You Searched For "അറസ്റ്റ്"

ബന്ധു വീട്ടില്‍ കയറി അതിക്രമം; പരാതി നല്‍കിയതിന്റെ വിരോധത്താല്‍ തോക്കുമായി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍; യുവതിയുടെ വസ്ത്രധാരണം ഇഷ്ടമാകാത്തതും അതിക്രമത്തിന് കാരണമെന്ന് പരാതി
മലപ്പുറത്ത് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മയും രണ്ടാനച്ഛനും;  കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍: അഞ്ചു പേര്‍ അറസ്റ്റില്‍
കാമുകന്‍ ഉപദ്രവിക്കുന്നുവെന്ന് വീഡിയോ കോള്‍; പിന്നാലെ കാര്‍ അപകടം; പരിക്കേറ്റ നിലയില്‍ യുവാവ് ആശുപത്രിയില്‍; ഷൂട്ടിങിന് പോയ മോഡലിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്;  വിവാഹിതയും അഞ്ച് മാസം പ്രായമുള്ള കുട്ടിയുടെ അമ്മയുമായ 27കാരിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കാമുകന്‍ അറസ്റ്റില്‍
മുഖംമൂടികളോ കൂളിങ് ഗ്ലാസുകളോ ധരിച്ച അപരിചിതരെ കണ്ടാല്‍ അറിയിക്കണം;  വലിയ ബാഗുകളുമായി പിക്കപ്പ് വാഹനങ്ങള്‍ ഓടിച്ചുപോകുന്നവരെ കണ്ടാല്‍ ജാഗ്രത പാലിക്കണം;  തെരുവുകളില്‍നിന്ന് ചിത്രം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും വിലക്ക്; മൊസാദിന്റെ ചാരന്മാരെ കുരുക്കാന്‍ വ്യാപക അറസ്റ്റ്; പാളയത്തില്‍ പടയെ ചെറുക്കാന്‍ ഇറാന്‍
ബസില്‍ നിന്നും ഇറങ്ങവെ ബാഗില്‍ നിന്നും പണം കവര്‍ന്നു; ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളായ സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ച് വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്