You Searched For "അപകടം"

ഒരു ജീവനെ രക്ഷിക്കാൻ പായുന്നതിനിടെ പൊലിഞ്ഞത് മറ്റൊരു ജീവൻ..!! സൈറൺ മുഴക്കി രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ്; ഇത്..അറിയാതെ സീബ്ര ക്രോസിങ്ങിലൂടെ നടന്ന വയോധികന്റെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്; ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ച
സി​ഗരറ്റ് വലിക്കാൻ വേണ്ടി ചേട്ടൻ സ്റ്റിയറിം​ഗിൽ പിടിക്കാൻ പറഞ്ഞതോടെ തുടങ്ങിയ കമ്പം; പതിയെ സ്റ്റീയറിങ് ബാലൻസ് ചെയ്ത് ഡ്രൈവിംഗ് സീറ്റിലേക്ക്; ഒരു പേടിയുമില്ലാതെ വണ്ടി ഓടിക്കാൻ ധൈര്യം പകർന്ന് അന്നത്തെ അംബാസിഡർ കാർ; അടങ്ങാത്ത വണ്ടിഭ്രാന്ത് കൊണ്ട് മാറിയ ജീവിതം; പക്ഷെ ജീവന് കവചമായത് ആ ഫോറിൻ ശകടം; ഇത് വാഹനങ്ങളെ പ്രണയിച്ച മണിയൻപിള്ള രാജുവിന്റെ കഥ
എല്ലാം മറന്ന് പള്ളിയിലെ ഉറൂസ് പെരുന്നാളിൽ പങ്കെടുത്ത ജനക്കൂട്ടം; പെട്ടെന്ന് തിരക്കിനിടയിൽ ജീവൻ പോകുന്ന നിലവിളി; കൊല്ലത്ത് പിക്കപ്പ് വാൻ പാഞ്ഞുകയറി അപകടം; ഒരാളുടെ നില ഗുരുതരം
റോഡിലൂടെ നല്ല സ്പീഡിൽ കുതിച്ച് പാഞ്ഞു; പെട്ടെന്ന് ബൈക്കുമായി കൂട്ടിയിടിച്ച് ഉഗ്ര ശബ്ദം; കുവൈറ്റിൽ ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; ഒപ്പം ഉണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു; ഫയർ ഫോഴ്സ് അടക്കം സ്ഥലത്തെത്തി; തിരച്ചിൽ തുടരുന്നു
വാഹനാപകടത്തെത്തുടർന്ന് തർക്കം; പിന്നാലെ വി​ര​മി​ച്ച സൈ​നി​ക​നെ ഇ​ടി​ച്ചി​ട്ട് ബോ​ണ​റ്റി​ൽ കി​ട​ത്തി പാ​ഞ്ഞ് കാർ; ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ച ശേഷം റോഡിൽ തള്ളിയിട്ട് കടന്ന് യുവാക്കൾ
ഒരൊറ്റ ദിവസത്തെ അനാസ്ഥ; 19-കാരന്റെ ജീവനെടുത്ത കാറിന് ഇന്‍ഷുറന്‍സുമില്ല! കാറുടമയും കാര്‍ ഓടിച്ചിരുന്ന മകനും ചേര്‍ന്ന്  42 ലക്ഷം നഷ്ടപരിഹാരം നല്‍കണം; കോട്ടയത്തെ ആ വിധി വണ്ടിയുടമകള്‍ക്കുള്ള താക്കീത്; വാഹനത്തിന്റെ ഇന്‍ഷുറന്‍സ് തീരുന്നത് കാര്യമാക്കാത്തവര്‍ ഇത് വായിക്കുക!
ഫുൾ ലോഡുമായി കുതിച്ച ടോറസ് ലോറി; അതിനെ ഓവർടേക്ക് ചെയ്യാൻ ചിന്തിക്കാൻ പറ്റാത്ത സ്പീഡിൽ കയറിവന്ന ബൈക്കുകാരൻ; നിമിഷ നേരം കൊണ്ട് എതിരെ എത്തിയ ബസിലേക്ക് ഇടിച്ചുകയറി; ഇടിയുടെ ആഘാതത്തിൽ വണ്ടി തവിടുപൊടിയായി; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം