You Searched For "അറസ്റ്റ്"

രാഹുല്‍ ഈശ്വറിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയെന്നും കൈപ്പറ്റിയില്ലെന്നുമുള്ള പൊലീസ് വാദം പച്ചക്കള്ളം; ഒരറിയിപ്പും കൂടാതെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലും ഏത് പരാമര്‍ശമാണ് കുറ്റകരമെന്ന് പോലീസ് വ്യക്തമാക്കിയില്ല; സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും കേസിനെ നേരിടുമെന്നും രാഹുലിന്റെ ഭാര്യ ദീപ
അഭിലാഷേ... ഒരു 30 സെക്കന്റ് തരൂ..ഡയലോഗിലൂടെ ചാനലുകളുടെ ചങ്ക്; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി;   ഗാന്ധിയന്‍, സെന്റര്‍ റൈറ്റ്, പ്രോ ഹിന്ദു; ശബരിമല പ്രക്ഷോഭത്തില്‍ ആദ്യ അറസ്റ്റ്; ഹാദിയ ലൗ ജിഹാദ് ടേപ്പ് കോളിളക്കവും നടിമാര്‍ക്ക് എതിരായ അധിക്ഷേപവും പുരുഷ ആക്റ്റിവിസവും; മാങ്കൂട്ടത്തിലിനായി വാദിച്ചപ്പോള്‍ ജയില്‍; വിവാദങ്ങളുടെ തോഴനായ രാഹുല്‍ ഈശ്വര്‍ ആരാണ്?
യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി, വെടിവച്ച ശേഷം കല്ലുകൊണ്ട് തല തകര്‍ത്തു; മഹാരാഷ്ട്രയിലെ ദുരഭിമാനക്കൊല ഞട്ടിക്കുന്നത്; സംസ്‌കാര ചടങ്ങില്‍ കാമുകന്റെ മൃതദേഹത്തിൽ വരണമാല്യം അണിയിച്ചു, നെറ്റിയിൽ സിന്ദൂരം ചാർത്തി; വീട്ടുകാര്‍ക്ക് വധശിക്ഷ നൽകണമെന്നും യുവതി
മോനെ..ലൈഫ് സെറ്റാണ്..!!; വിദേശത്ത് ജോലി വാങ്ങിത്തരാമെന്ന് മോഹിപ്പിക്കുന്നത് വിഷ്ണുവിന്റെ സ്ഥിരം പരിപാടി; പണം കൈയ്യിൽ കിട്ടിയതും ഒരൊറ്റ മുങ്ങൽ; ഒടുവിൽ കുടുങ്ങിയത് പോലീസ് ബുദ്ധിയിൽ
ഞങ്ങളുടെ പ്രണയം ഇനി ഒരിക്കലും മരിക്കില്ല..ഇതാണ് എന്റെ പ്രതികാരം! താൻ ജീവന് തുല്യം സ്നേഹിച്ച കാമുകൻ്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരയുന്ന പെൺകുട്ടി; പെട്ടെന്ന് എല്ലാവരും നോക്കിനിൽക്കേ കാമുകി ചെയ്തത്; കൂടെ ഒരു മുന്നറിയിപ്പും; മഹാരാഷ്ട്രയിലെ ജാതി കൊല ഞെട്ടിക്കുന്നത്
താൻ പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിൽ വന്നു കയറിയത് കേരളത്തിലേക്ക്; പെയിൻ്റിങ്ങ് പണി മറയാക്കിയുള്ള ജീവിതം; പോലീസിന്റെ വരവിൽ ആളിന്റെ ഫ്ലാഷ്ബാക്ക് കേട്ടവർ ഒന്ന് പതറി; സ്ഥലത്ത് സ്പെഷ്യൽ സ്ക്വാഡ് അടക്കം പാഞ്ഞെത്തിയപ്പോൾ സംഭവിച്ചത്
ഫാത്തിമയ്ക്ക് മിസ് യൂണിവേഴ്‌സ് പട്ടം കിട്ടിയതുമുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ; ഒരാൾ വോട്ട് തിരിമറി നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നടന്നത് വിചിത്രമായ സംഭവങ്ങൾ; ആ സൗന്ദര്യമത്സര വിവാദത്തിന് ഇനി അറസ്റ്റ്