഞെട്ടലിൽസ്പോർട്സ് ഡെസ്ക്16 Jun 2021 12:34 PM IST
FOOTBALLഹംഗറിയെ തൂത്തെറിഞ്ഞ് പോർച്ചുഗൽ; ഇരട്ടഗോളുമായി നായകൻ ക്രിസ്റ്റ്യനോ റൊണാൾഡോ മുന്നിൽ നിന്ന് പടനയിച്ചപ്പോൾ ഒൻപത് മിനിറ്റിനിടെ പിറന്നത് മൂന്ന് ഗോളുകൾ: പോർച്ചുഗലിന് വിജയത്തുടക്കംസ്വന്തം ലേഖകൻ16 Jun 2021 5:40 AM IST
FOOTBALLതകർപ്പൻ പ്രകടനം പുറത്തെടുത്ത് ജർമ്മനിയും ഫ്രാൻസും; തീ പാറിയ പോരാട്ടത്തിൽ മാറ്റ്സ് ഹമ്മൽസിന്റെ സെൽഫ് ഗോളിൽ ജയം കൊയ്ത് ഫ്രഞ്ച് ടീംസ്വന്തം ലേഖകൻ16 Jun 2021 5:18 AM IST
FOOTBALLലോകകപ്പ് യോഗ്യത മത്സരത്തിൽ അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില; ഗ്രൂപ്പ് ഇയിൽ ഏഴു പോയന്റോടെ മൂന്നാം സ്ഥാനത്ത്; ഇനി ഏഷ്യൻ കപ്പ് യോഗ്യതസ്പോർട്സ് ഡെസ്ക്15 Jun 2021 9:55 PM IST
FOOTBALL'സുഖമായിരിക്കുന്നു; ഡെന്മാർക്കിനായി ആർപ്പുവിളിക്കാൻ ഞാനുമുണ്ടാകും; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിങ്ങളുടെ എല്ലാ സന്ദേശങ്ങൾക്കും നന്ദി; ആശംസകൾക്കും ആശ്വാസവാക്കുകൾക്കും നന്ദി പറഞ്ഞ് ക്രിസ്റ്റ്യൻ എറിക്സൺസ്പോർട്സ് ഡെസ്ക്15 Jun 2021 3:21 PM IST
FOOTBALLഗോളില്ലാ സമനിലയിൽ സ്പെയിനും സ്വീഡനും; തൊള്ളായിരത്തിലേറെ പാസുകൾ ചെയ്തിട്ടും ഒരു ഗോൾ പോലും നേടാനായില്ല: സ്വന്തം തലവരയിൽ പഴിച്ച് സ്പെയിൻസ്വന്തം ലേഖകൻ15 Jun 2021 6:26 AM IST