You Searched For "അന്‍വര്‍"

മറുനാടനേയും ഏഷ്യാനെറ്റ് ന്യൂസിനേയും പൂട്ടാന്‍ ഇറങ്ങിയ അന്‍വര്‍! അജിത് കുമാറിനേയും സുജിത് ദാസിനേയും അഴിക്കുള്ളിലാക്കുമെന്ന ശപഥവും; ഒടുവില്‍ കൊടി സുനിയുടെ തവനൂര്‍ ജയിലില്‍ അന്‍വറുമെത്തി; ടിപിയുടെ ഘാതകന്‍ പരോളില്‍ പോയതു കൊണ്ട് മാത്രം ആ കൂടിക്കാഴ്ച ഒഴിവായി; അന്‍വറിനെ പിണറായി അകത്താക്കുമ്പോള്‍
വീരപ്പനെയും ദാവൂദ് ഇബ്രാഹിമിനെയും അറസ്റ്റു ചെയ്യുന്നതു പോലെ ഭീകരാന്തരീക്ഷം; കമ്യൂണിസ്റ്റ് ഭരിക്കുന്ന കേരളത്തിലും മുസ്ലിം ഭീകരത പറഞ്ഞ് ആളുകളെ ജയിലിലാക്കുന്നു; എന്നെ ജയിലിലാക്കിയത് എന്റെ പേര് പിവി അന്‍വര്‍ എന്നായതുകൊണ്ട്; വര്‍ഗ്ഗീയത ആളികത്തിച്ച് അന്‍വര്‍ ജയിലിലേക്ക്; സിപിഎമ്മിന് തിരിച്ചടിയാകുമോ അന്‍വര്‍ അറസ്റ്റ്?
അഴിക്കുള്ളിലാകുമ്പോഴും രാഷ്ട്രീയം ശോഭനമാകുമെന്ന് പ്രതീക്ഷ; പഴയ രാഷ്ട്രീയ ഗുരു ചെന്നിത്തലയുടെ പരസ്യ പിന്തുണ ആശ്വാസം; സുധാകരന്‍ അനുകൂലിച്ചതും പ്രതീക്ഷ; ഒന്നും പറയാതെ വിഡി സതീശന്‍; മുസ്ലീം ലീഗും പരസ്യമായി പിന്തുണച്ചില്ല; തവനൂരിലെ ജയില്‍ വാസം അന്‍വറിന് രാഷ്ട്രീയ തിരിച്ചു വരവാകുമോ?
വിഡി സതീശന്‍ വടിയെടുത്തു! അന്‍വറിന്റെ വനയാത്രയില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുത്തില്ല; കുഞ്ഞാലിക്കുട്ടി കണ്ണുരുട്ടിയപ്പോള്‍ ലീഗുകാരും വിട്ടു നിന്നു; ഇടിയും സമാപനത്തിന് വരില്ല; നിരാശ മാറ്റാന്‍ ഇടുക്കിയിലേക്ക് പാഞ്ഞടുത്ത് അന്‍വര്‍; എസ് രാജേന്ദ്രനെ കൂടെ നിര്‍ത്തും; ഡിഎംകെ ക്ലച്ച് പിടിക്കുമോ?
അന്‍വറിന്റെ വനസംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യുന്നത് ഡിസിസി പ്രസിഡന്റ്; സമാപനം ആഘോഷമാക്കാന്‍ ഇടി മുഹമ്മദ് ബഷീറും; ഡിഎംകെയും തൃണമൂലും കൈവിട്ടതോടെ അന്‍വര്‍ വീണ്ടും യുഡിഎഫ് വഴിയില്‍; സതീശന്റെ എതിര്‍പ്പ് ഫലം കാണുന്നില്ല; അന്‍വര്‍ മറുകര രാഷ്ട്രീയം തേടുമ്പോള്‍
പോലീസിലെ നോട്ടോറിയസ് ക്രിമിനല്‍ സംഘം അജിത് കുമാറിനൊപ്പം ഉണ്ട്; ശശിയും അജിത് കുമാറും മുഖ്യമന്ത്രിയും ഒരുമിക്കുമ്പോള്‍ ഒരന്വേഷണവും എങ്ങുമെത്തില്ല; അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പൊന്നും കട്ട; വിജിലന്‍സിനെ വിമര്‍ശിച്ച് അന്‍വര്‍; കേസ് കൊടുക്കുമെന്ന് പ്രഖ്യാപനം
37 ലക്ഷത്തിന്റെ കരാര്‍ ഒപ്പിടുന്നത് 2019ല്‍; 25 ലക്ഷം വായ്പ; 2013ല്‍ കൈമാറി; നാലു വര്‍ഷം താമസിച്ച ശേഷം 65 ലക്ഷത്തിന് ഫ്‌ലാറ്റ് വില്‍ക്കുന്നത് 2016ല്‍; 32 ലക്ഷ വ്യത്യാസം എട്ടു കൊല്ലത്തെ മൂല്യ ഉയര്‍ച്ച; കോണ്ടൂരിലും എല്ലാം കിറു കൃത്യം; രജിസ്‌ട്രേഷന്‍ വൈകിയത് അന്‍വറിസമായി; കുറവന്‍കോണത്തെ പുകമറ എഡിജിപി അജിത് കുമാര്‍ തകര്‍ത്തത് ഈ ന്യായത്തില്‍
പാലക്കാടും ചേലക്കരയും അന്‍വറിസം ഏശിയില്ല; പിടിച്ചു നില്‍ക്കാന്‍ നവീന്‍ ബാബുവെന്ന ഹോട്ട് വിഷയവുമായി വീണ്ടും നിലമ്പൂരിലെ എംഎല്‍എ; പറയുന്നത് നുണയും ദുരാരോപണവുമെന്ന് ശശി; മുഖ്യമന്ത്രി പൊളിട്ടിക്കല്‍ സെക്രട്ടറി ഇനിയും കേസ് നല്‍കും; വിജയരാഘവനും അന്‍വറിനെ കൈവിട്ടു; പിവി അന്‍വര്‍-ശശി പോരില്‍ പുതിയ വിഷയമെത്തുമ്പോള്‍
നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തേയും കടത്തി വെട്ടി അന്‍വര്‍; നിശബ്ദ പ്രചരണ ദിവസം പത്ര സമ്മേളനം പാടില്ലെന്ന് നോട്ടീസ് നല്‍കാന്‍ എത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനെ അപമാനിച്ചത് മാധ്യമങ്ങള്‍ക്ക് മുന്നില്‍; അറസ്റ്റ് നാടകത്തിന് സെറ്റിട്ട അന്‍വറിനെ ഞെട്ടിച്ച് ഉദ്യോഗസ്ഥന്റെ സമയോചിത പിന്‍മാറ്റം; ചേലക്കരയില്‍ അന്‍വറിസം പൊളിയുമ്പോള്‍
മഞ്ഞപ്പിത്തം ബാധിച്ച് സഹോദരന്മാര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു; ഇരുവരുടെയും കുടുംബാംഗങ്ങള്‍ ചികിത്സയില്‍; മഞ്ഞപ്പിത്ത ബാധ ഉണ്ടായത് സാഹിറും അന്‍വറും കുടുംബസമേതം യാത്ര പോയി വന്നതിന് ശേഷം; കിണറുകളിലെ വെള്ളം പരിശോധിച്ച് അധികൃതര്‍
അന്‍വര്‍ നിലപാട് മാറ്റി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതില്‍ കടുത്ത അതൃപ്തി; പി.ഷമീര്‍ ഡിഎംകെ സെക്രട്ടറി സ്ഥാനം രാജിവെച്ചു; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും;  ശക്തിപ്രകടനത്തിന് കൂലിക്ക് ആളെയിറക്കിയതിന് പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നത
അന്‍വറും പരാതി ഉന്നയിച്ച വീട്ടമ്മയും ചാനല്‍ കാമറയും എത്തിയപ്പോഴാണ് ആസൂത്രിതമായ നീക്കമാണെന്ന് വ്യക്തമായതെന്ന് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം; ആ ഗൂഡാലോചനയെന്ന്‌ സിപിഎമ്മിനേയും പങ്കാളികളാക്കി! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; മലപ്പുറത്തെ പീഡന പരാതിയില്‍ അന്‍വറിസമോ?