Right 1നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു; ദക്ഷിണ സുഡാന് പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക; ഇനിയുള്ള വിസ അപേക്ഷകള്‍ തള്ളുമെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ; നടപടി ദക്ഷിണ സുഡാന് വീണ്ടും ആഭ്യന്തര യുദ്ധത്തിന്റെ വക്കിലായിരിക്കെമറുനാടൻ മലയാളി ബ്യൂറോ6 April 2025 6:47 PM IST
WORLDട്രംപിന്റെ താരിഫ് നയം പ്രതിസന്ധിയിലാക്കി; ജഗ്വാര്‍ - ലാന്‍ഡ്റോവര്‍ അമേരിക്കന്‍ കയറ്റുമതി നിര്ത്തുന്നുസ്വന്തം ലേഖകൻ6 April 2025 3:25 PM IST
Top Storiesചൈനയ്ക്ക് തെറ്റുപറ്റി, അവര്‍ പരിഭ്രാന്തരായി, അവര്‍ ചെയ്യരുതാത്ത കാര്യം ചെയ്തു': യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ ട്രംപിന്റെ പ്രതികരണം; ലോകവ്യാപാര സംഘടനയില്‍ നിയമയുദ്ധത്തിനും ചൈന തയ്യാറെടുത്തതോടെ വ്യാപാര-വാണിജ്യ യുദ്ധം കൈവിട്ടുപോകുമോ? ആശങ്കയോടെ ആഗോള വിപണിമറുനാടൻ മലയാളി ബ്യൂറോ4 April 2025 8:18 PM IST
INDIAട്രംപിന്റെ പകര ചുങ്കത്തില്‍ നരേന്ദ്രമോദിയുടേത് നാണംകെട്ട കീഴടങ്ങല്‍; അമേരിക്ക നടപ്പാക്കിയ അധികതീരുവയ്ക്കെതിരേ ഒരു വാക്കുപോലും മോദി സംസാരിച്ചില്ല: പ്രകാശ് കാരാട്ട്സ്വന്തം ലേഖകൻ3 April 2025 6:59 PM IST
FOREIGN AFFAIRSചൈനീസ് കടലില്‍ തമ്പടിച്ചിരുന്ന യുദ്ധക്കപ്പല്‍ കൂടി പശ്ചിമേഷ്യയിലേക്ക്; ഇറാനെതിരെ ആക്രമണം നടത്താന്‍ ട്രംപ് ഒരുങ്ങുന്നതായി സ്ഥിരീകരിച്ച് ഇസ്രായേല്‍: സമാധാനത്തിനായി രംഗത്തിറങ്ങിയ ട്രംപ് ഇറാനെ തീര്‍ത്ത് സമാധാനം സ്ഥാപിക്കാന്‍ നീക്കമെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്3 April 2025 6:25 AM IST
FOREIGN AFFAIRSഅമേരിക്കന്‍ പ്രസിഡന്റായാല്‍ റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കും എന്ന സ്വന്തം വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതില്‍ ട്രംപ് തീര്‍ത്തും അസന്തുഷ്ടന്‍; കൂടുതല്‍ ഡിമാന്‍ഡുകളുമായി പുടിന്; റഷ്യ-യുക്രെയിന് യുദ്ധം തുടരും; ഉപരോധം വരുമോ?മറുനാടൻ മലയാളി ബ്യൂറോ2 April 2025 11:04 AM IST
Top Storiesആണവ കരാറില്‍ ഉടക്കി അമേരിക്ക ഇറാനില്‍ ബോംബാക്രമണം നടത്തിയാല്‍ വന്‍ദുരന്തമായിരിക്കും; മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; ട്രംപിന്റെ ഭീഷണിയെ ശക്തമായി അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും റഷ്യ; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന സൂചന നല്കി ഉപവിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 April 2025 10:17 PM IST
Lead Storyഏപ്രില്‍ 2 ട്രംപിന് വിമോചന ദിനമെങ്കില്‍ മറ്റുരാജ്യങ്ങള്‍ക്ക് കൂട്ടിലടയ്ക്കുന്നത് പോലെ; പകര തീരുവയുടെ ആശങ്കയില്‍ ആഗോള ഓഹരി വിപണിയില്‍ പ്രകമ്പനങ്ങള്‍; എല്ലാ രാജ്യങ്ങള്‍ക്കു മേലും യുഎസ് നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ മാന്ദ്യഭീഷണി; യുഎസുമായി വാണിജ്യകരാറിനായി പണിപ്പെട്ട് യുകെ; ജാക് ഡാനിയല്‍സിനും ഹാലീ ഡേവിഡ്സനും ലീവിസിനും അധിക നികുതി ചുമത്തും?മറുനാടൻ മലയാളി ബ്യൂറോ31 March 2025 11:39 PM IST
Right 1അമേരിക്കയുടെ സുരക്ഷക്കായി ഡെന്മാര്ക്കിനെ വിരട്ടി ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ട്രംപ് റഷ്യയെ നേരിടാന്‍ പോളണ്ടും ചൈനയെ നേരിടാന്‍ ഇന്ത്യയും പിടിച്ചെടുക്കുമോ? ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ഡെമോക്രാറ്റിക് നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്31 March 2025 10:23 AM IST
WORLD106 വയസുള്ള അമ്മച്ചി വിമാനത്തില്‍ കയറാന്‍ ചെന്നപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം; നൂറു വയസ്സ് കഴിഞ്ഞവരുടെ യാത്ര തലവേദന ആകുന്നു; ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവരോട് ഇങ്ങനെ ചെയ്യരുതെന്ന് സോഷ്യല്‍ മീഡിയസ്വന്തം ലേഖകൻ28 March 2025 2:58 PM IST
Top Storiesട്രംപും പുട്ടിനും ചേര്‍ന്ന് യുക്രൈനില്‍ വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോള്‍ യുക്രൈനെ സഹായിക്കാന്‍ പദ്ധതി ഒരുക്കി ഫ്രാന്‍സും ബ്രിട്ടനും; സമാധാന കരാര്‍ റഷ്യ പാലിക്കുമെന്ന് ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും സൈന്യത്തെ അയക്കും; സമ്മതിക്കില്ലെന്ന് റഷ്യയുംമറുനാടൻ മലയാളി ബ്യൂറോ28 March 2025 11:06 AM IST