STATEപാര്‍ട്ടി ശത്രുവായി മാറരുത്; പാര്‍ട്ടി -സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കരുത്; അന്‍വര്‍ പറഞ്ഞതില്‍ ഒരു ഗുരുതര ആരോപണവുമില്ല; ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ26 Sept 2024 9:11 PM IST
SPECIAL REPORTവിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചതോടെ എം ആര് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദം; സിപിഐ പരസ്യ ആവശ്യം ഉന്നയിക്കുമ്പോഴും മുഖ്യമന്ത്രി മൗനത്തില്‍; വിജിലന്‍സ് അന്വേഷണം യോഗേഷ് ഗുപ്ത നയിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ20 Sept 2024 7:29 AM IST
SPECIAL REPORTജൂനിയര്‍ ഡോക്ടറുടെ കൊലപാതകം: കേസ് ഒതുക്കിത്തീര്‍ക്കാന്‍ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി മമത ബാനര്‍ജി; സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമംമറുനാടൻ മലയാളി ബ്യൂറോ9 Sept 2024 6:41 PM IST
Newsറിമാ കല്ലിങ്ങലിനെതിരായ ആരോപണം മുക്കി മാധ്യമങ്ങള്‍; എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തത് എന്ന് ഭാഗ്യലക്ഷ്മിയും; താര വേട്ട തിരിഞ്ഞുകൊത്തുന്നോ?Brajesh5 Sept 2024 9:26 PM IST
Uncategorizedലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകംഎം മനോജ് കുമാര്‍4 Jan 2019 11:47 AM IST
ASSEMBLYമുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണ്; ആദ്യം വി എസ് അച്യുതാനന്ദനെയും പിന്നെ പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കി; കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീൽ; ഖുർആൻ തിരിച്ചു കൊടുക്കാമെന്ന് പറയുമ്പോഴും സ്വർണം തിരിച്ചു കൊടുക്കില്ലെന്നാണ് ജലീൽ പറയുന്നത്; കളവു മുതൽ അങ്ങാടിയിൽ വിൽക്കാൻ വരുമ്പോഴാണ് എല്ലാ കള്ളന്മാരും പിടിക്കപ്പെടുന്നത്; അഴിമതിയുടെ നാറ്റം സുഗന്ധമായാണ് ഭരണപക്ഷത്തിന് തോന്നുന്നത്; ആഞ്ഞടിച്ചു കെ എം ഷാജിമറുനാടന് മലയാളി24 Aug 2020 12:34 PM IST
SPECIAL REPORTഎ എ റഹീം അർധരാത്രി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി; പൊലീസ് ചോദ്യം ചെയ്തിരുന്നയാളെ വിളിച്ചിറക്കി അരമണിക്കൂർ സംസാരിച്ചു; സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കണം; റൂറൽ എസ്പിക്ക് രാഷ്ട്രീയ ചായ്വുണ്ട്; വെഞ്ഞാറമൂട് സ്റ്റേഷൻ ഭരിക്കുന്നത് എസ്പി; തന്നെ സംശയ നിഴലിൽ നിർത്താൻ സിപിഎം ബോധപൂർവം ശ്രമിക്കുന്നു; ഡി കെ മുരളി എംഎൽഎയുടെ മകനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നൽകുന്നു; വെല്ലുവിളി ആവർത്തിച്ചു അടൂർ പ്രകാശ്മറുനാടന് മലയാളി2 Sept 2020 4:31 PM IST
KERALAMഅടൂർ പ്രകാശിന് അന്വേഷണം തനിക്കെതിരെ വരുമോ എന്ന ഭയം; മുഖം വികൃതമായപ്പോൾ എം പി കണ്ണാടി ഉടയ്ക്കുകയാണ്; വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിസൽ പോയതും സാക്ഷിയായ ഡി വൈ എഫ് ഐ പ്രവർത്തകനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതും സ്വാഭാവികം; അടൂർ പ്രകാശിന്റെ ആരോപണത്തിന് മറുപടിയുമായി എ എ റഹീംസ്വന്തം ലേഖകൻ2 Sept 2020 9:13 PM IST
SPECIAL REPORTആ ഒപ്പ് വ്യാജമല്ല, എന്റേതു തന്നെ; അമേരിക്കയിൽ ആയിരുന്നപ്പോൾ ഒരു ദിവസം 39 ഫയലുകൾ വരെ ഒപ്പിട്ടിട്ടുണ്ട്; ഇ- ഒപ്പ് വഴിയാണ് ഒപ്പിട്ടത്, ബിജെപിക്ക് കാര്യങ്ങൾ അറിയാത്തതിനാലാണ് ആരോപണം ഉയർത്തുന്നത്; ബിജെപി പുകമറ സൃഷ്ടിക്കാൻ വേണ്ടി ഉണ്ടാക്കിയ വിവാദം മുസ്ലിംലീഗ് വാശിയോടെ ഏറ്റെടുക്കുന്നു; കുഞ്ഞാലിക്കുട്ടിക്ക് അറിയാത്ത കാര്യമല്ലിത്; ഫയലുകൾ സന്ദീപ് വാര്യർക്ക് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കും; ഒപ്പു വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി3 Sept 2020 6:55 PM IST
SPECIAL REPORTഈ സർക്കാരിന്റെ പ്രധാന ജോലി സ്വർണക്കടത്തും മയക്കുമരുന്ന് വിപണനവും; മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിനും സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ് മയക്കുമരുന്ന് വിൽപ്പനക്കും ഒത്താശ ചെയ്യുന്നു; ബിനീഷ് കോടിയേരിയുടെ മയക്കുമരുന്നു ബന്ധം അന്വേഷിക്കണം; ഭരണത്തിന്റെ തണലിൽ ഇടപാടുകൾ നടക്കുന്നതുകൊണ്ടാണ് പൊലീസ് കണ്ണടയ്ക്കുന്നത്; സർക്കാരിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ചെന്നിത്തലമറുനാടന് മലയാളി4 Sept 2020 4:33 PM IST
SPECIAL REPORTകെ.എസ്.ഇ.ബി ഓഫിസിലെ വൈദ്യുതി വകുപ്പ് ജീവനക്കാരെ ആക്രമിക്കുകയും ഓഫിസ് അടിച്ചുതകർക്കുകയും ചെയ്തുവെന്ന പരാതി വ്യാജം; നടക്കുന്നത് പകപോക്കൽ; ഉദ്യോഗസ്ഥർ മദ്യപിച്ച് ബഹളം വെക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് ഇടയാക്കിയത്; മാർഗതടസം സൃഷ്ടിച്ച് വാഹനം പാർക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ മർദ്ദിച്ചെന്ന ആരോപണം തള്ളി ആരോപണ വിധേയർ; നിലപാട് മാറ്റാതെ ഉദ്യോഗസ്ഥരുംആർ പീയൂഷ്4 Sept 2020 4:51 PM IST
KERALAMകോടിയേരിയുടെ മക്കൾക്കെതിരെയുള്ള ആരോപണങ്ങൾ ഒതുക്കി തീർക്കുന്നു; പിണറായിയുടെയും കോടിയേരിയുടെയും നേതൃത്വത്തിൽ സിപിഎമ്മിലുണ്ടായ ജീർണ്ണത സാധാരണ പ്രവർത്തകർ മനസിലാക്കണം; ബെന്നി ബെഹനാൻസ്വന്തം ലേഖകൻ5 Sept 2020 5:09 PM IST