You Searched For "ആത്മഹത്യ"

നടി വി ജെ ചിത്രയുടെ മരണത്തിൽ ഭർത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു; ചിത്രയുമായി ഹേംനാഥ് കലഹിച്ചത് സീരിയലിലെ ഒരു രംഗത്തെ ചൊല്ലി; ബന്ധം ഉപേക്ഷിക്കാനുള്ള അമ്മയുടെ ഉപദേശവും താരത്തെ സമ്മർദ്ദത്തിലാക്കി; പുറത്തുവരുന്നത് കേസിലെ നിർണായക വിവരങ്ങൾ
തിരുവനന്തപുരത്തെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യാ വിവരം പുറം ലോകം അറിഞ്ഞത് സമീപവാസികൾ നടത്തിയ പരിശോധനയിൽ: ഗൾഫിലെ ജോലി നഷ്ടമായതോടെ സുബിയും കുടുംബവും നേരിട്ടത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത് പൊലീസ്
മറ്റ് വിവരങ്ങളടങ്ങിയ ഒരു കവർ സൂക്ഷിച്ചിട്ടുണ്ട്; പക്ഷെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മാത്രമെ തുറക്കാവു; തിരുവനന്തപുരത്ത് 4 അംഗം കുടുംബത്തിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്; ബിസിനസ്സ് മാന്ദ്യമാകാം ആത്മഹത്യക്കു പിന്നിലെന്നും പൊലീസ്; കുടുംബം ആത്മഹത്യ ചെയ്തത് വ്യാഴാഴ്‌ച്ച വൈകീട്ടോടെ
പ്രണയം നടിച്ച് പണവും സ്വർണവും തട്ടിയെടുത്തു; തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി; മനംനൊന്ത് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
ദേഹത്ത് പെട്രോൾ ഒഴിച്ചത് അനുരഞ്ജനത്തിന്റെ സാധ്യത തേടി; അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... കത്തിച്ചു പിടിച്ച ലൈറ്ററുമായി ഭാര്യയെ ചേർത്തു പിടിച്ച് രാജൻ കരഞ്ഞു; ചീറി അടുത്ത പൊലീസുകാരൻ കൈ വീശി; തീ ആളിപടർന്ന് അവർ കത്തിയമർന്നു; ജപ്തിക്കിടെ സംഭവിച്ചത് ആത്മഹത്യാ ശ്രമവും രക്ഷിക്കലുമല്ല; പച്ചയ്ക്ക് കത്തിക്കൽ; നെയ്യാറ്റിൻകരയിലെ വില്ലൻ പൊലീസ്
പൊലീസെത്തിയപ്പോൾ ഭക്ഷണം കഴിക്കുന്ന കുടുംബം; ചോദിച്ചത് അര മണിക്കൂർ; തരില്ലെന്ന് തീർത്തു പറഞ്ഞപ്പോൾ ദേഹത്ത് പെട്രോൾ ഒഴിച്ചു; തീ ആളികത്തിച്ചത് കാക്കിക്കുള്ളിലെ ക്രൂരത; എന്നിട്ടും ജീവനൊടുക്കാൻ ശ്രമിച്ചതിനും കോടതി ഉത്തരവു നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തിയതിനും കേസും; നെയ്യാറ്റിൻകരയിലേത് സമാനതകളില്ലാത്ത പ്രതികാരം തീർക്കൽ
അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... ഗതികേടു കൊണ്ട് കത്തിച്ചു പിടിച്ച ലൈറ്ററുമായി ഭാര്യയെ ചേർത്തു പിടിച്ചു കരഞ്ഞ രാജൻ ഇനി ഓർമ്മ; ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകരയിലെ ഗൃഹനാഥൻ മരിച്ചു; കിടപ്പാടം നഷ്ടമാകാതിരിക്കാൻ ആത്മഹത്യാ ഭീഷണി മുഴക്കിയ ഗൃഹനാഥന്റെ ദാരുണാന്ത്യത്തിൽ തേങ്ങി നാട്
പപ്പയുടെ ആഗ്രഹം നിറവേറ്റാൻ ഒരുവഴിയുമില്ല; പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ അനുവദിക്കണം; എങ്കിലേ പപ്പയ്ക്ക് മനഃശ്ശാന്തി കിട്ടൂ; മുഖ്യമന്ത്രിയോട് താണപേക്ഷിച്ച് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ; പൊലീസുകാർ ലൈറ്റർ തട്ടിയതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കൾ
വീട് നിർമ്മാണം പൂർത്തിയായില്ല;യുവതി തൂങ്ങി മരിച്ചു; മരിച്ചത് കോൺട്രാക്ടറുടെ വീടിന്റെ കിണറിന് സമീപം; നിർമ്മാണത്തിന് കരാർ നൽകിയത് 3 വർഷം മുൻപ്; കോൺട്രാക്ടർക്കും ഭാര്യക്കുമെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം