You Searched For "അമേരിക്ക"

ലോകനേതാക്കളുടെ ഫോണ്‍ എടുക്കാന്‍ ആദ്യ ദിനം മാറ്റി വച്ചു; ആദ്യം വിളിച്ചത് ബെന്യാമിന്‍ നെതന്യാഹുവിനെ; കുടിച്ചു കൂത്താടി ട്രംപിന്റെ അനുയായികള്‍ ഉറങ്ങാതെ നേരം വെളുപ്പിച്ചു; ശിക്ഷ വിധിക്കാനിരുന്ന കേസില്‍ പോലും ഇനി ഒന്നും സംഭവിക്കില്ല
ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് മുന്‍പില്‍ ട്രംപിനെതിരെ പ്രതിഷേധം; ഹാരി രാജകുമാരനെ അമേരിക്കയില്‍ നിന്ന് പുറത്താക്കുമോ? ബ്രിട്ടീഷ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ട്രംപിനോട് ക്ഷമ പറയുമോ?
വോട്ടെണ്ണല്‍ തുടരുമ്പോള്‍ 300 കടന്ന് എലെക്റ്ററല്‍ കോളേജ് വോട്ട്; തൂക്ക് സംസ്ഥാനങ്ങളില്‍ കീഴില്‍ അഞ്ചും നേടി ആധികാരിക വിജയം ഉറപ്പിച്ചു ട്രംപ്; വിജയം അംഗീകരിക്കാത്തവര്‍ കരയുന്നു; ഇത് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി കമല
സുന്ദരിയെന്നും ശ്രദ്ധേയയെന്നും ട്രംപ്;   വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ കുതിപ്പില്‍ ട്രംപ്കാര്‍ഡായി മാറിയ ഇന്ത്യന്‍ വംശജ; യു എസിന്റെ സെക്കന്റ് ലേഡിയായി ഉഷ വാന്‍സ്;   യു എസ് തെരഞ്ഞെടുപ്പിലെ ഇന്ത്യന്‍ സാന്നിദ്ധ്യമായി ഇലിനോയിസില്‍ നിന്നും ജയിച്ചുകയറിയ രാജ കൃഷ്ണമൂര്‍ത്തിയും
മോദി മികച്ച നേതാവാണെങ്കിലും ഇന്ത്യ ചുമത്തുന്നത് ഏറ്റവും ഉയര്‍ന്ന ഇറക്കുമതി ചുങ്കം: നികുതി നയം പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്ന ട്രംപിന്റെ വാക്കുകള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ? ഹൗഡി മോദിയും നമസ്‌തേ ട്രംപും പൊടിപൊടിച്ച ഒന്നാം ട്രംപ് ഭരണകാലം ആവര്‍ത്തിക്കുമോ? ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യയെ എങ്ങനെ ബാധിക്കും?
ട്രംപിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ഓഹരി വിപണി; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍; തിരിച്ചടി നേരിട്ട് യുവാനും ചൈനീസ് ഓഹരി വിപണിയും;  ചൈനയെ കൈവിടുന്ന ആഗോള കമ്പനികള്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സാധ്യത
ട്രംപിന്റെ രണ്ടാം വരവ് സമഗ്രാധിപത്യത്തോടെ; തോല്‍വിക്ക് ശേഷം വീണ്ടും അധികാരത്തില്‍ എത്തുന്ന പ്രസിഡന്റെന്ന അപൂര്‍വ്വ നേട്ടം; കമല ഹാരിസിനെ തോല്‍പ്പിച്ചത് ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടിലും; സെനറ്റും കീഴടക്കി വന്‍ വിജയം; യു എസിനെ ചുവപ്പിച്ച് അനുയായികളുടെ വിജയാഘോഷം
പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു..ഒന്ന് ഉറങ്ങണം നല്ല ക്ഷീണം..; കമല ഹാരിസിന്റെ ഇലക്ഷൻ നൈറ്റ് പ്രസംഗം റദ്ദാക്കി; മാധ്യമങ്ങളോടും പിണക്കം; വിജയം ഉറപ്പിച്ച് ട്രംപ് അണ്ണൻ...!
അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തി; രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു; ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം നന്ദി പറഞ്ഞ് ട്രംപ്;  ട്രംപിന്റെ മിന്നും വിജയം സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരി കൊണ്ട്; തിരുത്തിയത് 127 വര്‍ഷത്തെ ചരിത്രം
കാലിഫോര്‍ണിയയിലെ 54 ഇലക്ട്രല്‍ വോട്ട് നേടിയിട്ടും ഹാരിസിന്റെ കാലിടറിയത് ട്രംപിന്റെ ഓള്‍റൗണ്ട് മികവിന് മുന്നില്‍; അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ച് ട്രംപിസം; 93 ഇലക്ട്രല്‍ വോട്ടുകളുള്ള ഏഴ് സ്വിങ് സ്‌റ്റേറ്റുകളും നേടി മുന്നേറ്റം; 127 വര്‍ഷത്തിനു ശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകാന്‍ ട്രംപ്
ഫലസൂചന പുറത്തു വന്ന 276 സീറ്റില്‍ 177ഉം ട്രംപിന്; കമലയ്ക്ക് കിട്ടിയത് 99 സീറ്റും; ട്രംപിന് 52ശതമാനം വോട്ട്; കമലയ്ക്ക് 46ഉം; വലിയ സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം; സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് സ്വാധീനം; അമേരിക്ക വീണ്ടും ട്രംപ് ഭരണത്തിലേക്ക്; ആദ്യ ഫല സൂചനകള്‍ നല്‍കുന്നത് ട്രംപ് വലിയ വിജയം നേടുമെന്ന്; റിപ്പബ്ലിക്കന്‍ ക്യാമ്പുകളില്‍ ആഹ്ലാദം