You Searched For "അറസ്റ്റ്"

അരൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട; അര കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍: സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവ് പിടിയിലായത് ഭാര്യയ്‌ക്കൊപ്പം വാടക വീട്ടില്‍ താമസിച്ച് മയക്കു മരുന്ന് വില്‍പ്പന നടത്തി വരവെ
മൊബൈൽ നമ്പറുകൾ കിട്ടിയാൽ പിന്നെ വിടില്ല; എല്ലാ വിവരങ്ങളും ചോർത്തിയെത്തിയെടുത്ത് കള്ളത്തരം കാണിക്കാൻ മിടുക്കി; അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പിടിയിലായ ആ ഹാക്കറുടെ കൂട്ടുകാരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ
ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ കണ്ടെത്തിയതില്‍ തുടങ്ങിയ അന്വേഷണം;  പിന്നാലെ കാശ്മീരി ഡോക്ടറുടെ അറസ്റ്റ്;രാജ്യതലസ്ഥാനത്തിന് കിലോമീറ്ററുകള്‍ അകലെ കണ്ടെത്തിയത് 350 കിലോ ആര്‍ഡിഎക്‌സും എകെ-47 തോക്കുകളും; ലക്ഷ്യമിട്ടത് വന്‍ ഭീകരാക്രമണം; അന്വേഷണം തുടരുന്നു
28 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: പാലക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്; സമാന കുറ്റകൃത്യത്തില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോള്‍ അടുത്ത അറസ്റ്റ്