You Searched For "അയ്യപ്പ സംഗമം"

അയ്യപ്പസംഗമത്തിനെതിരായി യുഡിഎഫ് ഒന്നും പറഞ്ഞിട്ടില്ല; ന്യൂനപക്ഷ വികസന സദസില്‍ പങ്കെടുക്കുമെന്ന മുസ്ലിം ലീഗ് നിലപാടില്‍ നേതാക്കളുമായി സംസാരിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്
സര്‍ക്കാര്‍ ഭക്തരോടും തീര്‍ത്ഥാടകരോടും ചെയ്തു കൂട്ടിയ അതിക്രമങ്ങള്‍ ജനങ്ങളുടെ മനസിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അയ്യപ്പ സംഗമം സഹായിക്കും; യുഡിഎഫിന്റെ മാസ്റ്റര്‍ പ്ലാന്‍ കോള്‍ഡ് സ്റ്റോറേജില്‍ വച്ചിട്ടുള്ള അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നും വി.ഡി. സതീശന്‍
കോടികള്‍ ചിലവിട്ട് അയ്യപ്പസംഗമത്തിന് പന്തല്‍ ഒരുങ്ങുമ്പോള്‍ നിലപാട് കടുപ്പിച്ചു സംഘടനകള്‍; യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തം; പന്തളം കൊട്ടാരവും തന്ത്രിസമാജവും യോഗക്ഷേമ സഭയും കടുത്ത നിലപാടില്‍; ഇരട്ടത്താപ്പ് ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും
അത് ന്യൂനപക്ഷ സംഗമം അല്ല; ആ കൂട്ടായ്മ നടക്കുന്നത് കേരള വികസനവുമായി ബന്ധപ്പെട്ട 33 വിഷയങ്ങളില്‍ സെമിനാര്‍ നടത്താനുള്ള തീരുമാനത്തിന്റെ ഭാഗം; വകുപ്പുകള്‍ക്ക് പ്രവര്‍ത്തന ഊര്‍ജ്ജം നല്‍കാനുള്ള നീക്കത്തില്‍ വര്‍ഗ്ഗീയ ലക്ഷ്യമില്ല; വിഷന്‍-2031 സംഗമത്തില്‍ വിശദീകരണവുമായി പിണറായി സര്‍ക്കാര്‍; മതാടിസ്ഥാന സമ്മേളന വാദം തള്ളുമ്പോള്‍
ശബരിമലയുടെ മതേതരം ഉയര്‍ത്തി പിടിക്കാന്‍ അയ്യപ്പ സംഗമം എന്ന് പറഞ്ഞ വാസവന്‍! പമ്പയിലെ ആഗോള കൂടിച്ചേരലിന് ശേഷം സര്‍ക്കാര്‍ സജീവമാകുന്നത് കൊച്ചിയിലെ ക്രിസ്ത്യന്‍ - മുസ്ലിം മത വിഭാഗങ്ങള്‍ക്കായുള്ള ന്യൂനപക്ഷ സംഗമ വേദിയിലേക്ക്; കേരളത്തില്‍ വര്‍ഗ്ഗീയത നിറയ്ക്കാനോ ഈ സംഗമങ്ങള്‍? മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് ശരിയോ?
ഉപാധിയോടെയാണ് അനുമതിയെങ്കിലും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി വിധി നല്‍കുന്നത് കരുത്ത്; എന്‍ എസ് എസും എസ് എന്‍ ഡി പിയും പങ്കെടുക്കുന്നതു കൊണ്ട് തന്നെ വിശ്വാസ വിരുദ്ധമെന്ന വാദം നിലനില്‍ക്കില്ലെന്നും വിലയിരുത്തല്‍; ആഗോള അയ്യപ്പ സംഗമം പമ്പയില്‍ നിശ്ചയിച്ച പോലെ നടക്കും
ശബരിമലയില്‍ കേസിലുള്‍പ്പെട്ട് അലയുന്നത് 20,000 ത്തിലധികം വിശ്വാസികള്‍; കോടതി കയറിയിറങ്ങുന്നത് 2,543 കേസുകളില്‍ ഉള്‍പ്പെട്ട ഭക്തര്‍; അയ്യപ്പ സംഗമത്തിന് മുന്‍പ് കേസുകള്‍ തള്ളണമെന്ന ആവശ്യം ചെവിക്കൊള്ളാതെ പിണറായി സര്‍ക്കാര്‍; കേസിലുള്‍പ്പെട്ടവര്‍ പ്രതിഷേധിക്കാന്‍ പമ്പയില്‍ എത്തുമോ? നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനം
ആഗോള അയ്യപ്പ സംഗമം ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കും; സംഗമം പ്രായശ്ചിത്തമായി കാണുന്നവര്‍ക്ക് അങ്ങനെ കാണാം; ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം; ശബരിമല വിവാദഭൂമി ആക്കരുത്; അയ്യപ്പസംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍
ആരാണ് സംഘടിപ്പിക്കുന്നത്? എന്തുക്കൊണ്ടാണ് അയ്യപ്പ സംഗമം എന്ന് പേര് നല്‍കിയത്? സ്‌പോണ്‍സര്‍ഷിപ്പിലൂടെ എന്തിനാണ് നടത്തുന്നത്? ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ ഭാഗത്തു നിന്നും മികച്ച പിന്തുണ; സിപിഎം വിശ്വാസികള്‍ക്ക് ഒപ്പം; വിശ്വാസികളെ കൂടെ ചേര്‍ത്ത് വേണം വര്‍ഗീയ വാദികളെ ചെറുത്ത് തോല്‍പ്പിക്കാനെന്ന് എം വി ഗോവിന്ദന്‍; പുകമറ സൃഷ്ടിച്ച് സംഗമത്തിന്റെ ശോഭ കെടുത്താന്‍ ശ്രമമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും
രാഷ്ട്രീയക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചു സര്‍ക്കാര്‍; ആഗോള അയ്യപ്പസംഗമത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കും; പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചു സുകുമാരന്‍ നായര്‍; എസ്.എന്‍.ഡി.പിയും പിന്തുണച്ചതോടെ എതിര്‍പ്പുകള്‍ കുറഞ്ഞെന്ന് വിലയിരുത്തല്‍; ബിജെപിയും നിലപാട് മയപ്പെടുത്തിയേക്കും
ക്ലിഫ് ഹൗസില്‍ ഗോശാല പണിത് ഗോ സേവ; കറുത്ത വസ്ത്രം ഇടാന്‍ കഴിയാത്തതു കൊണ്ട് കറുത്ത കാറില്‍ യാത്ര; ഇനി 1008 ഭക്തരുമായി ഒരുമിച്ചിരുന്നുള്ള ശരണം വിളി; ശരണം എന്ന ശബ്ദത്തില്‍ ദോഷം വിലയം പ്രാപിക്കും! പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലും ദൈവമേ രക്ഷിക്കൂ എന്ന ചിന്ത മാത്രം; അയ്യപ്പ സംഗമം: ജീവന്‍ കാക്കാന്‍ രാജാവിന്റെ അവസാന ശ്രമം; ആ ജ്യോതിഷ ചാര്‍ത്ത് മറുനാടന്‍ പുറത്തു വിടുന്നു