You Searched For "ആരോപണം"

പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നത് തൃശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും കേസിലെ മറ്റൊരു പ്രതിയായ പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നൽകിയ സാക്ഷിയെ; കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും
ലൈഫ് മിഷൻ പാർപ്പിട പദ്ധതിയിൽ പ്രീഫാബ് എഞ്ചിനീയറിങ് ടെക്‌നോളജി ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ വ്യാപകമായ അഴിമതിയും ക്രമക്കേടും; പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കും മുമ്പ് ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുമായി ശിവശങ്കറും സ്വപ്നയും ഗൂഢാലോചന നടത്തി; ആരോപണവുമായി അനിൽ അക്കര
കോളേജിന്റെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിച്ചാൽ ഇരുട്ടു മുറിയിൽ കൊണ്ടുപോയി മർദ്ദിക്കും; ഹാൾടിക്കറ്റ് വലിച്ചുകീറി പരീക്ഷ എഴുതുന്നത് തടസ്സപ്പെടുത്തും; കേസ് കൊടുക്കുന്നവരെ സ്വാധീനം ഉപയോഗിച്ച് പ്രതിയാക്കും; പാസ്റ്റർ സണ്ണി ഡാനിയേലിന്റെ ബഥേൽ മെഡിക്കൽ മിഷൻ നഴ്‌സിങ് കോളേജിൽ നടക്കുന്ന ക്രൂരതകൾ മറുനാടനോട് വിവരിച്ച് പൂർവ്വ വിദ്യാർത്ഥിനി
സ്വപ്ന സുരേഷിന്റെ മൊഴിയിലെ ഉന്നതൻ ഈശ്വരന്റെ പേരുള്ളയാൾ; എല്ലാം ഭഗവാന്റെ പര്യായ പദങ്ങളാണ്; ഭരണ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനായി ദുരുപയോഗപ്പെടുത്തി; സത്യം പറയാൻ മുഖ്യമന്ത്രി തയ്യാറാകണം; കോടതി തന്നെ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രിക്ക് ധാർമ്മികമായി അവകാശമില്ല; ആരോപണം കടുപ്പിച്ചു ബിജെപി
സി.എം രവീന്ദ്രനെന്നാൽ സി.എമ്മിന്റെ രവീന്ദ്രനാണ്; സിഎം രവീന്ദ്രന്റെ അസുഖം എന്തെന്ന് വെളിപ്പെടുത്താൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറാകണം; സ്പീക്കർ സ്വർണക്കടത്തുകാരെ സംരക്ഷിച്ചു; കടകംപള്ളി സുരേന്ദ്രനും കുടുങ്ങും; മുസ്ലിംലീഗിന്റെ അടിമകളായി യുഡിഎഫിൽ കോൺഗ്രസ് മാറി; ആരോപണവുമായി കെ സുരേന്ദ്രൻ
ജസ്റ്റിസ് സിറിയക് ജോസഫ് അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു; പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധു കൂടിയാണ് സിറിയക് ജോസഫ്; അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പല തവണ ശ്രമിച്ചത് ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പദവിയിലിരിക്കേ; ഗുരുതര ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ
അടി കിട്ടിയ പൊലീസുകാർക്കും മേലുദ്യോഗസ്ഥർക്കും ഇപ്പോൾ പരാതിയില്ല; പൊലീസുകാർക്ക് നേരെ ഗുണ്ടാ വിളയാട്ടം നടത്തിയ ജോസ് കരിക്കിനേത്തിന് ജാമ്യം നൽകാനുള്ള ഒത്താശയുമായി പൊലീസ്; സംഭവത്തിന് ആധാരമായ വിഷയത്തിൽ തർക്കം പരിഹരിക്കാൻ അടൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം വാങ്ങിയെന്നും ആരോപണം
സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും  അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
ആറു മാസത്തിലൊരിക്കൽ നാട്ടിൽ വരും; ഭാര്യയും മകനേയും മറന്ന് ചുറ്റിക്കളി; മൂകാംബികയിൽ താലികെട്ടലുമായി കാമുകി ജോലി ചെയ്യുന്നിടത്തെല്ലാം ഭർത്താവാണെന്ന് പറയൽ; വിവാദമായപ്പോൾ ഭാര്യക്ക് 5000 രൂപ അയച്ച് ഭാഗ്യേഷ്; വൈറലായ ആ വാർത്ത സമ്മേളനത്തിന് പിന്നിലെ കഥ
അജ്‌നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്‌ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?