FOOTBALL - Page 79

യൂറോ കപ്പ് ഫുട്‌ബോളിന് വെള്ളിയാഴ്ച കിക്കോഫ്; ഉദ്ഘാടന മത്സരം ഇറ്റലിയും തുർക്കിയും തമ്മിൽ; പതിനൊന്ന് വേദികളിൽ കിരീടത്തിനായി മാറ്റുരയ്ക്കുക ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ; കലാശപ്പോരാട്ടം വെംബ്ലി സ്റ്റേഡിയത്തിൽ ജൂലൈ 11ന്; കാൽപ്പന്താവേശത്തിന്റെ നെറുകയിലേക്ക് യൂറോപ്പ്
ഇരട്ടഗോളുമായി നായകൻ സുനിൽ ഛേത്രി; ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ആദ്യ വിജയം; ബംഗ്ലാദേശിനെ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ആറ് പോയിന്റോടെ ഗ്രൂപ്പിൽ മൂന്നാമത്; അഫ്ഗാനിസ്താനെതിരായ അവസാന മത്സരം നിർണായകം
ചാമ്പ്യൻസ് ലീഗിലെ കിരീടക്കുതിപ്പ്; ചെൽസിയിൽ തോമസ് ടുച്ചൽ തുടരും;  ജർമൻ പരിശീലകന്റെ കാലാവധി നീട്ടി ക്ലബ്ബ് മാനേജ്മെന്റ്;  ലംപാർഡ് മുതൽ മൗറീഞ്ഞോവരെ മാറിമറിഞ്ഞ ഹോട്ട് സീറ്റിൽ ടുഷേൽ ഇനി രണ്ട് വർഷം
അണ്ടർ 19 തലത്തിൽ തുടങ്ങിയ മെസി- അഗ്യൂറോ കൂട്ടുകെട്ട് ബാഴ്‌സലോണയിലും; മെസ്സി ബാഴ്സയിൽ തുടരും; ആരാധകർക്ക് സന്തോഷം പകരുന്ന വാർത്ത പുറത്തുവിട്ട് ക്ലബ്ബ് പ്രസിഡന്റ് ജൊവാൻ ലപോർട്ട