FOOTBALL - Page 78

മികച്ച സേവുകളുമായി ദിമിത്രിയെവ്സ്‌കി; പെനാൽറ്റിയടക്കം തടുത്തിട്ടത് ഗോളെന്നുറച്ച എട്ടിലേറെ ഷോട്ടുകൾ; പ്രതിരോധ കോട്ടകെട്ടിയിട്ടും യുക്രൈനെതിരേ വടക്കൻ മാസിഡോണിയക്ക് തോൽവി
ഇരട്ട ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ച് ലോക്കാട്ടെല്ലി; എതിരില്ലാത്തെ മൂന്നു ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ തകർത്ത് ഇറ്റലി; തുടർച്ചയായ രണ്ടാം ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ച് അസൂറിപ്പട
കറുത്ത കുതിരകളെ തളച്ച് വെയ്ൽസ്; തുർക്കിയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; തുർക്കിയുടെ വലകുലുക്കി ആരോൺ റാംസിയും കോണർ റോബേർട്സും; പ്രതീക്ഷകൾ അസ്തമിച്ച് തുർക്കി
അട്ടിമറി തുടരാനായില്ല; ഫിൻലാൻഡിനെ റഷ്യ തളച്ചത് ഒരു ഗോളിന്; വിജയഗോൾ പിറന്നത് അലെക്സി മിറാൻചുക്കിന്റെ ബുട്ടിൽ നിന്ന്; ജയത്തോടെ നോക്കൗട്ട് സാധ്യകൾ സജീവമാക്കി റഷ്യ
റൊണാൾഡോയെ മാതൃകയാക്കി പോൾ പോഗ്ബയും; വാർത്താസമ്മേളനത്തിനിടെ ഹെയ്‌നെകെൻ കമ്പനിയുടെ ബിയർ കുപ്പി എടുത്തുമാറ്റി; യൂറോ കപ്പിന്റെ പ്രധാന സ്‌പോൺസർമാർ നടുക്കത്തിൽ
വാർത്താ സമ്മേളനത്തിനിടെ കോള കുപ്പികൾ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവൻ പ്രചരിച്ചത് അതിവേഗത്തിൽ; കൊക്കോ കോളയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവ്; യൂറോകപ്പിലെ ഔദ്യോഗിക സ്‌പോൺസർമാർ ഞെട്ടലിൽ
ഹംഗറിയെ തൂത്തെറിഞ്ഞ് പോർച്ചുഗൽ; ഇരട്ടഗോളുമായി നായകൻ ക്രിസ്റ്റ്യനോ റൊണാൾഡോ മുന്നിൽ നിന്ന് പടനയിച്ചപ്പോൾ ഒൻപത് മിനിറ്റിനിടെ പിറന്നത് മൂന്ന് ഗോളുകൾ: പോർച്ചുഗലിന് വിജയത്തുടക്കം