You Searched For "ആരോഗ്യനില"

ഉമ തോമസിനെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി; എം എല്‍ എയ്ക്ക് പരസഹായത്തോടെ നടക്കാം; ആരോഗ്യനിലയില്‍ പുരോഗതിയെന്നും ദീര്‍ഘനേരം സംസാരിച്ചെന്നും റെനെ മെഡിസിറ്റി
ആറാം ദിവസം ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; അപകടനില പൂര്‍ണമായും തരണം ചെയ്യാത്തതിനാല്‍ ഐസിയുവില്‍ തന്നെ തുടരും; എഴുന്നേറ്റ് ചാരിയിരുന്നു; ഡോക്ടര്‍മാരുമായും മക്കളുമായും സംസാരിച്ചു; എംഎല്‍എയുടെ ആരോഗ്യനിലയില്‍ ശുഭവാര്‍ത്ത
ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; കണ്ണു തുറന്നുവെന്നും, കൈകാലുകള്‍ അനക്കിയെന്നും മകന്‍; ആരോഗ്യസ്ഥിതി സംബന്ധിച്ച  പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് നല്‍കും
ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍; ശ്വാസകോശത്തിലെ അണുബാധ മാറാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കിയുള്ള ചികിത്സ; വെന്റിലേറ്ററില്‍ നിന്നും മാറ്റുക ആരോഗ്യാവസ്ഥ മെച്ചപ്പെട്ടാല്‍ മാത്രം; ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും
ചികിത്സ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ; ശ്വാസകോശ തടസമടക്കം ആരോഗ്യപ്രശ്നങ്ങൾ ഏറെ; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വലിയ പുരോഗതി ഇല്ല; ജീവൻ നിലനിർത്താൻ പരമാവധി ശ്രമിക്കുന്നു; പ്രതീക്ഷ കൈവിടാതെ ഡോക്ടർമാരും; വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പ്രാർത്ഥനയോടെ കേരളം!
എം ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഹൃദയാരോഗ്യനില ഇനിയും മെച്ചപ്പെടണം; നിരീക്ഷണം തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍; 48 വര്‍ഷം മുമ്പത്തേത് പോലുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് എഴുത്തുകാരന്‍ സേതു
എം ടിയുടെ ആരോഗ്യനിലയില്‍ അദ്ഭുതകരമായ പുരോഗതി; കാലൊക്കെ അനക്കുന്നുണ്ട്, പിന്നെ കണ്ണുതുറന്നുനോക്കുന്നുണ്ട്; അധികം വേദനയെടുക്കരുതെന്നും ആഗ്രഹിക്കുന്നുണ്ട്; അദ്ദേഹം തിരിച്ചുവരാന്‍ പ്രാര്‍ഥിക്കാമെന്ന് ജയരാജ്