You Searched For "അപകടം"

കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് കണ്ണൂരിലെത്തിയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു; ദാരുണാന്ത്യം കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ശ്രീനിതയ്ക്ക്
ഡിവൈഎസ് പിയെ അറിയിക്കാതെ പാറശ്ശാല വിട്ടു; ബംഗ്ലൂരുവിലെ അന്വേഷണത്തിന് പോയ ആള്‍ സ്‌റ്റേഷനില്‍ എത്താത്തതും അണ്‍ ഓതറൈസ്ഡ്; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് അനില്‍കുമാര്‍ മുങ്ങിയത് കാക്കിയിട്ട സുഹൃത്തിന്റെ സങ്കേതത്തിലേക്ക്; കളിമാനൂര്‍ അപകട അന്വേഷണം അട്ടിമറിക്കുമോ? ഉറച്ച നിലപാടില്‍ എസ് പി സുദര്‍ശനന്‍
അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ചു; പിന്നാലെ ഫ്ലൈഓവറിന്‍റെ കൈവരിയില്‍ ഇടിച്ച് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു; വൈറലായി വീഡിയോ
ഒരാള്‍ കാറിന്റെ സൈഡില്‍ ഇടിച്ചു വീണു; പിന്നീട് അയാള്‍ എഴുന്നേറ്റ് നടന്നു പോയെന്നും കുറ്റസമ്മതം; മേല്‍ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പാറശ്ശാല വിട്ട എസ് എച്ച് ഒ; തട്ടത്തുമലയിലെ വീട്ടിലെ രാത്രി ഉറക്കം പുറത്ത് അറിയാതിരിക്കാന്‍ പാഞ്ഞു; തിരുവല്ലത്തെ ടോളില്‍ കുടുങ്ങി; കിളിമാനൂരിലെ വില്ലന്‍ ആള്‍ട്ടോ കാറും സിഐയും; അനില്‍കുമാറിനെതിരെ നടപടി ഉറപ്പ്
കിളിമാനൂര്‍ പോലീസ് സ്റ്റേഷന് സമീപം റോഡിലൂടെ പോയ ആളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പാറശ്ശാല എസ്എച്ച്ഒയുടേത്! കസ്റ്റഡി മര്‍ദ്ദന വാര്‍ത്തകള്‍ക്കിടെ പോലീസിനെ നാണം കെടുത്തി സിഐ റാങ്കുള്ള അനില്‍കുമാറും; പോലീസ് ഉദ്യോഗസ്ഥനെ ഡൈവര്‍ ആക്കാതിരിക്കാനുള്ള അട്ടിമറി നീക്കവും സജീവം; രാജന്റേത് കൊലപാതകം തന്നെ
രാത്രി പുറത്ത് ഉഗ്ര ശബ്ദം; പരിസരത്ത് ചുറ്റും പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞു; വീട്ടമ്മയുടെ നിലവിളി ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് വീടിന് മുകളിൽ കൂറ്റൻ ലോറി; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
രാത്രി ഒരു പോള കണ്ണ് അടയ്ക്കാതെ എറണാകുളത്ത് നിന്നും ഓടിച്ചെത്തി; ആറ്റിങ്ങലിലെത്തിയപ്പോൾ കാറിൽ കറുത്ത പുക; നിമിഷ നേരം കൊണ്ട് തീആളിക്കത്തി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്