You Searched For "ആക്രമണം"

എന്തിനാടാ..നീ എന്റെ തോളിൽ അമർത്തിയത്; ചാടി എഴുന്നേറ്റ് നെഞ്ചിൽ ചവിട്ടി; മുഖത്ത് ഒരൊറ്റ ഇടി; പണവും തട്ടിയെടുത്തു; കോഴിക്കോട് ബസ് യാത്രക്കാരന് ക്രൂരമർദനം; പ്രതി കസ്റ്റഡിയിൽ
സ്രാവിന്റെ ആക്രമണത്തില്‍ മുങ്ങല്‍ വിദഗ്ധന്‍ കൊല്ലപ്പെട്ടു; സ്രാവ് ആക്രമിക്കുന്ന ദൃശ്യങ്ങളും കടല്‍ രക്തംനിറഞ്ഞ് ചുവക്കുന്നതും കണ്ട് നിസ്സഹായതയോടെ നോക്കി നിന്ന് ജനക്കൂട്ടം; നടുക്കുന്ന ആക്രമണം ഇസ്രായേലില്‍
എന്താടാ...നിനക്ക് കൂടുതൽ കളിക്കല്ലേ മോനെ; ചേട്ടാ..ക്ഷമിക്കൂ; റോഡിലൂടെ അശ്രദ്ധമായി ഓടിച്ച് സ്കോര്‍പ്പിയോക്കാരൻ; ചോദ്യം ചെയ്ത ബൈക്ക് റൈഡര്‍മാർക്ക് സംഭവിച്ചത്; ദൃശ്യങ്ങൾ പുറത്ത്
യു കെ സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങി അക്രമാസക്തരായി നാശം വിതച്ച് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍; പാര്‍ലമെന്റ് സ്‌ക്വയറിലെ പ്രതിമകള്‍ തല്ലിത്തകര്‍ത്തു; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്  പ്രതികളെ പൊക്കാന്‍ പോലീസും രംഗത്ത്
കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഉരസി; വിവാഹ പാര്‍ട്ടിക്കുപോയ സംഘത്തെ മറ്റൊരു വിവാഹ പാര്‍ട്ടിക്കുപോയവര്‍ ആക്രമിച്ചു;  കൈക്കുഞ്ഞിനുള്‍പ്പെടെ പരിക്ക്;  ഗ്ലാസ് തകര്‍ത്തു;  അന്വേഷണം തുടങ്ങി
പലസ്തീന്‍ വിഷയത്തില്‍ കെ.എഫ്.സി എന്തു പിഴച്ചു? ഇസ്രായേല്‍ ബന്ധം ആരോപിച്ച് പാകിസ്താനില്‍ കെ.എഫ്.സിക്കെതിരെ വ്യാപക ആക്രമണം; ഔട്ട്‌ലെറ്റുകള്‍ അഗ്‌നിക്കിരയാക്കി, ജീവനക്കാരനെ വെടിവെച്ച് കൊന്നു; ഇതിനോടകം ആക്രമിക്കപ്പെട്ടത് 20 ഔട്ട്‌ലറ്റുകള്‍