You Searched For "അപകടം"

ഇടിയുടെ ആഘാതത്തിൽ ത്രേസ്യമ്മയും ഡീനയും തെറിച്ച് വീണത് മീറ്ററുകളോളം ദൂരത്തിൽ; വാഹനം വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ വീണവരുടെ മേൽ ചക്രങ്ങൾ കയറിയിറങ്ങി; തൽക്ഷണം മരണവും; അങ്കമാലിയിലെ മനസ് മരവിപ്പിക്കുന്ന വാഹനാപകടത്തെക്കുറിച്ച് ദൃസാക്ഷി പറയുന്നു
നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് എറണാകുളം- മുന്നാർ ബസ്; മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കവേ ടയർപൊട്ടി അപകടം; ചാക്കോച്ചി വളവ് മുമ്പും അപകടങ്ങൾ പതിവായ മേഖല
സ്‌കൂബ ടീം വെള്ളത്തിൽ നിന്നും പൊങ്ങി വന്നപ്പോൾ ആദ്യം പ്രതീക്ഷ; ചേതനയറ്റ ശരീരങ്ങൾ കണ്ടതോടെ ദുഃഖം ഇരട്ടിച്ച് കൂട്ടക്കരച്ചിലിലേക്ക്;  പള്ളിയോടം മുൻപും മറിഞ്ഞിട്ടുണ്ടെങ്കിലും ദുരന്തത്തിന് വഴിമാറുന്നത് ഇതാദ്യം; കണ്ണീരോടെ രക്ഷാപ്രവർത്തനം ഉറ്റു നോക്കി നാട്
നേര്യമംഗലത്ത് വൻദുരന്തം ഒഴിവായത് തലനാരിഴ്ക്ക്; ടയർ പൊട്ടിയ ബസ് മറിഞ്ഞു വീണപ്പോൾ തങ്ങി നിന്നത് സമീപത്തെ മരത്തിൽ; മറിച്ചായിരുന്നെങ്കിൽ മരണസംഖ്യ ഉയർന്നേനെ;  അപകടത്തിൽ സജീവ് മരിച്ചത് പിതാവിനൊപ്പം ചികിത്സക്കായി തൃശ്ശൂരിലേക്ക് പോകവേ
തെരുവുനായ ഇരുചക്ര വാഹനത്തിന് കുറുകെ ചാടി; കൊല്ലത്തും കോഴിക്കോടും അപകടം; മൂന്നുപേർക്ക് പരിക്കേറ്റു; സ്‌കൂട്ടറിൽ നിന്ന് വീണ വീട്ടമ്മയുടെ ഇടതുകാൽ ഒടിഞ്ഞു തൂങ്ങി
ലക്ഷ്യം വെക്കുന്നത്  കൃഷിക്കും ജീവനും ഭീഷണിയായ വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടൽ;  മുട്ടോളം ഉയരത്തിൽ സ്ഥാപിക്കുന്ന വൈദ്യുത വേലി വന്യമൃഗങ്ങൾക്കൊപ്പം വനപാലകർക്കും ഭീഷണി; പകൽ സമയങ്ങളിൽ ഇല്ലാതെ രാത്രി കാലങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വൈദ്യുത വേലികൾ സംരക്ഷണത്തിനപ്പുറം മൃഗവേട്ട ലക്ഷ്യം വച്ചുള്ളതെന്നും വനപാലകർ
ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ നിന്നും തീ പടരുമ്പോൾ വിമാനത്തിൽ ഉണ്ടായിരുന്നത് ക്രൂ അംഗങ്ങളുൾപ്പെടെ 184 പേർ; തീപിടിച്ചത് ഉടൻ ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി; പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിലാണ് തീ പിടിച്ചതെന്ന് സംഭവത്തിലെ യാത്രക്കാരിയായ ദൃക്‌സാക്ഷി; വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിസിഎ