INVESTIGATIONശബ്ദം കേൾപ്പിക്കാതെ..കൊതുക് വല മുറിച്ച് ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടികൊണ്ട് പോകൽ; മണിക്കൂറോളം നടത്തിയ തിരച്ചിലിൽ ഓടയിൽ ദാരുണ കാഴ്ച; നാടിനെ നടുക്കിയ ആ കേസിൽ വൻ വഴിത്തിരിവ്; പ്രതിയെ കണ്ട് കുടുംബത്തിന് ഞെട്ടൽ; തെളിവ് സഹിതം പൊക്കി പോലീസ്; പ്രദേശത്ത് വ്യാപക പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 1:44 PM IST
KERALAMവീടിനോട് ചേര്‍ന്ന് ഒരു സാധാരണ ഷെഡ്; പോലീസിന്റെ വരവിൽ ഞെട്ടൽ; കണ്ടെത്തിയത് ഒന്നര ലക്ഷം രൂപ വില വരുന്ന മുതൽ; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ9 Nov 2025 12:33 PM IST
KERALAMമദ്യലഹരിയിൽ യുവാക്കളെ ജീപ്പിടിച്ചു കൊലപ്പെടുത്താൻ ശ്രമം; റോഡിലൂടെ വലിച്ചിഴച്ച് തലക്കും കാലിനും ഗുരുതര പരിക്ക്; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ9 Nov 2025 11:16 AM IST
KERALAMഭാര്യയെയും മകളെയും മർദ്ദിക്കുന്നതായി സന്ദേശം; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന്റെ യൂണിഫോമിലെ നെയിം പ്ലേറ്റ് പറിച്ചെടുത്തു; പിന്നാലെ ഓടി രക്ഷപ്പെട്ടു; പ്രതിയെ പിടികൂടി പൊലീസ്സ്വന്തം ലേഖകൻ8 Nov 2025 4:45 PM IST
INDIAകടയില്‍ ഇറച്ചി വാങ്ങാനെത്തി തുടങ്ങിയ ബന്ധം; യുപിഐ ആപ്പ് വഴി മെസ്സേജ് ചെയ്ത് വിട്ടുപിരിയാനാകാത്ത വിധം അടുത്തു; പിന്നാലെ കൊടുംചതി; ഒമ്പതാം ക്ലാസുകാരിയെ ഗർഭിണിയാക്കിയ പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ7 Nov 2025 7:17 PM IST
KERALAMകൂള്‍ബാറിലെ ക്യാഷ് കൗണ്ടറില്‍ പണം കാണുന്നില്ല; സ്ഥിരം തുടർന്നതോടെ ആരും കാണാതെ ഉടമയുടെ ബുദ്ധി പരീക്ഷണം; നിമിഷങ്ങൾക്കുള്ളിൽ വിരുതനെ കുടുക്കിസ്വന്തം ലേഖകൻ7 Nov 2025 6:43 PM IST
JUDICIALഅറസ്റ്റിനുള്ള കാരണം രണ്ട് മണിക്കൂര്‍ മുമ്പ് മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം; എഴുതി നല്കാന് കഴിയാത്ത സാഹചര്യമാണെങ്കില്‍ വാക്കാല്‍ അറിയിക്കണം; അല്ലാത്തപക്ഷം അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും നിയമവിരുദ്ധമാകും; എല്ലാ കേസുകളിലും ബാധകമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധിമറുനാടൻ മലയാളി ഡെസ്ക്7 Nov 2025 3:16 PM IST
KERALAMപതിമൂന്നാം മൈലിൽ സഞ്ചിയുമായി ഒരാളുടെ വരവ്; പോലീസിനെ കണ്ടതും പരുങ്ങൽ; പരിശോധനയിൽ കൈയ്യോടെ പൊക്കി; 22 കുപ്പി മദ്യവുമായി യുവാവ് പിടിയിൽസ്വന്തം ലേഖകൻ7 Nov 2025 2:13 PM IST
INVESTIGATIONചുമ്മാ..വീട്ടിലിരുന്നപ്പോൾ തോന്നിയ ആഗ്രഹം; ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വീഡിയോകൾ കണ്ട് നേരംപോക്ക്; പെട്ടെന്നൊരു പരസ്യം കണ്ണിലുടക്കിയതും ഏഴിന്റെ പണി; ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ആയി കൊടുംചതി; ജീപ്പ് നേരെ തിരുനെല്‍വേലിക്ക് വിട്ട് തൃശൂർ പോലീസ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 1:02 PM IST
KERALAMബാറിലിരുന്ന് മദ്യപിച്ചിരിക്കെ മുഴുവൻ ശല്യം; അവിടെ വന്ന മറ്റ് യുവാക്കളുമായി വാക്കുതർക്കം; പിന്നാലെ 'ഹോക്കി സ്റ്റിക്ക്' പ്രയോഗം; തലയ്ക്ക് മാരക പരിക്ക്; 'ഡ്രാഗൺ അപ്പു'വിനെ കുടുക്കി പോലീസ്സ്വന്തം ലേഖകൻ7 Nov 2025 12:41 PM IST
SPECIAL REPORTഞാന്‍ ആരെയും മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ല; എല്ലാം വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും പ്ലാന്‍; ഒപ്പമുണ്ടെന്ന് പറയുന്ന ബി.ജെ.പി നേതാക്കള്‍ രഹസ്യമായി അക്രമണം നടത്തുന്നു; മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ചു ജയിലില്‍ അടക്കപ്പെട്ട മലയാളി വൈദികന് പറയുന്നുമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 12:00 PM IST
KERALAMസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയി; പുതിയ പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി സുഖ ജീവിതം; 25 വര്‍ഷത്തിന് ശേഷം മുത്തു കുമാറിനെ കുടുക്കി കേരളാ പോലിസ്സ്വന്തം ലേഖകൻ7 Nov 2025 7:49 AM IST