You Searched For "ആരോപണം"

കേന്ദ്രമന്ത്രിയായിട്ട് നാടിനോ നാട്ടുകാർക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികൾക്ക് പുച്ഛം മാത്രം; ആകെ ഉപകാരം വിദേശ യാത്രകളിൽ അടുപ്പക്കാർക്ക് ഔദ്യോഗിക വേദികളിൽ ഇരിപ്പിടം ഒരുക്കാൻ ശ്രമിക്കും: വി മുരളീധരന് മറുപടിയുമായി പി ജയരാജൻ
സുധാകരൻ പണ്ട് എന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടു; സുധാകരന്റെ സുഹൃത്ത് എന്റെ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞു; ഞാൻ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്; വിജയനെ വീഴ്‌ത്താൻ സുധാകരന് കഴിയില്ല; ആരോപണവുമായി മുഖ്യമന്ത്രി
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച സുധാകരന്റെ വാർത്താസമ്മേളനത്തിൽ നൊന്ത് സിപിഎം; കെപിസിസി അധ്യക്ഷന്റെ പുതിയ വസതിയുടെ നിർമ്മാണത്തിൽ വിജിലൻസിൽ പരാതി; സാമ്പത്തിക സ്‌ത്രോതസ്സ് അന്വേഷിക്കണമെന്ന് പരാതിപ്പെട്ടത് മുൻ ഡ്രൈവറായ പ്രശാന്ത് ബാബു
85കാരി വയോധികയ്ക്ക് മാസ്‌ക്ക് ഇടാത്തതിന് പിഴ ഈടാക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം: വിശദീകരണം തേടി മലപ്പുറം ജില്ലാ കലക്ടർ; വീഡിയോ ഹാസ്യ രൂപേണ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ അമർഷം ശക്തം; വീഴ്‌ച്ച സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ഭാഗത്തെന്ന് ആരോപണം
ആരെ പറ്റിക്കാനാണ് ജയരാജാ ഈ തട്ടിപ്പ്? സ്വർണ്ണക്കടത്തിൽ സിപിഎം ബന്ധം വ്യക്തം; പൊലീസിന്റെ സഹായത്തോടു കൂടിയാണ് ക്രിമിനിൽ സംഘം കാറ് കടത്തിയത്; കസ്റ്റംസ് പിടികൂടും എന്നുറപ്പായപ്പോഴാണ് കണ്ണൂരിലെ പാർട്ടിയുടെ സഹായത്തോട് കൂടി കാറ് കടത്തിയത്: സിപിഎമ്മിനെതിരെ ആരോപണവുമായി കെ സുരേന്ദ്രൻ
ജോൺസൺ തന്നെയാണ് അവളെ പീഡിപ്പിച്ചത്; പീഡന ക്കേസുമായി മുന്നോട്ട് പോയാൽ നിന്നെയും ഭർത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കും; ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്; പറയുന്നത് പോലെ ചെയ്യുന്നവരാണ് അവർ, ഭയമുണ്ട്; സത്യം പുറത്തുവരുന്നത് വരെ പോരാടുമെന്ന് മയൂഖയും
എം സ്വരാജിനെ പാർട്ടിയിൽ ചിലർ കാലുവാരി തോൽപ്പിച്ചതോ? പാർട്ടിക്ക് അതീതമായി വോട്ടുകൾ സ്വരാജ് സമാഹരിച്ചെങ്കിലും പരമ്പരാഗത വോട്ടുകൾ ഇത്തവണ ലഭിച്ചില്ല; മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർത്ഥി മോഹമുണ്ടായിരുന്നതും വോട്ടു ചോർത്തി; തൃപ്പൂണിത്തുറയിലെ തോൽവിയിൽ സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ അച്ചടക്ക നടപടിക്ക് ഒരുങ്ങി സിപിഎം
തൊഴിലാളികളെ വഞ്ചിക്കുന്നത് ഒരു കലയെങ്കിൽ സ്വിഗ്ഗി ഒരു പിക്കാസോ; ഡെലിവറി എക്സിക്യൂട്ടീവുകളെ അമിതമായി ചൂഷണം ചെയ്യുന്നു; സ്വിഗ്ഗി ഡേ എന്ന ട്വിറ്റർ ഹാന്റിലിൽ കടുത്ത ആരോപണം റൂട്ട് മാപ്പ് സഹിതം; നിഷേധിച്ച് സ്വിഗ്ഗി
പാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്തു; നോട്ടീസ് രേഖകൾ പുറത്തുവിട്ട് കെ ടി ജലീൽ; തങ്ങളെ മറയാക്കി കുഞ്ഞാലിക്കുട്ടി മാഫിയ പ്രവർത്തനം നടത്തുന്നു; മകൻ ഹാഷിക്കിന്റെ പണം ഉൾപ്പെടെ 110 കോടിയുടെ കള്ളപ്പണം മലപ്പുറം എആർ നഗർ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിലെന്നും ആരോപണം
കോളേജ് കാലത്താണ് സുനിഷയുമായി പ്രണയത്തിലായത്; അന്ന് ചെറിയ കാര്യങ്ങൾക്ക് പോലും സുനിഷ ക്ഷോഭിച്ചിരുന്നു; ഒളിച്ചോടിയവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന് അവളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയിരുന്നു; തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് നുണപ്രചാരണമെന്ന് സുനിഷയുടെ ഭർത്താവ്‌
എസ് കെ എന്നിന്റെ വഴിയേ പത്രപ്രവർത്തക യൂണിയനും; മുട്ടിൽ മരം മുറിയിൽ നാണക്കേടായ ദീപക് ധർമ്മടത്തെ സസ്‌പെന്റ് ചെയ്ത് കെയുഡബ്ല്യൂജെ; നിർണ്ണായകമായത് എറണാകുളം സെക്രട്ടറിയുടെ അതിശക്ത നിലപാട്; പാസ്‌പോർട്ടിലേയും പ്രതിരോധ കോഴ്‌സിലേയും വ്യാജ ഡിഗ്ര സർട്ടിഫിക്കറ്റും അന്വേഷിക്കാൻ തീരുമാനം; പിണറായിയുടെ അജയഘോഷ് ആക്രമണം വെറുതെയാകുമ്പോൾ