SPECIAL REPORTആന്റണി ജോൺ എംഎൽഎയുടെ പ്രചാരണ വാഹനത്തിൽ കയറി യു ഡി എഫ് പ്രവർത്തകന്റെ ആനന്ദ നൃത്തം; എംഎൽഎയുടെ വാഹനത്തെ അനുഗമിച്ചവർക്ക് നേരെയും ആക്രമണം; കോതമംഗലത്ത് എൽഡിഎഫ്- യുഡിഎഫ് സംഘർഷം; തെരഞ്ഞെടുപ്പു സംഘർഷഭരിതമാക്കാനുള്ള നീക്കമെന്ന് സിപിഎംപ്രകാശ് ചന്ദ്രശേഖർ30 March 2021 6:51 PM IST
Uncategorizedഉത്തർപ്രദേശിൽ അംബേദ്കർ പ്രതിമക്ക് നേരേ ആക്രമണം; അക്രമത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് അധികൃതർമറുനാടന് മലയാളി30 March 2021 7:13 PM IST
KERALAMയുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം; ജനൽച്ചില്ലുകൾ തകർത്തു; ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽന്യൂസ് ഡെസ്ക്31 March 2021 8:18 PM IST
Uncategorizedകന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ; നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശംന്യൂസ് ഡെസ്ക്1 April 2021 5:21 PM IST
Marketing Featureമതം മാറ്റാൻ ഒപ്പമുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടു പോകുന്നു എന്ന് ആരോപിച്ച് ആക്രമണം; നേതൃത്വം നൽകിയത് വി.എച്ച്.പി-ഹിന്ദു ജാഗ്രൻ മഞ്ച് പ്രവർത്തകർ; ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ച രണ്ടു പേർ പിടിയിൽ; അന്വേഷണം തുടരുന്നുവെന്ന് യുപി പൊലീസ്; നിർണ്ണായകമായത് കേരളത്തിലെ ക്രൈസ്തവ സഭകളുടെ സമ്മർദ്ദംമറുനാടന് മലയാളി2 April 2021 10:18 AM IST
Uncategorizedയു എസ് ക്യാപിറ്റലിന് നേരെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥനെ അക്രമി കാർ കയറ്റി കൊന്നു; പരിക്കേറ്റ മറ്റൊരു പൊലീസുകാരൻ ആശുപത്രിയിൽ: അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നുസ്വന്തം ലേഖകൻ3 April 2021 5:31 AM IST
SPECIAL REPORTകണ്ണൂരിൽ കൊല; തളിപ്പറമ്പിലും മഞ്ചേശ്വരത്തും സംഘർഷം; ആലപ്പുഴയിലും വെട്ടും കുത്തും; കഴക്കൂട്ടവും സംഘർഷഭരിതം; വോട്ടെടുപ്പിന് പിന്നാലെ കേരളം കേൾക്കുന്നത് രാഷ്ട്രീയ രക്തച്ചൊരിച്ചിലിന്റെ വാർത്തകൾ; ജനവിധി പെട്ടിയിലായതോടെ വീണ്ടും വാളെടുത്ത് പോരിന് രാഷ്ട്രീയ എതിരാളികൾ; ജാഗ്രത കൂട്ടാൻ പൊലീസുംമറുനാടന് മലയാളി7 April 2021 7:27 AM IST
Marketing Featureകാലുകൾ കൊത്തി നുറക്കി ചോര വാർന്ന് രാഷ്ട്രീയ എതിരാളികളെ കൊല്ലുന്ന പ്രൊഫഷനൽ രാഷ്ട്രീയ ക്വട്ടേഷൻ; കൂത്തുപറമ്പിലേതും ഷുഹൈബിനെ ഇല്ലായ്മ ചെയ്ത അതേ ക്രൂരതയ്ക്ക് സമാനമായ ആക്രമണം; മൻസൂറിന്റെ ജീവനെടുത്തതും കാലിൽ ആഴത്തിൽ മുറിവുണ്ടാക്കി; തലശ്ശേരിയെ വീണ്ടും സംഘർഷ ഭൂമിയാക്കാൻ നടന്നത് ബോധപൂർവ്വമായ ശ്രമം; പ്രതിക്കൂട്ടിൽ സിപിഎം തന്നെഅനീഷ് കുമാർ7 April 2021 9:39 AM IST
Marketing Featureമൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലുണ്ടായ പരിക്ക് മൂലം; കാൽമുട്ടിലെ മുറിവ് വെട്ടറ്റതു മൂലമല്ല; ബോംബേറിലുണ്ടായ പരിക്കിൽ രക്തം വാർന്നു പോയതും മരണകാരണമായി; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകൾ ഇങ്ങനെ; ബോംബെറിഞ്ഞുള്ള ആക്രമണം ഗൂഢാലോചന വ്യക്തമാക്കുന്നത്; അക്രമികൾ ലക്ഷ്യം വെച്ചത് സഹോദരൻ മുഹ്സിനെമറുനാടന് മലയാളി7 April 2021 5:32 PM IST
Marketing Featureപോളിങ്ങ് ബൂത്തിൽ തുടങ്ങിയ തർക്കത്തിൽ ലീഗ് -സിപിഎം നേതാക്കൾക്ക് മർദ്ദനം; പിന്നാലെ 'നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും' എന്ന് സിപിഎം പ്രവർത്തകന്റെ വാട്സാപ് സ്റ്റാറ്റസ്; വൈകുന്നേരം സംഘടിച്ചെത്തി മുഹ്സിനെ തടഞ്ഞു നിർത്തിവെട്ടി; തടുക്കാൻ ശ്രമിച്ച മൻസൂറിനെ നേരെ ബോംബേറും; കൊലപാതകത്തോടെ കണ്ണൂർ കത്തുന്നുമറുനാടന് മലയാളി8 April 2021 6:19 AM IST
Uncategorizedബംഗാളിൽ പൊലീസുകാരനെ ആൾകൂട്ടം തല്ലിക്കൊന്നു; മൃതദേഹം കണ്ട അമ്മ കുഴഞ്ഞ് വീണ് മരിച്ചുമറുനാടന് ഡെസ്ക്12 April 2021 11:44 AM IST
Marketing Featureപത്തനംതിട്ടയിൽ മുസ്ലി യുവതി പ്രണയിച്ചു വിവാഹം കഴിച്ചത് ഹിന്ദു യുവാവിനെ; മിശ്രവിവാഹത്തെ എതിർത്ത വീട്ടുകാർ യുവതി മാതാവിനെ കാണാൻ വീട്ടിലെത്തിയപ്പോൾ ആക്രമിച്ചു; സ്വത്തുക്കൾ നൽകില്ലെന്ന് പറഞ്ഞ് ആക്രമിച്ചത് സഹോദരിയും ഭർത്താവും; യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണംമറുനാടന് മലയാളി19 April 2021 2:28 PM IST