You Searched For "അറബിക്കടല്‍"

അറബിക്കടലില്‍ മറ്റൊരു കപ്പലിന് കൂടി തീപിടിച്ചു; തീപിടിച്ചത് പലാവു രാജ്യത്തിന്റെ എംടി വൈഐ ചെങ് 6 എന്ന കപ്പലിന്: കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി
ഒരു ഘട്ടത്തില്‍ കൊച്ചി - തൃശ്ശൂര്‍ തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അടുത്തേക്ക് വരെ കപ്പല്‍ എത്തി; മിന്നല്‍ രക്ഷാ പ്രവര്‍ത്തനത്തിന് കപ്പലില്‍ ഇറങ്ങി സാല്‍വേജ് ടീം; നാവിക സേനയുടെ കരുത്തില്‍ വീണ്ടും ടൗ ലൈന്‍ കെട്ടി ബന്ധിച്ചു; ഇത് കടലിലെ ഇന്ത്യന്‍ വിജയം; വാന്‍ ഹായ് 503 കപ്പല്‍ നേവിയുടെ നിയന്ത്രണത്തില്‍; പുക ഇപ്പോഴും ഉയരുന്നു
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം; അറബിക്കടലില്‍ തീ പിടിച്ചത് മലേഷ്യയില്‍ നിന്നും മുംബൈയിലേക്ക് വന്ന കപ്പല്‍; തീ നിയന്ത്രണ വിധേയമെന്ന് കോസ്റ്റ് ഗാര്‍ഡ്: അപകടം നടന്നത് കൊച്ചി തീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെ
കൊളംബോയില്‍ നിന്ന് മദര്‍ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി നവ ഷേവ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ തീപിടിത്തം;  അപകട സമയത്ത് സഞ്ചരിച്ചത് മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍;  തീപിടിച്ചത് സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത വാന്‍ ഹായ് 503 കപ്പലിന്;  22 ജീവനക്കാരില്‍ 18 പേര്‍ കടലില്‍ ചാടിയെന്ന് വിവരം
അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത് വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്സി എല്‍സാ 3 കപ്പല്‍;  കടലില്‍ വീണ കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഇന്ധനം; വടക്കന്‍ കേരളത്തിന്റെ തീരത്ത് ഈ കണ്ടെയ്നറുകള്‍ അടിഞ്ഞേക്കും; കടല്‍ തീരത്ത് എണ്ണപ്പാട ഉണ്ടാകാന്‍ സാധ്യത; രക്ഷാപ്രവര്‍ത്തനവുമായി നാവികസേന
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു;കേരളത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കാലവര്‍ഷം;സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
പാക്കിസ്ഥാന്റെ പ്രകോപനത്തിനിടെ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി നാവിക സേന; പരീക്ഷിച്ചത് ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകള്‍; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്നും പ്രഖ്യാപനം;  വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങിയേക്കും; പ്രകോപനം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ