You Searched For "അറസ്റ്റ്"

വില്‍ക്കാനിട്ടിരിക്കുന്ന വസ്തു കാണിച്ച് ആളുകളെ മോഹിപ്പിക്കും; വൈകിട്ട് വീട്ടിലെത്തി ടോക്കണ്‍ അഡ്വാന്‍സായി ലക്ഷങ്ങള്‍ തട്ടും: കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍
വർഷങ്ങൾക്ക് മുൻപ് 60 രൂപ കട്ടെടുത്ത് മുങ്ങി; കള്ളൻ ശിവകാശിയിൽ ഉണ്ടെന്ന് വിവരം; പാഞ്ഞെത്തിയ പോലീസ് കണ്ട കാഴ്ച ഞെട്ടിക്കുന്നത്; കുടുംബത്തോടൊപ്പം പ്രതിയുടെ സുഖജീവിതം; ഒടുവിൽ ഫുൾ സ്റ്റോപ്പിട്ട് മധുര പോലീസ്..!
സ്വകാര്യ ബാങ്കിന്റെ പേരില്‍ വ്യാജ എന്‍ഒസി തയാറാക്കി; ഇരുപത് വാഹനങ്ങള്‍ മറിച്ചു വിറ്റ് രണ്ടരക്കോടി രൂപ തട്ടി: ഇടുക്കി സ്വദേശിയായ പ്രതിയെ മുംബൈയില്‍ നിന്നും പിടികൂടി പോലിസ്
മന്ത്രിയും പേഴ്സണല്‍ സ്റ്റാഫുമായി സൗഹൃദബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു; പുരാവസ്തു വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 1.30 ലക്ഷം തട്ടി; ഉഡായിപ്പ് ബിജുവിനെ അറസ്റ്റ് ചെയ്ത ചെങ്ങന്നൂര്‍ പോലീസ്