You Searched For "അപകടം"

ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ റോഡില്‍ തെന്നി അപകടം; ഒരു വിദ്യാര്‍ത്ഥി സംഭവ സ്ഥലത്തു മരിച്ചു; പുലര്‍ച്ചെയുള്ള ഡ്രൈവിങ്ങില്‍ കാര്‍ തെന്നി മറിഞ്ഞത് ഡ്രൈവിങ്ങിലെ പരിചയക്കുറവ് മൂലം; ശൈത്യകാലത്തെ യുകെ റോഡുകള്‍ മരണക്കെണികള്‍ ആണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരപകടം കൂടി
ഒന്നിച്ച് വിടപറഞ്ഞ് നാലുപേർ..; ഉള്ളുലഞ്ഞ് നാട്; റിദാ..റിദാ എന്ന് അലമുറയിട്ട് കരഞ്ഞ് കൂട്ടുകാരികൾ; മൃതദേഹത്തിനരികെ അന്ത്യാഞ്ജലി അർപ്പിച്ച് ആളുകൾ; എങ്ങും കരളലിയിപ്പിക്കുന്ന കാഴ്ച്ചകൾ; കണ്ണീരണിഞ്ഞ് ഉറ്റവർ; ദുഃഖം താങ്ങാനാവാതെ അധ്യാപകർ; എന്ത് പറഞ്ഞ് ഇനി ആശ്വസിപ്പിക്കുമെന്ന് അറിയാതെ നാട്ടുകാർ; പ്രതീക്ഷകളെ തച്ചുടച്ച് പനയമ്പാടത്തെ അപകടം!
അവസാന യാത്രയ്ക്ക് മുന്നേ സ്വന്തം വീട്ടില്‍ ഒരിക്കല്‍ കൂടി എത്തി ആ നാല്‍വര്‍ സംഘം; ആ കുരുന്നുകളെ അവസാനമായി ഒരു നോക്ക് കാണാന്‍ വെളിച്ചം വീഴും മുന്നേ വീട്ടിലേക്ക് എത്തി നാട്ടുകാരും ബന്ധുക്കളും; കൂടി നിന്നവരെ എല്ലാം കരയിച്ച് മടക്കം: ഇനി പൊതുദര്‍ശനം
വെള്ളം കെട്ടി നില്‍ക്കുന്ന റോഡിലൂടെ അമിത വേഗതയില്‍ പോകുമ്പോള്‍ ജലപാളി രൂപപ്പെടും; പിന്നെ തെന്നി മാറി മറിയും; ടയറിന്റെയും റോഡിന്റെയും ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസം; പനയമ്പാടം ദുരത്തിലും ചര്‍ച്ച ഹൈഡ്രോ പ്ലെയിനിങില്‍; വെള്ളം കണ്ടാല്‍ വേഗം കുറയ്ക്കണം; എന്താണ് ഹൈഡ്രോ പ്ലെയിനിങ് ?
അഞ്ച് പേരും നടന്നത് ഇന്നത്തെ ഹിന്ദി പരീക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച്; അവര്‍ നടന്നകന്നത് കുടയും റൈറ്റിങ് ബോര്‍ഡും അജ്‌നയ്ക്ക് കൈമാറി:  അപകടത്തിന്റെ ഞെട്ടല്‍ മാറാതെ അജ്‌ന
ക്രിസ്മസ് പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ കൂട്ടുകാരികള്‍; എട്ടാം ക്ലാസിലെ  ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് അഞ്ച് വിദ്യാര്‍ഥിനികളും മടങ്ങിയത് മൂന്നേ കാലിന് ശേഷം; ഒരുമിച്ച് നടന്നുനീങ്ങവേ ഒരുകുട്ടി രക്ഷപ്പെട്ടത് ഓടി മാറിയതിനാല്‍; കല്ലടിക്കോട്ടെ നാലുവിദ്യാര്‍ഥിനികളുടെ മരണം കരയിപ്പിക്കുന്നത് വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയും
കല്ലടിക്കോട്ട് പൊലിഞ്ഞത് നാലുവിദ്യാര്‍ഥിനികളുടെ ജീവന്‍; കുട്ടികള്‍ക്ക് നേരേ പാഞ്ഞുകയറിയത് മണ്ണാര്‍ക്കാട്ടേക്ക് പോയ സിമന്റ് ലോറി; അപകടത്തില്‍ പെട്ടത് പരീക്ഷ കഴിഞ്ഞുമടങ്ങിയ കരിമ്പ സ്‌കൂളിലെ കുട്ടികള്‍; കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയംപാടം വളവ് സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാര്‍; പ്രതിഷേധം
പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി മൂന്നുകുട്ടികള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് മൂന്നും വിദ്യാര്‍ഥിനികള്‍; ലോറി മറിഞ്ഞത് സ്‌കൂള്‍ വിട്ടുനടന്നുപോവുക ആയിരുന്ന കുട്ടികളുടെ മുകളിലേക്ക്; അപകടത്തില്‍ പെട്ടത്  കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍; അപകടം ലോറികള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്