You Searched For "അസിം മുനീര്‍"

സംസാരിക്കുന്നത് സൈനിക മേധാവിയെപ്പോലെയല്ല, ഒരു ഇമാമിന്റെ  മതപ്രഭാഷണം പോലെ;  സൈനിക ജീവിതം തുടങ്ങിയത് സിയാ-ഉല്‍-ഹഖ് ഭരണത്തിന്‍ കീഴില്‍; ഇമ്രാന്‍ ഖാന്‍ ഐഎസ്‌ഐയില്‍ നിന്നും പടിയിറക്കി; ഖാന്‍ സര്‍ക്കാര്‍ വീണപ്പോള്‍ പാക്ക് സൈനിക മേധാവി;  കശ്മീര്‍ വിഷ പ്രസ്താവനയ്ക്ക് പിന്നാലെ പഹല്‍ഗാം ഭീകരാക്രമണം; അസീം മുനീര്‍ കരുത്താര്‍ജിച്ചാല്‍ പട്ടാള അട്ടിമറി വിദൂരമല്ല; ആശങ്കയില്‍ പാക്ക് നേതാക്കള്‍
പാക് സൈനിക മേധാവി അസിം മുനീര്‍ ബിന്‍ ലാദനെപ്പോലെ; ഒരാള്‍ ഗുഹയില്‍ ജീവിക്കുകയായിരുന്നെങ്കില്‍ മറ്റെയാള്‍ കൊട്ടാരത്തിലെന്ന വ്യത്യാസം മാത്രം; കാത്തിരിക്കുന്നത് ലാദന്റെ അതേ വിധി; പാക് ആര്‍മി ചീഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റുബീന്‍