You Searched For "അഹമ്മദാബാദ്"

ഗുജറാത്ത് കാ ബേട്ടാ, ദേശ് കാ നേതാ - നരേന്ദ്ര മോദി... എന്ന മുദ്രാവാക്യം മാത്രം ഉയര്‍ത്തിയ പരിവാറുകാരന്‍; 2002ല്‍ മോദിക്ക് രാജ്കോട്ടില്‍ ഉപതിരഞ്ഞെടുപ്പ് വിജയമൊരുക്കിയ വിശ്വസ്തന്‍; പട്ടേല്‍ രാഷ്ട്രീയത്തിന് പിന്നില്‍ പതറി മുഖ്യമന്ത്രി പദമൊഴിഞ്ഞത് 2021ല്‍; തകര്‍ന്ന് വീണ ആ വിമാനത്തിലുണ്ടായിരുന്നത് മോദിയുടെ ഏറ്റവും അടുത്ത അനുയായി; വിജയ് രൂപാണി വിടവാങ്ങുമ്പോള്‍
ലണ്ടനിലുളള മകളെ കാണാനുള്ള യാത്ര അവസാനയാത്രയായി; യാത്രക്കാരുടെ പട്ടികയില്‍ പന്ത്രണ്ടാമന്‍; യാത്ര ചെയ്തത് ബിസിനസ് ക്ലാസില്‍; എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച 242 പേരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും
ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തം;  അഹമ്മദാബാദ് വിമാന അപകടത്തില്‍ 242 പേരും മരിച്ചെന്ന് സ്ഥിരീകരിച്ച് ഗുജറാത്ത് പൊലീസ്; ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് മേധാവി; ജീവന്‍ പൊലിഞ്ഞതില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും;  മൃതദേഹങ്ങളും അവശിഷ്ടങ്ങളും എല്ലായിടത്തും ചിതറിക്കിടക്കുന്നതാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍
ഭക്ഷണം പാതി അവശേഷിക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളും കാന്റീനിലെ മേശ മേല്‍ ചിതറി കിടക്കുന്നു; തകര്‍ന്ന ഭിത്തിക്ക് സമീപം ആശങ്കയോടെ ആളുകള്‍; എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ചത് അഞ്ചുവിദ്യാര്‍ഥികള്‍; നിരവധി പേര്‍ക്ക് പരിക്കേറ്റു; ചിത്രങ്ങള്‍ പുറത്ത്
വിമാനത്തിന്റെ ടേക് ഓഫ് പെര്‍ഫക്റ്റ്; 825 അടി ഉയരത്തില്‍ നിന്ന് മുകളിലേക്ക് പറന്നുയരാനാവാതെ താഴേക്ക് പതിച്ചത് എഞ്ചിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടതോടെ? ലാന്‍ഡിങ് ഗിയറുകള്‍ പൂര്‍ണമായി ഉള്ളിലേക്ക് മടങ്ങിയില്ല; ജനവാസ മേഖലയായതിനാല്‍ പക്ഷികള്‍ ഇടിച്ച് എഞ്ചിന്റെ കരുത്ത് നഷ്ടപ്പെട്ടതാകാം എന്നും വ്യോമയാന വിദഗ്ധര്‍
ദുരന്തവാർത്ത അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ഞെട്ടിപ്പോയി..!; അതീവ ദുഃഖം രേഖപ്പെടുത്തി വ്യോമയാന മന്ത്രി; വളരെ ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ലണ്ടനിലേക്ക് പുറപ്പെട്ട ആ എയ‍ർ ഇന്ത്യ വിമാനം തകർന്നതിന്റെ നടുക്കത്തിൽ രാജ്യം; അടിയന്തര ഏജൻസികൾക്ക് എല്ലാം ജാഗ്രത നിർദേശം; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു!
ടേക്ക് ഓഫിന് മുമ്പ് ഇന്ധന ടാങ്ക് ഫുള്ളാക്കും; പറന്നുയരുമ്പോള്‍ ഉണ്ടാകുന്ന അപകടതീവ്രത കൂട്ടുന്നത് ഇന്ധനത്തിന്റെ ആധിക്യം; അടിയന്തര ലാന്‍ഡിംഗ് വേണ്ടി വരുമ്പോള്‍ പരമാവധി ആകാശത്ത് പറന്ന് ഇന്ധനം കുറയ്ക്കുന്നതും തീഗോളം ഉണ്ടാകാതിരിക്കാന്‍; അഹമ്മദാബാദില്‍ ബോയിംഗ് വീണത് 625 അടി ഉയരത്തില്‍ നിന്നും; മെയ് ഡേ അപായ സിഗ്നല്‍ അതിവേഗ ദുരന്തമായി
എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പുറത്ത്; വിമാനത്തില്‍ ഉണ്ടായിരുന്നത് 169 ഇന്ത്യാക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസ് പൗരന്മാരും; യാത്രക്കാരുടെ പട്ടികയില്‍ മലയാളികളും; വിവരങ്ങള്‍ക്കായി എയര്‍ ഇന്ത്യയുടെ ഹോട്ട് ലൈന്‍ നമ്പര്‍ 1800 5691 444
23 ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ കോപൈലറ്റിന്റെ അപായ സന്ദേശം; മെയ്‌ഡേ കോളിന് ശേഷം വിമാനത്തില്‍ നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍; വൈമാനികര്‍ പരിചയസമ്പന്നര്‍; പൈലറ്റ് ക്യാപറ്റന്‍ സുമീത് സബര്‍വാളിന് 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയം
തകര്‍ന്നു വീണത് അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം; ടേക്ക് ഓഫിനിടെ വിമാനത്തിന്റ പിന്‍ഭാഗം മരത്തില്‍ ഇടിച്ച് അപകടമെന്ന് റിപ്പോര്‍ട്ടുകള്‍; വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലേക്ക്; 242 യാത്രക്കാര്‍ക്ക് പുറമേ പ്രദേശവാസികളും ദുരന്തത്തിന് ഇരയായെന്ന് സൂചന; ഗുജറാത്തില്‍ ഉണ്ടായത് വന്‍ ദുരന്തം
ഐപിഎല്‍ കിരീടപ്പോരിന്റെ ടോസിന് മിനിറ്റുകള്‍ മാത്രം;  കാത്തിരുന്ന ആ സന്തോഷവാര്‍ത്ത; മഴ മാറി, മാനം തെളിഞ്ഞു; സമാപനച്ചടങ്ങുകള്‍ക്ക് തുടക്കമായി;  നാട്ടിലേക്ക് മടങ്ങിയ വെടിക്കെട്ട് ഓപ്പണര്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തില്‍ ആര്‍സിബി ആരാധകര്‍
തീപിടിച്ച അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടിയ സ്ത്രീ അത്ഭുതകരമായി രക്ഷപെട്ടു; മെത്തകള്‍ വിരിച്ചു പിടിച്ചു രക്ഷയൊരുക്കി ആള്‍ക്കൂട്ടം; ആ അതിജീവനത്തിന്റെ വീഡിയോ സൈബറിടങ്ങളില്‍ വൈറല്‍