You Searched For "അപകടം"

ലൈസന്‍സില്ലാതെ ലോറി ഓടിച്ച ക്ലീനര്‍; മദ്യ ലഹരയില്‍ അമിത വേഗതയില്‍ ബിഗ് ഷോ; റോഡ് പണിക്കായി സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ച് മുന്നോട്ട് വന്നത് ദാരുണ അപകടമായി; അപകടത്തില്‍ പെട്ടത് ഗോവിന്ദപുരം സ്വദേശികള്‍; ഡ്രൈവര്‍ ഉറങ്ങുമ്പോള്‍ ക്ലീനറുണ്ടാക്കിയ അപകടം; ആ നാടോടികളുടെ ജീവനെടുത്തത് അഹങ്കാരികള്‍
ജെകെ തിയേറ്ററിന് സമീപം വഴിയരുകില്‍ ഉറങ്ങി കിടന്നത് കുട്ടികള്‍ അടങ്ങുന്ന നാടോടികള്‍; കണ്ണൂരില്‍ നിന്നും പെരുമ്പിലാവിലേക്ക് പോവുകയായിരുന്ന തടി ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത് പുലര്‍ച്ചെ നാലു മണിക്ക്; അഞ്ചു പേരും തല്‍ക്ഷണം മരിച്ചു; മരിച്ചവരില്‍ രണ്ടു കുട്ടികളും; നാട്ടികയിലേത് നടക്കുന്ന അപകടം; ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍
കാന്താര രണ്ടാം ഭാഗത്തിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ബസ് തലകീഴായി മറിഞ്ഞു; അപകടം ചിത്രീകരണം കഴിഞ്ഞ് മടങ്ങവെ; ആറ് പേർക്ക് പരിക്ക്
പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകിലും ഇടിച്ചു; സ്‌കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ വിജയ പ്രകടത്തിനിടെ പടക്കംപൊട്ടി അപകടം; രണ്ട് കുട്ടികൾക്ക് പരിക്ക്; അപകടം യു.ഡി.എഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ