You Searched For "ആരോപണം"

ലൈംഗിക ആരോപണം നേരിടുന്ന ലിവര്‍പൂള്‍ ബിഷപ്പ് മലയാളി; സ്ത്രീയെ കയറിപ്പിടിച്ചു എന്ന പരാതിക്കൊപ്പം വനിതാ ബിഷപ്പിന്റെ പരാതിയും പുറത്തായതോടെ രാജിക്കായി സമ്മര്‍ദ്ദം; വെള്ളക്കാരുടെ വംശീയതയുടെ ഇരയെന്നും ആരോപണം
ഷെറിന്റെ മോചനത്തില്‍ മന്ത്രിയുടെ പങ്കിലേക്ക് വിരല്‍ചൂണ്ടി കാരണവരുടെ ബന്ധുവും;  സ്വാധീനമുണ്ടെങ്കില്‍ ഏതു കുറ്റകൃത്യത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാമെന്നാണോ എന്ന് അനില്‍ ഓണമ്പള്ളി; ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയ ആരോപണവും ഉയര്‍ന്നതോടെ ഗവര്‍ണര്‍ക്ക് മുന്നില്‍ പരാതിയുമെത്തും; ഷെറിന്റെ മോചനം എളുപ്പമാകില്ല
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈഴവ സമുദായങ്ങള്‍ അകന്നെന്ന് തിരിച്ചറിവ്; സമുദായത്തിലെ മരണ വീടുകളിലും മുദ്രാവാക്യം വിളിയുമായി സിപിഎം കളംപിടിക്കുന്നെന്ന് ആരോപണം; ഗുരു സ്‌തോത്രങ്ങളേക്കാള്‍ പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു; ഈഴവ മരണവീടുകളിലെ സിപിഎം ശൈലിക്കെതിരെ എസ്എന്‍ഡിപി മുഖപത്രം യോഗനാദം
സിനിമയില്‍ അഭിനയിക്കാനുണ്ടെന്ന് പറഞ്ഞിട്ടും മുടി മുറിച്ച് വികൃതനാക്കി;  നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടൂവെന്ന് പറഞ്ഞു; മണവാളന്‍ മാനസികാരോഗ്യകേന്ദ്രത്തില്‍;  ജയില്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി യൂട്യൂബര്‍ മുഹമ്മദ് ഷെഹീന്‍ ഷായുടെ കുടുംബം
ജൂനിയര്‍ ഡോക്ടറുടെ കൊലപാതകം: കേസ് ഒതുക്കിത്തീര്‍ക്കാന്‍ കുടുംബത്തിന് പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി മമത ബാനര്‍ജി; സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമം
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം
മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണ്; ആദ്യം വി എസ് അച്യുതാനന്ദനെയും പിന്നെ പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കി; കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീൽ; ഖുർആൻ തിരിച്ചു കൊടുക്കാമെന്ന് പറയുമ്പോഴും സ്വർണം തിരിച്ചു കൊടുക്കില്ലെന്നാണ് ജലീൽ പറയുന്നത്; കളവു മുതൽ അങ്ങാടിയിൽ വിൽക്കാൻ വരുമ്പോഴാണ് എല്ലാ കള്ളന്മാരും പിടിക്കപ്പെടുന്നത്; അഴിമതിയുടെ നാറ്റം സുഗന്ധമായാണ് ഭരണപക്ഷത്തിന് തോന്നുന്നത്; ആഞ്ഞടിച്ചു കെ എം ഷാജി
എ എ റഹീം അർധരാത്രി വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിൽ എത്തി; പൊലീസ് ചോദ്യം ചെയ്തിരുന്നയാളെ വിളിച്ചിറക്കി അരമണിക്കൂർ സംസാരിച്ചു; സ്‌റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കണം; റൂറൽ എസ്‌പിക്ക് രാഷ്ട്രീയ ചായ്വുണ്ട്; വെഞ്ഞാറമൂട് സ്റ്റേഷൻ ഭരിക്കുന്നത് എസ്‌പി; തന്നെ സംശയ നിഴലിൽ നിർത്താൻ സിപിഎം ബോധപൂർവം ശ്രമിക്കുന്നു; ഡി കെ മുരളി എംഎൽഎയുടെ മകനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നൽകുന്നു; വെല്ലുവിളി ആവർത്തിച്ചു അടൂർ പ്രകാശ്
അടൂർ പ്രകാശിന് അന്വേഷണം തനിക്കെതിരെ വരുമോ എന്ന ഭയം; മുഖം വികൃതമായപ്പോൾ എം പി കണ്ണാടി ഉടയ്ക്കുകയാണ്; വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിസൽ പോയതും സാക്ഷിയായ ഡി വൈ എഫ് ഐ പ്രവർത്തകനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതും സ്വാഭാവികം; അടൂർ പ്രകാശിന്റെ ആരോപണത്തിന് മറുപടിയുമായി എ എ റഹീം
ആ ഒപ്പ് വ്യാജമല്ല, എന്റേതു തന്നെ; അമേരിക്കയിൽ ആയിരുന്നപ്പോൾ ഒരു ദിവസം 39 ഫയലുകൾ വരെ ഒപ്പിട്ടിട്ടുണ്ട്; ഇ- ഒപ്പ് വഴിയാണ് ഒപ്പിട്ടത്, ബിജെപിക്ക് കാര്യങ്ങൾ അറിയാത്തതിനാലാണ് ആരോപണം ഉയർത്തുന്നത്; ബിജെപി പുകമറ സൃഷ്ടിക്കാൻ വേണ്ടി ഉണ്ടാക്കിയ വിവാദം മുസ്ലിംലീഗ് വാശിയോടെ ഏറ്റെടുക്കുന്നു; കുഞ്ഞാലിക്കുട്ടിക്ക് അറിയാത്ത കാര്യമല്ലിത്; ഫയലുകൾ സന്ദീപ് വാര്യർക്ക് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കും; ഒപ്പു വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി
ഈ സർക്കാരിന്റെ പ്രധാന ജോലി സ്വർണക്കടത്തും മയക്കുമരുന്ന് വിപണനവും; മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിനും സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ് മയക്കുമരുന്ന് വിൽപ്പനക്കും ഒത്താശ ചെയ്യുന്നു; ബിനീഷ് കോടിയേരിയുടെ മയക്കുമരുന്നു ബന്ധം അന്വേഷിക്കണം; ഭരണത്തിന്റെ തണലിൽ ഇടപാടുകൾ നടക്കുന്നതുകൊണ്ടാണ് പൊലീസ് കണ്ണടയ്ക്കുന്നത്; സർക്കാരിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ചെന്നിത്തല