KERALAMപ്രധാനമന്ത്രി സടക് യോജന റോഡ് നിർമ്മാണത്തിലെ അഴിമതി: കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ചീഫ് എഞ്ചിനീയർക്ക് 4 വർഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ; ശിക്ഷാ വിധി സിബിഐ കോടതിയുടേത്മറുനാടന് മലയാളി1 July 2021 3:52 PM IST
Politicsഅഴിമതിക്കെതിരെ വിവരം നൽകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി 'അഴിമതിമുക്ത കേരളം' പ്രഖ്യാപിച്ച് കയ്യടി വാങ്ങി; മറുവശത്ത് സർക്കാർ അഴിമതികൾക്കെതിരെ വിവരാവകാശം നൽകുന്നവരെ പോലും അന്യജില്ലകളിലേയ്ക്ക് സ്ഥലം മാറ്റുന്നു; സഖാക്കളുടെ അഴിമതികൾക്ക് നേരെ കണ്ണടയ്ക്കാത്ത ഉദ്യോഗസ്ഥരെ ഒതുക്കാൻ പിണറായി 2.0വിഷ്ണു ജെ ജെ നായർ8 July 2021 11:02 AM IST
SPECIAL REPORTഐസക്കിന്റെ അഴിമതി രഹിത വാളയാർ ഒരിക്കലും നടക്കാത്ത സ്വപ്നം; കിമ്പളം വാങ്ങി തടിച്ചുകൊഴുത്ത് ഉദ്യോഗസ്ഥർ; ആറു മണിക്കൂറിൽ കൈക്കൂലിയായി ഉദ്യോഗസ്ഥർക്ക് കിട്ടിയത് 1.71 ലക്ഷം; സർക്കാരിന് കിട്ടിയത ആകെ 2.5 ലക്ഷം മാത്രവും; ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ചീർക്കുന്നത് ഖജനാവിൽ എത്തേണ്ട കോടികൾമറുനാടന് മലയാളി28 July 2021 6:20 AM IST
SPECIAL REPORTകേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ചത് പ്രൈവറ്റ് കമ്പനി; കൊക്കോണിക്സിന് പിന്നിലുള്ളത് യു എസ് ടി ഗ്ലോബൽ; ആശയത്തിന് പിന്നിലും 'ശിവശങ്കര ബുദ്ധി'; 2020ൽ മറുനാടൻ പറഞ്ഞത് ശരിവച്ച് വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിൽ; വിദ്യാമൃതത്തെ തകർത്തത് 'റാമിനെ' മറന്ന കമ്പ്യൂട്ടറോ?മറുനാടന് മലയാളി29 July 2021 12:41 PM IST
KERALAMവളപട്ടണം സഹകരണ ബാങ്കിൽ അഴിമതി നടന്നത് അറിഞ്ഞിട്ടും അന്നത്തെ യു.ഡി.എഫ് സർക്കാർ നടപടി എടുത്തില്ല; വളപട്ടണം ബാങ്കിലേതു പോലുള്ള അഴിമതി മറ്റെവിടെയും നടന്നിട്ടുമില്ല: എം വി ജയരാജൻമറുനാടന് മലയാളി30 July 2021 5:58 PM IST
Uncategorizedഅഴിമതിക്കേസിൽ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥയെ മേലുദ്യോഗസ്ഥർ പീഡിപ്പിച്ചു; ഇരയെ സസ്പെൻഡ് ചെയ്ത വകുപ്പ് മേധാവി പീഡകരെ സംരക്ഷിക്കുന്നുവെന്ന് പരാതി; കുടുക്കിലായത് ഐ എഫ് എസിന് പരിഗണിക്കപ്പെടുന്ന മേധാവിയുടെ വിശ്വസ്തൻ; വനംവകുപ്പിൽ പുതിയ വിവാദംവിഷ്ണു ജെജെ നായർ20 Aug 2021 1:39 PM IST
Marketing Featureഈ വർഷം വരെയുള്ള നികുതി അടച്ചവർക്കും 19 വർഷത്തെ കുടിശിക അടയ്ക്കാൻ കോർപ്പറേഷൻ നോട്ടീസ്; നേമം സോണൽ ഓഫീസിൽ മാത്രം കണ്ടെത്തിയത് 25 ലക്ഷം രൂപയുടെ ക്രമക്കേട്; അഴിമതി നടത്തിയ സൂപ്രണ്ടിനെ സംരക്ഷിക്കാൻ ഭരണകക്ഷി ശ്രമമെന്ന് ആരോപണം; തിരുവനന്തപുരം കോർപ്പറേഷനിൽ വൻ അഴിമതിമറുനാടന് മലയാളി2 Oct 2021 2:31 PM IST
Politicsരണ്ട് ഫയലുകൾക്ക് അനുമതി നൽകാൻ വാഗ്ദാനം 300 കോടി; കരാറുകൾ റദ്ദാക്കി; പ്രധാനമന്ത്രി പിന്തുണച്ചു; അഴിമതിയോടു വിട്ടുവീഴ്ച വേണ്ടെന്നായിരുന്നു മോദിയുടെ മറുപടി; ജമ്മു കശ്മീരിലെ അനുഭവം വിവരിച്ച് മുൻ ഗവർണർ സത്യപാൽ മാലിക്ന്യൂസ് ഡെസ്ക്22 Oct 2021 2:35 PM IST
KERALAMഅഴിമതിക്ക് അവകാശമുണ്ട് എന്ന ഹുങ്ക്; സേനയെ നാണം കെടുത്തുന്ന രീതിയിൽ ചിലർ പ്രവർത്തിക്കുന്നു; ഷാപ്പുകളിൽ നിന്നും മാസപ്പടി വാങ്ങുന്നു; എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻമറുനാടന് മലയാളി16 Nov 2021 12:25 PM IST
Marketing Featureകൈക്കൂലി വാങ്ങിയ 17 ലക്ഷം രൂപ ഒളിപ്പിച്ചത് പ്രഷർ കുക്കറിലും അരിക്കലത്തിലും കിച്ചൺ ക്യാബിനറ്റിലുമായി; കൈക്കൂലിപ്പണം ഉപയോഗിച്ചു വാങ്ങിയത് എൺപത് ലക്ഷം രൂപ മൂല്യം വരുന്ന ഫ്ലാറ്റ്; തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള വീടും പന്തളത്ത് 33 സെന്റ് സ്ഥലവും; എ എം ഹാരിസ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ തലതൊട്ടപ്പൻമറുനാടന് മലയാളി16 Dec 2021 11:36 AM IST
SPECIAL REPORT12 വർഷം പഴക്കമുള്ള എംആർഐ സ്കാനിങ്ങ് യന്ത്രം നവീകരിക്കുന്നത് 6 കോടി രൂപയ്ക്ക്; ഉപയോഗശുന്യമാവാറായ യന്ത്രം നവീകരിക്കുന്നതിന് പിന്നിൽ കമ്മീഷൻ ഈടാക്കാനുള്ള നീക്കമെന്ന് ആരോപണം; തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നീക്കം വിവാദത്തിൽമറുനാടന് മലയാളി22 Dec 2021 4:16 PM IST
Marketing Featureടിഎംഎസ് കോളേജിന് എയിഡഡ് പദവി നൽകാമെന്ന് പറഞ്ഞ് 86 ലക്ഷം വാങ്ങി; ഗുരുവായൂർ ദേവസ്വം അംഗമാക്കാൻ 20 ലക്ഷവും; സിപിഐ നേതാക്കൾക്കെതിരായ ആരോപണത്തിൽ ഒളിച്ചു കളി തുടർന്ന് പൊലീസ്; പണം വാങ്ങിയത് പ്രതി പരസ്യമായി സമ്മതിച്ചിട്ടും കേസില്ല; കുന്ദമംഗലത്തെ റിട്ടേ എസ് ഐയുടെ വേദന കാണാതെ പൊലീസുംമറുനാടന് മലയാളി30 Dec 2021 1:09 PM IST