You Searched For "അപകടം"

ജനലിൽ നിന്നും വീണ കുരുന്നിന് രക്ഷയുടെ കവചമൊരുക്കി ജീവന്റെ മരം; ഫ്‌ളാറ്റിൽ നിന്നും വീണ ഒന്നരവയസുകാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്;  മരച്ചില്ലയിൽ തട്ടിത്തടഞ്ഞ് താഴേയ്ക്ക് പതിച്ചതിനാൽ വീഴ്‌ച്ചയുടെ ആഘാതം കുറഞ്ഞു; ആശുപത്രി ഐസിയുവിലും പുഞ്ചിരി കൈവിടാതെ അഥർവ
പലതവണ തലകീഴായി മറിഞ്ഞ്തകർന്ന കാർ കണ്ടാൽ ആരുമൊന്ന് നടുങ്ങും; മരുഭൂമിയിൽ രാവിലെ 9 മണിക്ക് കാറിൽ കുടുങ്ങിയിട്ട് പുറത്തെടുത്തത് രാത്രി 10 മണിയോടെ; ജുലാഷ് ബഷീറിന് സംഭവിച്ചത് തോളിൽ ചെറിയ പരിക്ക് മാത്രം; തൃശൂർക്കാരൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് മരുഭൂമിയിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിക്കാൻ പോയപ്പോൾ; ജുലാഷ്, ജബൽ ജൈസ് മലനിരകൾ സൈക്കിൾ ചവിട്ടി കീഴടക്കിയ സാഹസികൻ
അറവ് മാലിന്യങ്ങൾ തെരുവിലെങ്ങും, നൂറുകണക്കിന് നായകൾ തെരുവിൽ; ബൈക്കിനു കുറുകെ തെരുവ് നായ ചാടിയതേടെ പൊലിഞ്ഞതു യുവ വ്യാപാരിയുടെ ജീവൻ; കൊടകരക്കടുത്തു മൂന്നുമുറിയിൽ യുവാവിന്റെ ജീവൻ നഷ്‌ടമായ സംഭവത്തിൽ ജനരോഷം; നായ്ക്കളെ കൊല്ലാൻ നിയമമില്ലെന്നു കൈമലർത്തി പഞ്ചായത്ത് അധികൃതരും; കേരളത്തിൽ അലയുന്നത് ആറു ലക്ഷം നായ്ക്കൾ