You Searched For "ആരോപണം"

സ്വന്തം കുഞ്ഞിനായി സെക്രട്ടേറിയറ്റ് പടിക്കൽ അമ്മയുടെ നിരാഹാര സമരം; പാർട്ടിയുടെ മുഖം രക്ഷിക്കാൻ ഇടപെട്ട് ഇടത് സർക്കാർ; കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ;  നസിയയുടെ ആരോപണത്തിന് പിന്നിൽ സിപിഎമ്മെന്നും പ്രതികരണം
പീഡോഫൈലായ സിപിഎം നേതാവ് തന്റെ അസിസ്റ്റന്റായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പേരൂർക്കട പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല; സമ്മർദ്ദം ചെലുത്തിയാണ് ഒടുവിൽ കേസെടുത്തത്; ചാനൽ ചർച്ചക്കിടെ ജെ ദേവികയുടെ ആരോപണം, വിവാദം
ഗൾഫിലേക്ക് അനധികൃത വീട്ടുജോലിക്കാരെ നിയമിക്കുവാൻ സമൂഹമാധ്യമങ്ങൾ സഹായമൊരുക്കുന്നു; ഓൺലൈൻ അടിമചന്ത എന്ന് യുഎൻ വിശേഷിപ്പിച്ചതിനെ കുറിച്ച് ഫേസ്‌ബുക്കിനും അറിവ്; നടപടി എടുക്കാത്തതിനാൽ സ്റ്റോറിൽ നിന്നും ആപ്പുകൾ നീക്കം ചെയ്യുമെന്ന് ആപ്പിൾ ഭീഷണി മുഴക്കി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഷാരൂഖ് ഖാൻ - സമീർ വാങ്കഡെ പോരിന് ഒരു പതിറ്റാണ്ടിന്റെ പഴക്കം; 10 വർഷം മുമ്പും നേർക്കുനേർ വന്നു; അന്ന് ഷാരൂഖിനെയും കുടുംബത്തെയും വിമാനത്താവളത്തിൽ ഇരുത്തിയത് മണിക്കൂറുകൾ; പിഴയിട്ടത് ഒന്നര ലക്ഷം രൂപയും; ബോളിവുഡ് സെലിബ്രിറ്റികളിൽ നിന്ന് പണം തട്ടിയെന്ന ആരോപണം ഉയരുമ്പോൾ വാങ്കഡെയെ വെട്ടിലാക്കുന്നത് ഈ പൂർവ്വകാല കഥ
പ്രതിപക്ഷ നേതാവിനെതിരായ പി.വി അൻവറിന്റെ ആരോപണം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു; സഭയുടെ അന്തസ്സും പൈതൃകവും കാത്തുസൂക്ഷിക്കണമെന്ന് സ്പീക്കർ; അൻവറിന്റെ ആരോപണങ്ങൾ ചട്ടവിരുദ്ധവും കീഴ് വഴക്കങ്ങളുടെ ലംഘനമെന്നും എം ബി രാജേഷ്
നവാബ് മാലിക്ക് പറയുന്നത് മുഴുവൻ കള്ളം; പച്ചക്കള്ളങ്ങളെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; കപ്പലിൽ ലഹരി പാർട്ടി സംഘടിപ്പിച്ചത് തന്റെ സുഹൃത്താണെന്ന ആരോപണം നിഷേധിച്ച് സമീർ വാങ്കഡെ
ജിജോയുടെ തലയിൽ അടിയേറ്റ പാടുണ്ടെന്നു ബന്ധുക്കൾ; മതിലിൽ നിന്നു ചാടുന്ന ആൾ മരിക്കാനുള്ള വെള്ളമോ ചെളിയോ ചാലിൽ ഇല്ലായിരുന്നു; മതിലിൽ നിന്നു ചാടി ചതുപ്പിൽ വീഴുമ്പോൾ പരിസരത്ത് ചെളി തെറിക്കേണ്ടതല്ലേ..? അതുണ്ടായിട്ടില്ല; ചെരിപ്പിൽ ചെളി പുരണ്ടിരുന്നില്ല; എസ്‌പിയുടെ വാഹനത്തിൽ അടിച്ചിട്ടോടിയ യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
വയറു വേദനക്കും പുറം വേദനക്കും ചികിത്സക്കെത്തിയ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി; രാഷ്ട്രീയമായി വലിയ സ്വാധീനമുള്ള ഡോക്ടർ തിരിച്ചു കയറാനുള്ള ശ്രമം തുടരുന്നു; വിവാദ ഡോക്ടറുടെ കാര്യത്തിൽ ഐഎംഎയിലും രണ്ട് പക്ഷം
കൊല്ലപ്പെട്ടത് ഒരു കേസിലും പ്രതിയാകാത്ത ആർഎസ്എസ് പ്രവർത്തകൻ; പൊലീസ് എന്തെടുക്കുകയാണെന്ന് കെ സുരേന്ദ്രൻ; ആർഎസ്എസ്സും പോപ്പുലർ ഫ്രണ്ടും ഒരു പോലെയെന്ന് വരുത്താൻ സിപിഎം ശ്രമം; ഇടപെടേണ്ട രീതി മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും അറിയില്ലെങ്കിൽ കേന്ദ്രസർക്കാർ ഇടപെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ