In-depthഷിയാ ഇറാനും സുന്നി പാക്കിസ്ഥാനും തമ്മില്‍ അടി; താലിബാനും പാക് താലിബാനും തമ്മില്‍ അടി; അതിനിടെ ഇറാനുമായും അഫ്ഗാനുമായും അടുത്ത് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ട്രംപ് അസീം മുനീറുമായി അടുക്കുമ്പോള്‍ ഷീ യുമായി അടുത്ത് മോദി; ദക്ഷിണേഷ്യയിലെ ജിയോപൊളിറ്റിക്സ് മാറിമറയുമ്പോള്എം റിജു13 Oct 2025 3:33 PM IST
SPECIAL REPORTആ വിവാദത്തിന്റെ ക്ഷീണം തീര്‍ത്ത് താലിബാന് മന്ത്രി! അമീര്‍ ഖാന് മുത്തഖി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയും ക്ഷണിച്ചു; മുന്‍നിരയില്‍ ഇരുന്ന് ചോദ്യങ്ങളുമായി വനിതാ ജേണലിസ്റ്റുകള്‍; സ്ത്രീകളെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നില്ല; 'സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ല' എന്നും താലിബാന് വിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്12 Oct 2025 9:31 PM IST
FOREIGN AFFAIRSകാബൂളില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന് മറുപടി നല്കി അഫ്ഗാനിസ്ഥാന്; പാക് അതിര്‍ത്തി പോസ്റ്റുകളില്‍ അഫ്ഗാന് സൈന്യം നടത്തിയ ആക്രമണത്തില്‍ 58 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു; 25 പോസ്റ്റുകള്‍ പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാന്റെ അവകാശവാദം; പാക് പ്രകോപനം തുടങ്ങിയത് അഫ്ഗാന് വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണം ലഭിച്ചതോടെമറുനാടൻ മലയാളി ഡെസ്ക്12 Oct 2025 4:09 PM IST
SPECIAL REPORTതീവ്രവാദികള്‍ക്ക് അഭയം നല്കുന്നവര് അനുഭവിക്കുമെന്ന് ഖ്വാജ ആസിഫിന്റെ ഭീഷണി; പിന്നാലെ കാബൂളില്‍ സ്ഫോടനങ്ങള്‍; പാക്ക് സൈന്യത്തിന്റെ വ്യോമാക്രമണം; 30 ഭീകരരെ വധിച്ചതായി പാകിസ്ഥാന്റെ അവകാശവാദംസ്വന്തം ലേഖകൻ10 Oct 2025 5:22 PM IST
WORLDനൈജല്‍ ഫരാജിനെ കൊല്ലാന്‍ യുകെയില്‍ എത്തുമെന്ന് അഫ്ഗാനി യൂട്യൂബര്‍; സംരക്ഷണം ആവശ്യപ്പെട്ട് ഫരാജ് കോടതിയില്സ്വന്തം ലേഖകൻ8 Oct 2025 9:50 AM IST
SPECIAL REPORTയാത്രാ വിലക്കില്‍ ഇളവ് നല്കി ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി; പിന്നാലെ താലിബാന് വിദേശകാര്യ മന്ത്രിയും സംഘവും ഇന്ത്യയിലേക്ക്; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചതും ഓപ്പറേഷന് സിന്ദൂറിനെ പിന്തുണച്ചതും നിര്‍ണായകമായി; ഇന്ത്യ - അഫ്ഗാന് ബന്ധം പുതിയ മാനങ്ങളിലേക്ക്; പാക്കിസ്ഥാനെ പൂട്ടാന്‍ നിര്‍ണായക നീക്കംസ്വന്തം ലേഖകൻ3 Oct 2025 10:56 AM IST
FOREIGN AFFAIRSഅഫ്ഗാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന് ഭരണകൂടം; ബുധനാഴ്ച്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചതായി താലിബാന് വക്താവ്; തെരുവില്‍ ഇറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു അഫ്ഗാന് ജനതമറുനാടൻ മലയാളി ഡെസ്ക്2 Oct 2025 3:33 PM IST
FOREIGN AFFAIRSതാലിബാന് നിയന്ത്രിത അഫ്ഗാനിസ്ഥാന് സ്ത്രീകളുടെ നരകമാകുന്നു; ഇന്റര്‍നെറ്റ് നിരോധനം പഠിച്ചു മുന്നേറാനുള്ള പെണ്കുട്ടികളുട മോഹങ്ങള്‍ക്ക് മേലടിച്ച അവസാനത്തെ ആണി; ഓണ്‍ലൈന്‍ പഠനമോഹങ്ങളും നിലച്ചതോടെ പ്രതീക്ഷയറ്റ് പെണ്‍കുട്ടികളും; ദുരിതജീവിതം പുറംലോകം അറിയാനുള്ള വഴികളും അടഞ്ഞുമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 4:28 PM IST
FOREIGN AFFAIRS'അധാര്‍മികത തടയുക' എന്ന വ്യാജേന ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; അഫ്ഗാനിലേത് സമാനതകളില്ലാത്ത പ്രതിസന്ധി; വിമാന യാത്ര അടക്കം അനിശ്ചിതത്വത്തിലാകും; സദാചാര നിയമങ്ങള്‍ ഇനിയും കര്‍ശനമാക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യത അടയുന്നു; താലിബാനിസം ഭീകരതയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Sept 2025 7:24 AM IST
SPECIAL REPORTഇന്റര്‍നെറ്റ് ഉപയോഗം അധാര്‍മികം; അഫ്ഗാനിസ്ഥാനില്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ച് താലിബാന്; പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ജനങ്ങള്‍: 'കമ്യൂണിക്കേഷന്‍ ബ്ലാക്കൗട്ടി'ല്‍ വലഞ്ഞ് രാജ്യംസ്വന്തം ലേഖകൻ30 Sept 2025 7:23 AM IST
SPECIAL REPORTസുരക്ഷാ പരിശോധനകള്‍ മറികടന്ന് മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്തില്‍ കയറാന്‍ ശ്രമിച്ച കുട്ടി പിന്നീട് പിന്‍ചക്ര അറയില്‍ ഒളിച്ചുകടന്നു; കാബൂളില്‍ നിന്നും 94 മിനിറ്റ് നീണ്ട യാത്രക്കൊടുവില്‍ എത്തിയത് ഡല്‍ഹിയില്‍; ഇത്തരം യാത്രകളില്‍ അതിജീവനം 'അത്ഭുതകരം'! അഫ്ഗാന് ബാലന്റേത് അതിസാഹസിക വിമാന യാത്രമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 8:28 AM IST
SPECIAL REPORT10,000 അടിക്ക് മുകളില്‍ ഓക്സിജന്‍ വല്ലാതെ താഴ്ന്ന് ശ്വാസം കിട്ടില്ല; ബോധം മറഞ്ഞ് മിനിറ്റുകള്‍ക്കകം മരണം സംഭവിക്കും; എന്നിട്ടും വിമാനത്തിന്റെ പിന്‍ചക്രഭാഗത്ത് ഒളിച്ചിരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് 13 കാരന്; സാഹസിക യാത്രയില്‍ കുട്ടി രക്ഷപ്പെട്ടത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 12:24 PM IST