You Searched For "അഫ്ഗാനിസ്ഥാന്‍"

അഫ്ഗാനിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ പാക്കിസ്ഥാന്‍; പരസ്പര വിശ്വാസം ദൃഢപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടെന്ന് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍; പരസ്പ്പരം അംബാസിഡര്‍മാരെ നിയമിക്കും; താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ ബന്ധം ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെ പാക്കിസ്ഥാനും കളത്തില്‍
പാക്കിസ്ഥാനില്‍ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തല്‍; അതിര്‍ത്തികടത്തുന്നത് 30 ലക്ഷത്തോളം അഫ്ഗാനികളെ; താലിബാനെ പേടിച്ചോടിയവര്‍ തിരിച്ചെത്തുന്നതും വെറുംകൈയുമായി; ട്രംപിന്റെ നടപടികളെ അപലപിക്കുന്നവര്‍ അയല്‍രാജ്യത്ത് നടക്കുന്നത് കാണുന്നില്ല
റമദാന്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാത്തവരെ അഴിക്കുള്ളിലാക്കി;  മുടി വെട്ടിയതിലും താടി ട്രിം ചെയ്തതിലുമടക്കം കടുത്ത നിബന്ധനകള്‍; താലിബാന്‍ ഭരണകൂടം മതനിയമങ്ങള്‍ കടുപ്പിച്ചതോടെ അഫ്ഗാനില്‍ പുരുഷന്മാര്‍ക്കും ദുരിതജീവിതം
ട്രംപിനെതിരെ ഉറഞ്ഞ് തുള്ളിയവര്‍ എവിടെ? താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ ജീവനുമായി ഓടി പാക്കിസ്ഥാനില്‍ എത്തിയവരെ വീട് വീടാന്തരം കയറി തപ്പി പിടിച്ച് നാട് കടത്താന്‍ തുടങ്ങി പാക് സേന; സ്ത്രീകള്‍ അടക്കമുള്ളവര്‍ നേരിടുന്നത് ജീവഹാനി
ചെറിയ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കും; ലൈംഗിക അടിമകളാക്കി വില്‍പ്പന നടത്തി പീഡിപ്പിക്കും; താലിബാന്‍ ഭരണകൂടത്തിന്റെ വരവോടെ അഫ്ഗാനിസ്ഥാനില്‍ ബാലപീഡനങ്ങള്‍ വ്യാപകം; കുട്ടികളുടെ നരകമായി അഫ്ഗാനിസ്ഥാന്‍ മാറുമ്പോള്‍
6 സിക്സറുകളും 12 ഫോറുമായി 146 പന്തില്‍ 177 റണ്‍സ്; ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഉയര്‍ന്ന വ്യക്തിഗതസ്‌കോര്‍ കുറിച്ച് അഫ്ഗാന്‍ താരം സദ്രാന്‍; കൂറ്റന്‍ വിജയലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ ഇടറി വീണ് ഇംഗ്ലണ്ട്; സെമി കാണാതെ പുറത്ത്
ലഷ്‌കറിനും ജെയ്ഷിനും താവളമൊരുക്കില്ലെന്ന അഫ്ഗാന്‍ പ്രഖ്യാപനം നിര്‍ണ്ണായകമായി; പാകിസ്ഥാനേയും ബംഗ്ലാദേശിനേയും കര്‍ശനമായി നേരിടുമ്പോള്‍ താലിബാന്‍ കൂട്ടുകാരാകുന്നു; കാബൂളിലെ പ്രകൃതി വിഭവങ്ങള്‍ നോട്ടമിടുന്ന ചൈനയ്ക്കും വെല്ലുവിളി; അഫ്ഗാന് എല്ലാം നല്‍കാന്‍ ഇന്ത്യ; മോദി സര്‍ക്കാരിന്റെ നല്ല കൂട്ടുകാരനായി താലിബാന്‍ മാറുമ്പോള്‍
അവരുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടെങ്കിലും ഞങ്ങള്‍ക്ക് പ്രശ്നമില്ല; പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ തുടര്‍ച്ചയായി ആക്രമിച്ചു താലിബാന്‍; പാക്-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുമോ?
ജനാലക്കരികില്‍ സ്ത്രീകളെ കാണരുത്..! താലിബാന്‍ ഭരണകൂടത്തിന്റെ വിചിത്ര ഉത്തരവില്‍ നട്ടം തിരിഞ്ഞ് അഫ്ഗാന്‍ ജനത; സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും മാറ്റാരും കാണരുത്; കണ്ടാല്‍ അത് അശ്ലീലമാകും; ഒരു വിധത്തിലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് ജനങ്ങള്‍