You Searched For "അഭിമുഖം"

എടാ മോനെ, സൂപ്പറല്ലേ എന്ന് ഡിവില്ലിയേഴ്‌സ്;   മാതൃഭാഷ മലയാളമെന്ന് പറഞ്ഞ സഞ്ജുവിനോട് കുശലം ചോദിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം; കരിയറിലെ പെട്ടെന്നുണ്ടായ മാറ്റത്തിന് പ്രത്യേകിച്ചൊന്നും ചെയ്തില്ലെന്ന് മലയാളി താരം
സിറിയ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെയാക്കില്ല; സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് തടയില്ല; രാജ്യത്തിനായി പുതിയ ഭരണഘടന ഉണ്ടാക്കും; സിറിയ ലോകത്തിന് ഭീഷണിയാകില്ലെന്ന് ബിബിസി അഭിമുഖത്തില്‍ മുഹമ്മദ് അല്‍ ജൂലാനി; മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ മൗനം
അപകടശേഷം ബാലുവിന്റെ മൊബൈല്‍ഫോണ്‍ പ്രകാശ് തമ്പി കൈവശപ്പെടുത്തിയിരുന്നു; പിന്നീട് നല്‍കാമെന്നാണ് അമ്മയോട് പറഞ്ഞിരുന്നെങ്കിലും നല്‍കിയില്ല; ഇവരൊക്കെ ക്രിമിനലുകളാണെന്ന് പിന്നീടാണ് മനസ്സിലായത്; ബാലഭാസ്‌ക്കറിന്റെ സുഹൃദ് ബന്ധങ്ങളെ കുറിച്ച് ലക്ഷ്മി പറഞ്ഞത്
ബാലു പോയിട്ടും ഞാന്‍ മാസങ്ങളോളം കാണുകയും സംസാരിക്കുകയും ചെയ്തു; ഒടുവില്‍ ഞാന്‍ തന്നെ പേടിക്കാന്‍ തുടങ്ങി; അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ല; കാര്‍ ആരും ആക്രമിച്ചിട്ടില്ല; ആ സമയത്ത്     എനിക്ക് ബോധം ഉണ്ടായിരുന്നു; വണ്ടിയോടിച്ചത് ബാലഭാസ്‌കര്‍ എന്ന അര്‍ജ്ജുന്റെ വാദം തെറ്റ്; ഇതാദ്യമായി മനസുതുറന്ന് ലക്ഷ്മി
മതത്തില്‍ ആളെ ചേര്‍ക്കാന്‍ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടോ? മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗ ലബ്ധി സാധ്യമാകുമെന്ന് അസ്സന്നിഗ്ദ്ധമായി പറയുമായിരുന്നു; മറ്റ് മതങ്ങള്‍ മോശമെന്ന് പറയാന്‍ നമ്മള്‍ക്ക് അവകാശമില്ല; അഭിമുഖത്തില്‍ തുറന്നുപറഞ്ഞ് കെ ടി ജലീല്‍
മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയത്; മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നു; പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച്  ദി ഹിന്ദു ദിനപത്രം;  മലപ്പുറത്തെ 150 കിലോ സ്വര്‍ണം ആവിയാകുമ്പോള്‍..!