You Searched For "ആരോപണം"

ടൂൾ കിറ്റ് കേസിൽ മലയാളി സിനിമക്കാർക്കും ബന്ധം; മട്ടാഞ്ചേരി മാഫിയയിൽ ഉൾപ്പെടുന്ന ഒരു സിനിമക്കാരിക്കും, മറ്റൊരു ആക്റ്റിവിസ്റ്റായ സിനിമക്കാരിക്കും കേസിൽ ബന്ധം; ആരോപണവുമായി സന്ദീപ് വാര്യർ
എന്ത് കരാർ? ഏത് ഉത്തരവ് ? പ്രതിപക്ഷ നേതാവിന്റെ മാനസികനില വല്ലാതെ തെറ്റി; ബോംബ് പൊട്ടിച്ച് നടക്കണമെന്നുള്ള അത്യാർത്തിയാണ്; മുങ്ങിചാകാൻ പോകുമ്പോൾ ആശങ്കയുണ്ടാക്കുകയാണ്; അമേരിക്കൻ കമ്പനിക്ക് കേരള തീരത്ത് മീൻ പിടിക്കാൻ അനുമതി നൽകിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
സ്വപ്നയുമൊത്ത് ചിത്രമുള്ളതിനാൽ ചെന്നിത്തല സ്വർണം കടത്തിയെന്ന് പറയാനാവുമോ? ന്യൂയോർക്കിൽ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചർച്ച നടത്തിയിട്ടുമില്ല; കേരളത്തിൽ ഒരുപാട് പേർ വന്നു കണ്ടിട്ടുണ്ട്; പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകും; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മേഴ്സിക്കുട്ടിയമ്മയുടെ മറുപടി
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച യുവതിക്ക് എട്ടിന്റെ പണി; സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏൽപ്പെട്ടിട്ടും പീഡന ആരോപണം ഉന്നയിച്ചത് കുറ്റകരം; യുവതിക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി കോടതി; വ്യാജ പരാതി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർത്തെന്ന് ഹൈക്കോടതി
പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത് ജനവിധി അട്ടിമറിക്കാൻ പോന്ന കള്ളനാണയങ്ങളെ; വ്യാജ വോട്ടർമാർ കൂടുതലുള്ളത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ; ഇതുവരെ കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടർമാരെ; വ്യാജ വോട്ടർമാരുടെ പേരുകൾ തൽക്കാലം നീക്കേണ്ടെന്നും ഒരു വോട്ടു മാത്രം ചെയ്യാൻ അനുവദിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും
500 ലോഡ് കരിങ്കലിന് പാസ് നൽകി ഒത്താശ ചെയ്തത് 18000 ലോഡിന്റെ അനധികൃത കടത്തിന്; റെയ്ഡിൽ വീട്ടിൽ നിന്നും പൊക്കിയത് 33 ലക്ഷത്തോളം രൂപ; അഡീഷണൽ ഡയറക്ടറാകാൻ യോഗ്യനല്ലെന്നു ഡിപിസി കണ്ടയാളെ ഡയറക്ടറാക്കിയത് നിയമ വിരുദ്ധം; മൈനിങ് ജിയോളജി ഡയറക്ടർ സികെ ബൈജുവിനെ പണി പോകും; ഹൈക്കോടതി വിധിയിൽ നിറയുന്നത് മറുനാടൻ ഇംപാക്ട്
വ്യാജ നെഗറ്റീവ് ടെസ്റ്റ് നൽകി ആയിരങ്ങളെ കോവിഡ് പരിശോധനയില്ലാതെ യു കെയിൽ എത്തിച്ചത് 18 കാരൻ; യുകെയിലെ കോവിഡ് വ്യാപനത്തിനു പ്രധാനകാരണം ഈ അട്ടിമറിയെന്ന് ആരോപണം
മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎം നേതാവിലേക്ക് വിരൽചൂണ്ടി കെ സുധാകരൻ; കൊലപാതക ഗൂഢാലോചനയിൽ പനോളി വത്സൻ പങ്കുണ്ടെന്ന് ആരോപണം; ടി പി വധക്കേസിലും ആരോപണ വിധേയനായ നേതാവ്; കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന പറഞ്ഞ് സിപിഎം; രാഷ്ട്രീയ കൊലപാതകമെന്ന് വ്യക്തമായതോടെ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം
കേന്ദ്രമന്ത്രിയായിട്ട് നാടിനോ നാട്ടുകാർക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികൾക്ക് പുച്ഛം മാത്രം; ആകെ ഉപകാരം വിദേശ യാത്രകളിൽ അടുപ്പക്കാർക്ക് ഔദ്യോഗിക വേദികളിൽ ഇരിപ്പിടം ഒരുക്കാൻ ശ്രമിക്കും: വി മുരളീധരന് മറുപടിയുമായി പി ജയരാജൻ