You Searched For "അമേരിക്ക"

ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ വച്ച് ചര്‍ച്ച തുടങ്ങുന്നു; ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയില്ലെങ്കില്‍ യുദ്ധം; ഇറാനെ ആക്രമിക്കാനുള്ള സാധ്യത തള്ളാതെ ട്രംപിന്റെ നിലപാട്
അമേരിക്കയിലെ മലയാളി ജഡ്ജിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് തിരഞ്ഞെടുപ്പു ഫണ്ടുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയെന്ന കുറ്റം; അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടിയത് ആശ്വാസം; തെറ്റ് ചെയ്തിട്ടില്ലെന്ന് പത്തനംതിട്ടക്കാരന്റെ പ്രതികരണം; രാജി ആവശ്യപ്പെട്ട് ഡൊമോക്രാറ്റുകളും; കെപി ജോര്‍ജ്ജിന് ഭാവിയില്‍ ആശങ്ക ശക്തം
വഴക്കാളിയായ ചൈന ഒഴിച്ചുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള പകര ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച്‌  ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം; അമേരിക്കയ്ക്ക് മേലുള്ള താരിഫ് 84 ശതമാനമായി ഉയര്‍ത്തിയ ചൈനയ്ക്ക് എതിരെ 125 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; അമേരിക്കന്‍ ഓഹരി വിപണികള്‍ തകിടം മറിഞ്ഞെങ്കിലും എല്ലാവരും തന്റെ വഴിക്ക് വരുമെന്ന ആത്മവിശ്വാസ പ്രകടനവും
വളരെ അപകടകാരിയായ ഒരു മനുഷ്യന്‍ ഇന്ത്യയിലേക്ക് വരുന്നു; മുംബൈ ഭീകരാക്രമണ കേസ് സൂത്രധാരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയുമായി പ്രത്യേക വിമാനം ഇന്ത്യയിലേക്ക്; ഇന്നുരാത്രിയോ നാളെ രാവിലെയോ എത്തിക്കും; റാണയുടെ വരവ് യുഎസിലെ നിയമവഴികള്‍ എല്ലാം അടഞ്ഞതോടെ
ട്രംപ് താരിഫിനെതിരെ ചൈനയും താരിഫ് പ്രഖ്യാപിച്ചതോടെ ചൈനയ്ക്ക് ഇന്ന് മുതല്‍ 104 ശതമാനമായി താരിഫുയര്‍ത്തി ട്രംപ്; അമേരിക്കയില്‍ ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നു; ഓഹരി വിപണി വീഴ്ച്ചക്ക് അന്ത്യമായില്ല; ലോകം കടുത്ത മാന്ദ്യത്തിലേക്ക്
ട്രംപ് പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഇന്ത്യക്ക് 29 ശതമാനവും ചൈനക്ക് 104 ശതമാനവും തീരുവ; വ്യാപാരയുദ്ധത്തിന് വഴിതുറന്ന നടപടിയോടെ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; ഡൗ ജോണ്‍സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത് 320 പോയിന്റ് കുറവില്‍
വാശിയെങ്കില്‍ വാശി! ചൈനയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ ട്രംപിന്റെ മറുപടി; ചൈനയ്ക്ക് 104 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; 50 ശതമാനം അധിക താരിഫ് ബുധനാഴ്ച നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ്; കടുത്ത നടപടി 34 ശതമാനം താരിഫ് ചൈന പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ; ഇതെങ്ങോട്ടാണ് പോക്കെന്ന് അന്തംവിട്ട് ലോകരാജ്യങ്ങള്‍
ഇൻസ്റ്റാഗ്രാമിലൂടെ മൊട്ടിട്ട പ്രണയം; ചാറ്റിലൂടെ ജാസ്‌ലിന്റെ ഹൃദയം കവർന്ന് ആ ആന്ധ്രാക്കാരൻ; എട്ട് മാസത്തെ ഓൺലൈൻ ഡേറ്റിംഗ്; പിരിഞ്ഞിരിക്കാൻ വയ്യ..; ഒടുവിൽ ഏഴ് കടൽ താണ്ടി ഇരുവരും ഒന്നിച്ചു; നമുക്ക് പെണ്ണില്ലടാ..എന്ന് പറയുന്ന സിംഗിൾസിന് ചന്ദന്‍ ഇപ്പോൾ മാതൃക; വൈറലായി ക്യൂട്ട് കപ്പിൾസ്!
ട്രംപിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന തീരുമാനത്തില്‍ ചൈന; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ 50 ശതമാനം അധിക നികുതികൂടി ഏര്‍പ്പെടുത്തുമെന്ന് ട്രംപ്; ചൈനയ്ക്ക് ആകെ ചുമത്തുന്ന നികുതി 94 ശതമാനമായി ഉയരും; അമേരിക്കയുടെ പകരചുങ്കത്തില്‍ ആടിയുലഞ്ഞ് ആഗോള വിപണി
വീണ്ടും തകർന്ന് തരിപ്പണമായി അമേരിക്കൻ വിപണി; യൂറോപ്പിനും കണ്ടകശനി; ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയിലും വൻ ഇടിവ്; ഏഷ്യൻ രാജ്യങ്ങൾക്കും തിരിച്ചടി; ലോകത്തെ ആശങ്കയിലാക്കി ആഗോള വിപണി; യുഎസ് പ്രസിഡന്റിന്റെ കടുംകട്ടി നയത്തിൽ വിറങ്ങലിച്ച് രാജ്യങ്ങൾ; ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കോ?; ട്രംപിന്റെ തീരുവ യുദ്ധം ബൂമറാംഗാകുമ്പോൾ!
അമേരിക്കയിലെ ഇന്ത്യന്‍ ടെക്കി കൊല്ലപ്പെട്ടതെന്ന് ആശങ്ക; വെടിയേറ്റ് മരിച്ചത് ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടപ്പെട്ട നിര്‍ണായക വെളിപ്പെടുത്തിലിന് ശേഷം; ആത്മഹത്യ തിയറി തള്ളി മാതാപിതാക്കള്‍ രംഗത്ത്