FOOTBALLമെസ്സി പട വരും; നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം; സൗഹൃദ മത്സരം കളിക്കുക തിരുവനന്തപുരത്ത്; മത്സര തീയതിയിലും എതിരാളികളിലും തീരുമാനം ഉടന്‍; ആ ഫുട്ബോള്‍ വിവാദത്തില്‍ വിജയം പിണറായി സര്‍ക്കാരിന്; കാല്പന്തു പ്രേമികളെ ആവേശത്തിലാക്കന്‍ 'മിശിഹ' ദൈവത്തിന്റെ നാട്ടിലേക്ക്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 6:16 AM IST
SPECIAL REPORT2026 ലോകകപ്പിന് മുന്നോടിയായി പഴയ ലോകകപ്പ് ടീമിനെ കൊണ്ടുവരാമെന്നാണ് പറഞ്ഞിട്ടുള്ളത്; ആ വര്‍ഷം പുതിയ സര്‍ക്കാര്‍ വരും; സംവിധാനങ്ങള്‍ മാറും; അതില്‍ ഈ സ്പോര്‍ട്സ് മന്ത്രി ഉണ്ടായിരിക്കണം എന്നില്ല! ഒടുവില്‍ സത്യം പറഞ്ഞ് കായിക മന്ത്രി അബ്ദുറഹ്മാന്; മെസിയുടെ അടുത്ത കൊല്ലത്തെ വരവ് മുടക്കിയത് ആര്? പിണറായി കലിപ്പില്പ്രത്യേക ലേഖകൻ9 Aug 2025 12:17 PM IST
SPECIAL REPORTകരാര്‍ ലംഘിച്ചത് കേരളമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്; ഇപ്പോഴും മാധ്യമങ്ങളെ പഴി ചാരുന്ന കായിക മന്ത്രി; അടുത്ത വര്‍ഷം വന്നാലും നല്ലതല്ലേ എന്ന് ചോദിക്കുന്ന കായിക പ്രേമികള്‍; 130 കോടിയുടെ ഇടപാട് രേഖ ഇനിയും പുറത്തു വിടാത്ത ആന്റോ അഗസ്റ്റിന്; 'മെസി ചതിച്ചാശാനേ!'; അര്‍ജന്റീന 2026ല്‍ വരട്ടേ...മറുനാടൻ മലയാളി ബ്യൂറോ9 Aug 2025 10:11 AM IST
SPECIAL REPORTമെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിയുന്നു; മെസ്സിയെ ക്ഷണിക്കാന്‍ വേണ്ടി മന്ത്രിയും ഉദ്യോഗസ്ഥരും സ്പെയിനിലേക്ക് പോയ യാത്രാ ചെലവ് 13 ലക്ഷം; കായിക വികസന നിധിയില്‍ നിന്നുള്ള പണം മെസ്സിയുടെ പേരില്‍ സ്വാഹ..!മറുനാടൻ മലയാളി ബ്യൂറോ7 Aug 2025 12:47 PM IST
STATE'ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി'; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്സ്വന്തം ലേഖകൻ4 Aug 2025 9:21 PM IST
SPECIAL REPORTതേക്ക്, മാഞ്ചിയം, വെള്ളിമൂങ്ങ, നക്ഷത്രആമ.....ഒടുവില്‍ മെസിയും; മലയാളികളെ പറ്റിച്ച വാഗ്ദാനങ്ങള്‍! ഇനി കാത്തിരിക്കേണ്ട; ഇതിഹാസ താരം കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി; റിപ്പോര്‍ട്ടര്‍ ടിവിക്കും സര്‍ക്കാരിനുമെതിരെ ട്രോളോട് ട്രോള്സ്വന്തം ലേഖകൻ4 Aug 2025 3:42 PM IST
SPECIAL REPORTമെസ്സി വരും ട്ടാ ! ഫുട്ബോള്‍ മിശിഹയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മന്ത്രി വി അബ്ദുറഹിമാന്റെ പോസ്റ്റ്; പ്രഥമ പരിഗണന തിരുവനന്തപുരത്തിന് എന്നും മന്ത്രി; ഈ ഓഫര്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മാത്രം എന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്മറുനാടൻ മലയാളി ബ്യൂറോ6 Jun 2025 11:52 PM IST
SPECIAL REPORTഅര്‍ജന്റീനയ്ക്കും നമുക്കും കളി നടത്തണമെന്നാണ് ആഗ്രഹം; സ്പോണ്സര് പണമടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്; അര്‍ജന്റീന ടീമുമായി താനും ബന്ധപ്പെട്ടു; എന്തെങ്കിലും പ്രശ്നമുള്ളതായി അവര്‍ പറഞ്ഞിട്ടില്ല; വരവ് ഉപേക്ഷിച്ചിട്ടുമില്ല; പേമെന്റ് അവിടെയെത്തിയാല്‍ മറ്റ് തടസങ്ങളൊന്നുമില്ല: മെസി എത്തുമെന്ന് മന്ത്രി അബ്ദുറഹ്മാന്മറുനാടൻ മലയാളി ബ്യൂറോ18 May 2025 12:49 PM IST
SPECIAL REPORT'അടുത്തയാഴ്ച പണമടയ്ക്കുമെന്നാണ് സ്പോണ്സര് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്; ഇത് ഫിഫ മാച്ച് അല്ല; നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ അര്‍ജന്റീന കളിക്കും; മെസി കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രിസ്വന്തം ലേഖകൻ17 May 2025 6:53 PM IST
SPECIAL REPORTനല്‍കേണ്ടിയിരുന്നത് നൂറ് കോടി; അഡ്വാന്‍സ് 30 കോടിയെന്ന് സ്പോര്‍ട്സ് സ്റ്റാര്‍; ആദ്യം സ്പോണ്‍സറായി കണ്ട സ്വര്‍ണ്ണ വ്യാപാരികള്‍ കൈമലര്‍ത്തി; പിന്നീട് അവതരിച്ചതും 'രക്ഷകര്‍' ആയിരുന്നില്ല; കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിസര്‍വ് ബാങ്കും യെസ് മൂളിയിട്ടും ഒന്നും നടന്നില്ല; 'റിപ്പോര്‍ട്ടര്‍ ടിവി' കബളിപ്പിക്കലില്‍ നാണം കെട്ട് പിണറായി സര്‍ക്കാര്‍; മെസിയെ എത്തിക്കുന്നതില്‍ പിഴച്ച് കേരളം; അര്‍ജന്റീനയുമായുള്ള കരാര്‍ 'റെഡ് കാര്‍ഡില്‍'!മറുനാടൻ മലയാളി ബ്യൂറോ17 May 2025 8:40 AM IST
SPECIAL REPORTമെസിയ്ക്ക് കേരളത്തിലേക്ക് എത്താന്‍ പറ്റാത്തതിന് കാരണം 'റിപ്പോര്‍ട്ടര്‍' ചതി; കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം 150 കോടി നല്‍കണമെന്ന വ്യവസ്ഥ പാലിക്കാന്‍ ചാനല്‍ മുതലാളി മാര്ക്കാകില്ല; 'മുട്ടില്‍ മരം മുറി തള്ളില്‍' വിശ്വസിച്ച കായിക മന്ത്രി അബ്ദുറഹ്മാന് കിട്ടിയത് എട്ടിന്റെ പണി; വീഴ്ചയില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി; ചാനലിനെതിരെ കേരളവും നടപടിക്ക്; അര്‍ജന്റീനയും നിയമ പോരിന്; ആ ഫുട്ബോള്‍ ചതിക്ക് പിന്നിലെ കഥമറുനാടൻ മലയാളി ബ്യൂറോ17 May 2025 8:11 AM IST
FOOTBALLകായികമന്ത്രി പറഞ്ഞത് കേരളത്തില്‍ അര്‍ജന്റീന രണ്ടു സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന്; സപോണ്‍സര്‍മാര്‍ പാലം വലിച്ചതോടെ മെസിയും സംഘവും കേരളത്തിലേക്കില്ല; കരാര്‍ തുക അടയ്ക്കാത്തതില്‍ അസോസിയേഷന് നിയമനടപടി സ്വീകരിച്ചേക്കും; ഒക്ടോബറില്‍ അര്‍ജന്റീനയുടെ മത്സരം ചൈനയുമായിസ്വന്തം ലേഖകൻ16 May 2025 3:39 PM IST