Uncategorizedകോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നു; നേതാക്കളുടെ നിർബന്ധനത്തിന് വഴങ്ങി അമേരിക്കയിൽ ചികിത്സയ്ക്ക് പോകാൻ സമ്മതിച്ച് കെപിസിസി അധ്യക്ഷൻ; മുതിർന്ന നേതാക്കൾ ഉപദേശവുമായി എത്തിയത് ആരോഗ്യ പ്രശ്നങ്ങൾ സംഘടനാ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ; പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ആർക്കെന്ന ചർച്ച സജീവം; സുധാകരനും യു എസിലേക്ക്വിനോദ് പൂന്തോട്ടം5 July 2022 10:34 AM IST
SPECIAL REPORTഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ എഫ്.ബി.ഐ റെയ്ഡ്; മാർ എ ലാഗോയിലുള്ള വീട്ടിലെ റെയ്ഡ് വിവരം പുറത്തുവിട്ടത് ട്രംപ് തന്നെ; തനിക്കെതിരേ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളിൽ സഹകരിക്കുന്നുണ്ട്; നടക്കുന്നത് അനാവശ്യ റെയ്ഡ്, അവർ എന്റെ അലമാര കുത്തിത്തുറന്നെന്നും മുൻ പ്രസിഡന്റിന്റെ ആരോപണംമറുനാടന് മലയാളി9 Aug 2022 12:07 PM IST
Politicsഈ മനുഷ്യൻ എങ്ങനെ അമേരിക്കയെ നയിക്കും ? പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം എങ്ങോട്ട് പോകണമെന്നറിയാതെ സ്റ്റേജിൽ വട്ടം കറങ്ങി ബൈഡൻ; വഴി കാണിച്ച് തരാമോന്ന് ഓഡിയൻസിനോട് ചോദ്യം; പ്രസിഡണ്ടിന്റെ ആരോഗ്യനില വ്യക്തമാക്കുന്ന വീഡിയോ പുറത്ത്മറുനാടന് മലയാളി23 Sept 2022 7:38 AM IST
SPECIAL REPORTഏഥൻസിൽ നിന്നും അമേരിക്കയ്ക്ക് പറന്ന വിമാനം ഇടക്ക് വച്ച് തിരിച്ചു വിളിച്ചിറക്കി ഗ്രീക്ക് അധികൃതർ; ദുബായിലേക്ക് പോയ രണ്ടാമത്തെ വിമാനവും തിരിച്ചിറക്കി; രണ്ട് എമിരേറ്റ്സ് വിമാനങ്ങളും തടഞ്ഞത് അമേരിക്കൻ ഇടപെടൽ; ദുരൂഹമായ ആ ഭീകരൻ ആരാണ് ?മറുനാടന് മലയാളി11 Nov 2022 7:40 AM IST
SPECIAL REPORTകാലാവസ്ഥാ വ്യതിയാനം... പകർച്ചവ്യാധികൾ... ന്യുക്ലിയാർ ബോംബ് സാധ്യത... ലോകാവസാനം അരികിലോ? പത്തിൽ നാല് അമേരിക്കക്കാരും വിശ്വസിക്കുന്നത് മനുഷ്യകുലം ഇപ്പോൾ കടന്നു പോകുന്നത് അന്ത്യനാളുകളിലൂടെയെന്ന്മറുനാടന് ഡെസ്ക്10 Dec 2022 11:25 AM IST
SPECIAL REPORTഅമേരിക്കയിൽ കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്; ദിവസങ്ങളായി തുടരുന്ന ശീതക്കാറ്റിൽ മരിച്ചത് 34 പേർ; കാനഡയിലും സ്ഥിതി ഗുരുതരം; അമേരിക്ക കടന്നു പോകുന്നത് മൂന്ന് പതിറ്റാണ്ടിനിടയിലുള്ള അതി ഭീകരമായ ശൈത്യത്തിലൂടെ; ശൈത്യം ഏറ്റവും കൂടുതൽ ബാധിച്ചത് ന്യൂയോർക്കിലെ ബുഫാലോയിൽ; യുദ്ധ സമാന സാഹചര്യമെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി26 Dec 2022 7:56 AM IST
FOREIGN AFFAIRS71 യുദ്ധ വിമാനങ്ങൾ തായ് വാനീസ് ആകാശത്ത് പറപ്പിച്ച് അമേരിക്കയെ വെല്ലുവിളിച്ച് ചൈന; ഇത് തായ് വാനെതിരെ ചൈന നടത്തുന്ന ഏറ്റവും വലിയ വെല്ലുവിളി; തായ് വാനെ ചൊല്ലിയുള്ള തർക്കം മഹായുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ആശങ്കപ്പെട്ട് ലോകംമറുനാടന് മലയാളി27 Dec 2022 9:14 AM IST
Uncategorizedബ്രിട്ടനു പിന്നാലെ നഴ്‌സുമാരുടെ സമരം അമേരിക്കയിലേക്കും പടരുന്നു; വേതന വർധന ആവശ്യപ്പെട്ട് ന്യൂയോർക്കിൽ സമരത്തിന് ഇറങ്ങിയത് 7100 നഴ്‌സുമാർ: നഴ്‌സുമാർ സമരവുമായി ഇറങ്ങിയത് ജോലിഭാരം കൂടിയതോടെ പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട്സ്വന്തം ലേഖകൻ10 Jan 2023 5:34 AM IST
SPECIAL REPORTഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷന്റെ കമ്പ്യൂട്ടർ സംവിധാനത്തിൽ തകരാർ; അമേരിക്കയിൽ വ്യോമയാന പ്രതിസന്ധി; എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി; തകരാർ സംഭവിച്ചത് പൈലറ്റുമാർക്ക് നിർദ്ദേശം നൽകുന്ന സംവിധാനത്തിൽമറുനാടന് മലയാളി11 Jan 2023 6:20 PM IST
FOREIGN AFFAIRSഅരുണാചൽ പ്രദേശ് ഇന്ത്യൻ സംസ്ഥാനം; ചൈന ശ്രമിക്കുന്നത് സൈനിക ശക്തി ഉപയോഗിച്ച് യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാനും പ്രകോപനം ഉണ്ടാക്കാനും; ഇന്ത്യയെ പിന്തുണച്ചും ചൈനയെ വിമർശിച്ചും അമേരിക്കൻ സെനറ്റിൽ പ്രമേയംമറുനാടന് മലയാളി18 Feb 2023 9:54 AM IST
SPECIAL REPORTഅമേരിക്കയെ നടുക്കി വീണ്ടും സ്‌കൂളിൽ കൂട്ടക്കുരുതി; നാഷ് വില്ലെയിൽ വെടിവെയ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് മരണം; നിരവധി പേർക്ക് പരിക്കേറ്റു; അക്രമിയെ വധിച്ചെന്ന് പൊലീസ്; ആക്രമണം നടത്തിയത് കൗമാരക്കാരിയായ പെൺകുട്ടിയെന്ന് റിപ്പോർട്ട്മറുനാടന് മലയാളി27 March 2023 11:35 PM IST
FOREIGN AFFAIRSനാഷ്വിൽ സ്‌കൂളിൽ എത്തിയ മുൻ വിദ്യാർത്ഥിയായ സ്ത്രീ ട്രാൻസ് ജെൻഡർ വെടിവച്ചു കൊന്നത് ഒൻപത് വയസ്സുള്ള മൂന്ന് കുട്ടികളേയും സ്‌കൂൾ ജീവനക്കാരെയും; തോക്കുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമായേക്കും; ഈ വർഷം യുഎസിലുണ്ടാകുന്ന 129-ാം വെടിവയ്പ് കേസ്; വെടിയൊച്ചയിൽ നടുങ്ങി അമേരിക്കൻ ജനതമറുനാടന് മലയാളി28 March 2023 6:17 AM IST