You Searched For "അറസ്റ്റ്"

ഭര്‍തൃ വീട്ടില്‍ നിന്നും മോഷ്ടിച്ചത് പതിനാലര പവന്‍ സ്വര്‍ണം; പോലിസ് അന്വേഷണം നടത്തിയെങ്കിലും സുന്ദരിയായ മരുമകളെ മാത്രം ആരും സംശയിച്ചില്ല; ഒരു വര്‍ഷത്തിനു ശേഷം ബന്ധുവിന് നഷ്ടമായത് 11 പവന്‍ സ്വര്‍ണം: 27കാരിയെ കയ്യോടെ പൊക്കി പോലിസ്
ജാമ്യത്തിലിറങ്ങി മുങ്ങി നടന്നത് പത്ത് വർഷം; ഫോണ്‍ പോലും ഉപയോഗിക്കാതെ ജീവിതം..!; വീട്ടിൽ കയറി വീട്ടമ്മയെയും ഭര്‍ത്താവിനെയും ആക്രമിച്ച കേസിലെ പ്രതിയെ പൊക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
ദിവസ വാടക നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് നൽകി കാറുമായി പോകും; ഒടുവിൽ കാറുമില്ല വാടകയുമില്ല; അന്വേഷിച്ചെത്തുമ്പോൾ അറിയുന്നത് വാഹനം മറ്റൊരാൾക്ക് പണയം വെച്ച വിവരം; സമാനമായി നടത്തിയത് നിരവധി തട്ടിപ്പുകൾ; മുക്കുപണ്ടം പണയം വെയ്പ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി ഡിജോ ഡാർവിൻ സ്ഥിരം തട്ടിപ്പുകാരൻ
വിവാഹത്തിന് മുന്‍പ് പരിചയപ്പെട്ട യുവതിയെ വിവാഹശേഷവും ശല്യം ചെയ്യല്‍; നഗ്ന ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് ഭര്‍ത്താവിനെ വിളിച്ച് ഭീഷണി; ഗള്‍ഫില്‍ നിന്ന് അവധി അടിച്ചുപൊളിക്കാന്‍ വന്ന യുവാവ് അകത്തായി
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി പഞ്ചാബ് സ്വദേശിയായ യുട്യൂബര്‍ പിടിയില്‍; ജസ്ബീര്‍ സിങ്ങിന് വിവാദ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി അടുപ്പം; ഫോണില്‍ പാക്കിസ്ഥാന്‍ നമ്പറുകള്‍; പാക് ചാരസംഘടന ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്ന് കണ്ടെത്തല്‍