You Searched For "ആന്റണി"

കെ കരുണാകരന്‍ എന്തെല്ലാമായിരുന്നോ അതൊന്നുമായിരുന്നില്ല എ കെ ആന്റണി; രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണി; ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ആത്മകഥ; പ്രകാശനത്തിന് എത്തിയത് സുധീരന്‍; സിആര്‍ മഹേഷും വേദിയില്‍; 94 കാരനായ ഗോപിനാഥന്റെ ഞാന്‍, എന്റെ ജീവിതം പറഞ്ഞു വയ്ക്കുന്നത്
മൂലം നക്ഷത്രത്തില്‍ ജനിച്ച ആന്റണി പൂരുരുട്ടാതിയില്‍ സത്യപ്രതിജ്ഞ ചെയ്തു; സ്ഥാനഭ്രംശം ഉണ്ടാകുമെന്ന് ഒരു ജ്യോത്സ്യന്‍ എന്നോട് പറഞ്ഞു; 2001ല്‍ അടിയന്തര പ്രമേയത്തില്‍ പറഞ്ഞത് ചര്‍ച്ചയാക്കി എകെ ബാലന്‍; ജ്യോതിഷന്മാരുടെ വീട്ടില്‍ കയറാന്‍ പാടില്ലെന്നോ? വിവാദം തള്ളി സിപിഎം
മുഹമ്മദാലി ആയി മാറിയത് കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ ആന്റണി; രണ്ടാം ക്ലാസില്‍ പഠിക്കുന്നതിനിടെ ഒളിച്ചോടിയ മുഹമ്മദാലി തിരികെ വന്നത് 10 വര്‍ഷത്തിന് ശേഷം; കഞ്ചാവ് ബാബുവിനെ ആര്‍ക്കും അറിയില്ല; അയ്പറമ്പില്‍ മുഹമ്മദാലി പോലീസിനെ വട്ടം ചുറ്റിക്കുമ്പോള്‍
ഈ ചങ്ങാതിക്കോ അന്തങ്ങള്‍ക്കോ അറിയാത്ത കാര്യം നാളെ സഖാക്കള്‍ ഇന്ത്യ മുഴുവന്‍ പിടിച്ചെടുക്കുകയും റിയാസ് പ്രതിരോധമന്ത്രി ആകുകയും ചെയ്താലും ഭാര്യ വീണ തൈക്കണ്ടിയായിരിക്കും അന്ന് ഉദ്ഘാടനത്തിന് പോയാല്‍ കപ്പല്‍ നീറ്റിലിറക്കുക; ഇത് ലോകം മുഴുവന്‍ പിന്തുടരുന്ന മാരിടൈം ആചാരം! ആന്റണിയുടെ ഭാര്യ എലിസബത്ത് അന്ന് കപ്പല്‍ നീറ്റിലിറക്കിയത് എന്തുകൊണ്ട്? സിപിഎം നേതാവിന്റെ പോസ്റ്റ് പൊളിയുമ്പോള്‍
തന്റെ കൊട്ടാര വീട്ടില്‍ പോലീസ് എത്തില്ലെന്ന് ആത്മവിശ്വാസം; അന്വേഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മൊബൈല്‍ ഫോണില്‍ കണ്ട് കമന്റടിച്ചു; അവന്‍ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാകും എന്നു കുടുംബ യോഗത്തില്‍; പോലീസ് വീട്ടിലെത്തിയപ്പോള്‍ പണി പാളിയെന്ന് അമ്പരപ്പ്; റിജോയെ പൊക്കിയതില്‍ തുമ്പായത് ഷൂ
തന്നെ മാറ്റിയാല്‍ സതീശനേയും നീക്കണം; ഇല്ലെങ്കില്‍ എംപി സ്ഥാനമൊഴിയുമെന്ന ഭീഷണി ഏറ്റു; ഐക്യം വേണമെന്ന് ആന്റണി പറഞ്ഞ അന്നു തന്നെ ഭാരവാഹി യോഗം ബഹിഷ്‌കരിച്ചതും പ്രതിപക്ഷ നേതാവിന് വിനയായി; എ കെ നേരിട്ടിറങ്ങിയതോടെ ദീപദാസ് മുന്‍ഷിയുടെ ആ റിപ്പോര്‍ട്ട് അപ്രസക്തമായി; സുധാകരന് അനുകൂലമായി ഖാര്‍ഗെ; സതീശന് ശാസനയും; കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ മനം മാറ്റത്തിന് പിന്നില്‍ അഞ്ജന ഇടപെടല്‍
മാഞ്ഞൂരാൻ കുടുംബത്തിൽ ഏറെ അടുപ്പമുള്ള ആന്റണി; കരാട്ടെ ബ്ലാക്ക് ബെൽട്ട് നേടിയ അഭ്യാസി; പണം കൊടുക്കാത്ത കൊച്ചു റാണിയെ കൊന്നത് കണ്ട ക്ലാരയേയും വകവരുത്തി; തെളിവ് ഇല്ലായ്മ ചെയ്യാൻ സെക്കന്റ് ഷോ കണ്ടു വന്ന കുടുംബത്തേയും; ആലുവയിലെ ആന്റപ്പന്റെ ക്രൂരതയ്ക്ക് 20 വയസ്സ്
1995ൽ ആന്റണിയുടെ മുഖ്യമന്ത്രിക്കസേര സംരക്ഷിച്ച തിരൂരങ്ങാടി; യുഡിഎഫിന്റെ ഭൂരിപക്ഷം കുറച്ചത് നിയാസ് പുളിക്കലകത്ത്; മജീദിനെ ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ മുതലെടുക്കാൻ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കാനൊരുങ്ങി എൽഡിഎഫ്; ലീഗിനെ ഞെട്ടിക്കാൻ നിയാസ് വീണ്ടും എത്തുമോ?
അനൂപ് ആന്റണിയോട് തിരുവല്ല നോക്കാൻ പറഞ്ഞിട്ട് അശോകൻ കുളനട ലക്ഷ്യമിട്ടത് ആറന്മുള; പ്ലാൻ പൊളിച്ച് സംസ്ഥാന നേതൃത്വം; ഒരു വെടിക്ക് വീണത് രണ്ടു പക്ഷികൾ; പത്തനംതിട്ടയിലെ ബിജെപിയിൽ പ്രതിഷേധമുയരുമ്പോൾ അന്തർനാടകമേറെ