Kuwaitകേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ അന്തരിച്ചു; ജോ ജോസഫിന്റെ അന്ത്യം ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന്; ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുകയായിരുന്നുമറുനാടന് മലയാളി20 Nov 2020 4:26 PM IST
Kuwaitഅസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗൊയ് അന്തരിച്ചു; കോവിഡിനെ അതിജീവിച്ചെങ്കിലും പിന്നീടുണ്ടായ രൂക്ഷമായ ശ്വാസതടസ്സം മുതിർന്ന കോൺഗ്രസ് നേതാവിന് അതിജീവിക്കാനായില്ല; വിട പറഞ്ഞത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാൾമറുനാടന് ഡെസ്ക്23 Nov 2020 6:47 PM IST
FOOTBALLഫുട്ബോൾ ലോകത്തിന് വീണ്ടും കണ്ണീരിന്റെ നനവ്; സെനഗൽ താരം പാപ്പ ബൂബ ദിയോപ് അന്തരിച്ചു; സെനഗലിന്റെ ലോകകപ്പ് ഹീറോയുടെ മരണം 42 ാം വയസ്സിൽ; 'ഒരിക്കൽ ലോകകപ്പ് ഹീറോയെങ്കിൽ, എക്കാലവും ലോകകപ്പ് ഹീറോ തന്നെ' താരത്തിന് ആദരവുമായി ഫിഫയുടെ ട്വീറ്റ്മറുനാടന് ഡെസ്ക്30 Nov 2020 3:23 PM IST
KERALAMകവി നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു; വിട പറഞ്ഞത് കേരള സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവ് കൂടിയായ സാഹിത്യകാരൻ സ്വന്തം ലേഖകൻ2 Jan 2021 8:49 PM IST
KERALAMതിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് അന്തരിച്ചു; അന്ത്യം ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കവേ ഉണ്ടായ വീഴ്ച്ചയിൽ ചികിത്സയിൽ കഴിയവേസ്വന്തം ലേഖകൻ3 Jan 2021 4:35 PM IST
Kuwaitമുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ; മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽസ്വന്തം ലേഖകൻ7 Jan 2021 8:43 AM IST
Kuwaitഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത് കവിയും മാധ്യമ പ്രവർത്തകനുമായ പ്രദീപ് കുറത്തിയാടൻ; അപകടം ഉണ്ടായത് പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച്: മരണ കാരണം തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവ്സ്വന്തം ലേഖകൻ17 Jan 2021 7:39 AM IST
Kuwaitഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു; അന്ത്യം ഹൃദയഘാതത്തെ തുടർന്ന്; കോവിഡ് ബാധിതനായിരുന്ന സോമദാസ് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിച്ചത് കോവിഡാനന്തര ചികിത്സക്കായി; വിടവാങ്ങിയത് ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ, ബിഗ്ബോസ് റിയലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വംമറുനാടന് മലയാളി31 Jan 2021 6:57 AM IST
HUMOURഅമേരിക്കൻ മലയാള സാഹിത്യതറവാട്ടിലെ കാരണവർ ജോയൻ കുമരകം അന്തരിച്ചുസ്വന്തം ലേഖകൻ1 March 2021 3:59 PM IST
Kuwaitമുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻമറുനാടന് ഡെസ്ക്5 March 2021 10:17 PM IST