You Searched For "അപകടം"

അഴീക്കലിൽ മത്സ്യബന്ധന  വള്ളം മറിഞ്ഞ് നാല് മരണം; രക്ഷപ്പെട്ട 12 പേരെ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ആശുപത്രികളിൽ പ്രവേശിപ്പിച്ചു; അപകടത്തിൽ പെട്ടത് ഓംകാരം എന്ന വള്ളം; തിരയിൽപെട്ട് മറിഞ്ഞ് അപകടം; രക്ഷാ പ്രവർത്തനം വൈകിയെന്ന് മത്സ്യ തൊഴിലാളികൾ
മൂലമറ്റത്ത് വിവാഹ സംഘത്തിന്റെ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ മൂന്നുപേർ ഗുരുതരാവസ്ഥയിൽ; അപകടത്തിൽപ്പെട്ടത് ആലടിയിൽ നിന്നും  തൃശ്ശൂരിലേക്ക് പോയ വാഹനം
രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്കിടയിലേയ്ക്ക് ഇടിച്ചു കയറി രണ്ടു മരണം; കാറിലുണ്ടായിരുന്ന ഡോക്ടറായ യുവതിയും മരിച്ചു; കിഴക്കമ്പലത്ത് അതിരാവിലെ നടന്നത് ദാരുണ അപകടം