Top Storiesമലയാളി കന്യാസ്ത്രീകളെ ജയിലിന് പുറത്തെത്തിക്കാന് വഴി തെളിഞ്ഞു; ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്ക്കാര് എതിര്ക്കില്ലെന്ന് കേരള എംപിമാരോട് അമിത്ഷാ; കേസില് രാഷ്ട്രീയ താല്പര്യങ്ങളില്ല; എന്ഐഎ കോടതിക്ക് വിട്ട സെഷന്സ് കോടതി നടപടി തെറ്റെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി; അനുഭാവപൂര്വമായ സമീപനമെന്ന് എംപിമാര്മറുനാടൻ മലയാളി ബ്യൂറോ31 July 2025 5:44 PM IST
NATIONALഓപ്പറേഷന് സിന്ദൂര്; ലോക്സഭയില് അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് തരൂര്; ഓപ്പറേഷന് മഹാദേവിലൂടെ പഹല്ഗാമില് ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന പ്രസ്താവനയില് കയ്യടിച്ചു തിരുവനന്തപുരം എംപി; പ്രതിപക്ഷ ബെഞ്ചിലിരുന്നത് രാജ്യതാല്പ്പര്യം ഉയര്ത്തിപ്പിടിച്ച് തരൂര്മറുനാടൻ മലയാളി ഡെസ്ക്29 July 2025 4:19 PM IST
SPECIAL REPORT'ഞങ്ങളുടെ കൈവശം തെളിവുണ്ട്'; പഹല്ഗാം ഭീകരര് പാക്കിസ്ഥാനില് നിന്നും വന്നവരാണോ എന്നു ചോദിച്ച പി ചിദംബരത്തിന് നേരെ അമിത് ഷായുടെ കടന്നാക്രമണം; പ്രതിപക്ഷം പാക്കിസ്ഥാന് ക്ലീന്ചിറ്റ് നല്കുന്നു; ഭീകരര് കൊല്ലപ്പെട്ടെന്ന് അറിയുമ്പോള് പ്രതിപക്ഷം സന്തോഷിക്കുമെന്ന് കരുതി... പക്ഷേ അവര് അസ്വസ്ഥരാണെന്ന് തോന്നുന്നുവെന്നും അമിത്ഷാമറുനാടൻ മലയാളി ഡെസ്ക്29 July 2025 1:10 PM IST
NATIONALപഹല്ഗാം ഭീകരാക്രമണത്തില് പങ്കെടുത്ത മൂന്ന് ഭീകരരെ ഓപ്പറേഷന് മഹാദേവിലൂടെ വധിച്ചു; പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന് ഭീകരരെ സുരക്ഷാ സേനകള് അനുവദിച്ചില്ല; ഭീകരരെ സഹായിച്ചവരെ നേരത്തെ എന്ഐഎ അറസ്റ്റ് ചെയ്തിരുന്നു; ലോക്സഭയിലെ പ്രസ്താവനയില് രാജ്യം കാത്തിരുന്ന വെളിപ്പെടുത്തല് നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാമറുനാടൻ മലയാളി ഡെസ്ക്29 July 2025 12:42 PM IST
PARLIAMENT'അവര്ക്ക് അവരുടെ പാര്ട്ടിയുടെ എല്ലാ കാര്യങ്ങളും സഭയില് അടിച്ചേല്പ്പിക്കണം; സത്യം അറിയാന് താല്പര്യമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിരിക്കുന്നത്; ഒരു 20 വര്ഷത്തേക്ക് അവര് പ്രതിപക്ഷ ബഞ്ചില് തന്നെ ഇരിക്കും': ഓപ്പറേഷന് സിന്ദൂര് സംവാദത്തിനിടെ എസ് ജയശങ്കറെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിര്ത്തി പൊരിച്ച് അമിത്ഷാമറുനാടൻ മലയാളി ബ്യൂറോ28 July 2025 9:46 PM IST
KERALAMകണ്ണൂരിലെ റെയില്വെ പാളത്തില് വീണ്ടും കല്ലുകള്; സംഭവം വന്ദേഭാരത് കടന്നുപോകുന്നതിന് തൊട്ടു മുന്പ്; അമിത് ഷാ കണ്ണൂരിലെത്തിയ ദിവസത്തെ അട്ടിമറിശ്രമത്തിന് പിന്നിലുളളവരെ കണ്ടെത്താന് സിസി ടിവി ദൃശ്യങ്ങള് പരിശോധിച്ച് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ12 July 2025 9:41 PM IST
KERALAMഅമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രദര്ശനം നടത്തി; രാജരാജേശ്വരനെ വണങ്ങി വഴിപാടുകള്; രാത്രിയോടെ ഡല്ഹിക്ക് മടക്കംസ്വന്തം ലേഖകൻ12 July 2025 9:27 PM IST
STATEതിരുവനന്തപുരം, തൃശൂര് കോര്പറേഷനുകള് പിടിച്ചെടുക്കണം; 10 മുനിസിപ്പാലിറ്റികളില് അധികാരത്തില് എത്തുകയും 21,000 വാര്ഡുകളില് ജയം ഉറപ്പിക്കുകയും വേണം; അമിത്ഷായുടെ സാന്നിധ്യത്തില് തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്മുന്നേറ്റത്തിന് ബിജെപി; വോട്ടുശതമാനം ഉയര്ത്താന് 'വികസിത ടീമും' 'വരാഹിയും': മിഷന് കേരള ലക്ഷ്യം 2026 ലെ വിജയക്കൊടിമറുനാടൻ മലയാളി ബ്യൂറോ12 July 2025 7:04 PM IST
KERALAMപുതിയ ഡിജിപി നിയമനം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വഞ്ചന; പിണറായി-അമിത് ഷാ ബന്ധത്തിന്റെ തെളിവെന്ന് രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ2 July 2025 11:04 PM IST
KERALAMതദ്ദേശ തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി ബിജെപി; അമിത് ഷാ ജൂലൈ 13 ന് കേരളത്തില്; സംസ്ഥാന ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിര്വ്വഹിക്കുംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 8:05 PM IST
NATIONALസിന്ധു നദീജല കരാര് ഇന്ത്യ ഒരിക്കലും പുന: സ്ഥാപിക്കില്ല; പാക്കിസ്ഥാന് അനര്ഹമായി കിട്ടിയിരുന്ന വെള്ളം കനാല് നിര്മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും; ഒരിക്കല് കരാര് ലംഘിക്കപ്പെട്ടാല് അതിന് നിലനില്പ്പില്ല; രണ്ടുവട്ടം കത്തയച്ച് അപേക്ഷിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി അമിത്ഷായുടെ പ്രഖ്യാപനംസ്വന്തം ലേഖകൻ21 Jun 2025 3:04 PM IST
SPECIAL REPORTതലയ്ക്ക് അഞ്ചുലക്ഷം മുതല് ഒരു കോടിവരെ വിലയുള്ളവര് ഒന്നൊന്നായി കൊല്ലപ്പെടുന്നു; കമാന്ഡര് തുളസീ ഭൂയാനും വെടിയുണ്ട; ഒരാഴ്ച മുമ്പ് വധിച്ചത് 'നക്സലുകളിലെ ഹാഫീസ് സെയ്ദി'നെ; പണം വാങ്ങി കീഴടങ്ങുന്ന വിപ്ലവകാരികളും ഒട്ടേറേ; മോദി -അമിത്ഷാ ടീം ഇന്ത്യയെ മാവോയിസ്റ്റ് മുക്തമാക്കുമ്പോള്!എം റിജു27 May 2025 9:55 PM IST