You Searched For "അറസ്റ്റ്"

കെ.എസ്.ആര്‍.ടി.സി ബസില്‍ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റില്‍; ഇറക്കി വിട്ടതോടെ ബസിന്റെ മുന്നിലെത്തി തടഞ്ഞ യുവതിയെ മാറ്റിയത് വനിതാ പോലിസ് എത്തി: യാത്രക്കാര്‍ മര്‍ദിച്ചെന്ന യുവതിയുടെ പരാതിയിലും കേസ്
ബാറിനുള്ളിൽ യുവാവിന്റെ പരാക്രമം; ബിയര്‍ബോട്ടിലുകള്‍ എടുത്തെറിഞ്ഞ് കലിപ്പ്; ബഹളം കേട്ട് ആളുകൾ കുതറിയോടി; മൂന്ന് ജീവനക്കാർക്ക് പരിക്ക്; പിടികൂടാനെത്തിയ പോലീസിന് തലവേദന!
കല്യാണം ഉറപ്പിക്കാൻ അമ്മയെന്ന പേരിൽ ഫോണിൽ സംസാരിക്കുന്നത് രേഷ്മ തന്നെ; പോലീസിന്റെ ചോദ്യങ്ങളോട് കൂസലിലാതെ മറുപടി; സ്നേഹം കിട്ടുന്നതുവരെ തെറ്റുകൾ ആവർത്തിക്കും; എന്നെ ജയിലിൽ അടയ്ക്കണം പുറത്തിറക്കരുത്; രേഷ്‌മയുടെ ആ വാക്കുകളിൽ തെളിയുന്നത് സ്നേഹം തേടിയുള്ള തട്ടിപ്പുകൾ തുടരുമെന്നോ ?
ഇന്‍സ്റ്റഗ്രാമില്‍ പതിനൊന്നായിരത്തില്‍ അധികം ഫോളോവേഴ്‌സുള്ള ഡാന്‍സര്‍; പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വര്‍ണാഭരണങ്ങളും തട്ടും; 27കാരന്റെ ഫോണില്‍ നിന്നും കണ്ടെടുത്തത് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍:  ഒടുവില്‍ ഐടി ജീവനക്കാരിയുടെ പരാതിയില്‍ അറസ്റ്റ്
തോളിന് സഹിക്കാൻ കഴിയാത്ത വേദന; പിന്നാലെ ചികിത്സ തേടിയെത്തി വിദ്യാര്‍ത്ഥിനി; ക്ലിനിക്കിൽ കയറിയതും കയറിപ്പിടിക്കാൻ ശ്രമം; ലൈംഗികാതിക്രമ കേസിൽ ഫിസിയോ തെറാപ്പിസ്റ്റ് പിടിയിൽ
പത്തോളം കല്യാണം കഴിച്ചിട്ടും രേഷ്മയെ തേടി ആരും എത്തിയില്ല; മാട്രിമോണിയൽ തട്ടിപ്പുകാരിയെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പോലും വേണ്ട; കോട്ടയത്തുകാരനൊപ്പം കല്യാണ ആലോചന നടക്കുന്നത്  മറ്റൊരു ഭര്‍ത്താവിന്‍റെ വീട്ടിൽ വെച്ച്; തിരുവനന്തപുരത്തേക്ക് മുങ്ങുന്നതിനിടെ താലിമാലയും കൈക്കലാക്കി; പല നാട് പല രൂപം തട്ടിപ്പ് ഒന്ന്